🏠 *വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക്*🏡
*അടുക്കളയും അടുപ്പും* ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ.
xxxxxxxxxxxxxxxxxxx ഇന്ന് നമ്മുടെ നാട്ടിൽ പണി കഴിപ്പിക്കുന്ന പുതിയ വീടുകൾ ശ്രദ്ധിച്ചാൽ, എല്ലാവിധ സൗകര്യങ്ങളോടും കൂടിത്തന്നെയാണ് നമ്മൾ വീടുകൾ പണിയുന്നത്; എന്നാൽ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം, മിക്ക വീടുകളുടെയും മുറികൾക്കും മറ്റു ഭാഗങ്ങൾക്കും കൊടുത്തിരിക്കുന്ന പ്രാധാന്യവും സൗകര്യവുമൊന്നും ആ വീടുകളുടെ അടുക്കളയിലേക്ക് കയറുമ്പോൾ കാണാനില്ല എന്നുള്ളതാണ്. പ്രത്യേകിച്ച് പാചകത്തിനായി ഉപയോഗിക്കുന്ന അടുപ്പുകളുടെ കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല എന്നതാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ കാരണം.
xxxxxxxxxxxxxxxxx *ആദ്യമായി ഗ്യാസ് അടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. ഇപ്പോൾ ധാരാളം പേർ വാങ്ങിക്കഴിഞ്ഞതും ധാരാളം പേർ വാങ്ങാൻ ആഗ്രഹിക്കുന്നതുമായ ഒരു മോഡൽ അടുപ്പാണ്, ബിൽട്ട് ഇൻ ഹോബ് (Built in HOB). ഭംഗിയുടെ കാര്യത്തിൽ ഈ ഹോബിനെ വെല്ലുവാൻ മറ്റൊരു അടുപ്പും ഇതുവരെ ജനിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണം.എന്നാൽ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കാം.xxxxxxxxxxxxxxxxxxxx പ്രധാനമായും ഈ ഹോബിൻ്റെ ബർണറുകളുടെ പ്രത്യേക തയെന്താണ് ? അതേസമയം ഇന്ത്യൻ മോഡൽ ബർണറുകളുടെ പ്രത്യേകതയെന്താണ് എന്നതിനെക്കുറിച്ച് നോക്കാ�xxxxxxxxxx *ടോർച്ച് ബർണർ എന്നാണറിയപ്പെടുന്ന ഇന്ത്യൻ ബർണറുകൾ കത്തുമ്പോൾ മുകളിലേക്ക് മാത്രമാണ് ചൂട് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൻ്റെ ചൂട് മുഴുവൻ പാത്രത്തിൻ്റെ അടിയിലേക്ക് തന്നെ ലഭിക്കുകയും പാചകം വേഗത്തിലാക്കുകയും തന്മൂലം ഗ്യാസിൻ്റെ ചിലവ് കുറയുകയും ചെയ്യുന്നxxxxxxxxx *അതേസമയം, മൂൺ ബർണർ എന്നറിയപ്പെടുന്ന ഹോബിൻ്റെ ബർണറുകൾ അതിൻ്റെ സൈഡിൽ കൂടിയാണ് ജ്വാല പുറപ്പെടുവിക്കുന്നത്. ഇതിനാൽ പാത്രം ചൂടാകാൻ താമസിക്കുകയും കൂടുതൽ ഗ്യാസ് ചിലവാകുകയും ചെയ്യുന്നു.കൂടാതെ ഇവയ്ക്ക് ആയുസ്സ് കുറവായതിനാൽ തുടർച്ചയായി കത്തുമ്പോൾ ബർണറുകൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും വേണം ; മാത്രമല്ല ഇന്ത്യൻ ബർണറുകളെ അപേക്ഷിച്ച് ഇവയുടെ ചിലവ് വളരെ കൂടുതലാണ് , കൂടാതെ ഇവയുടെ ലഭ്യതയും കുറവാണ്.*
ഇനി, ഇത്തരം ഹോബുകൾ തന്നെ വാങ്ങാനാഗ്രഹിക്കുന്നവർക്കായി ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നു;
*സാധാരണ ഇപ്പോഴത്തെ വീടുകളിൽ ഒരു മോഡേൺ അടുക്കളയും ഒരു വർക്ക് ഏരിയയും ഉണ്ടായിരിക്കും. ഭംഗിയുടെ ഭാഗമായി മോഡേൺ കിച്ചണിൽ ഹോബ് തന്നെ വയ്ക്കാം. എന്നാൽ അതോടൊപ്പം തന്നെ വർക്ക് ഏരിയയിൽ ഒരു സാധാരണ അടുപ്പു കൂടി വയ്ക്കുകയാണങ്കിൽ മേൽപറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാം. തുടർച്ചയായ ഉപയോഗത്തിന് സാധാരണ സ്റ്റീൽ അടുപ്പുകൾ തന്നെയാണ് ഏറ്റവും ബെസ്റ്റ് . മാത്രമല്ല, ഇവയുടെ മെയിൻറനൻസ് വളരെ എളുപ്പമാണ് ; ചിലവാണെങ്കിൽ വളരെ കുറവുമാണ്.*
ഇനി, മിക്ക വീടുകളിലും ഉള്ള ഒരു പരാതിയെക്കുറിച്ചു കേൾക്കാം , അതായത് അടുക്കളയിൽ ഒരു മീൻ വറുത്താൽ അല്ലെങ്കിൽ എന്തെങ്കിലും കരിഞ്ഞാൽ വീടിൻ്റെ സിറ്റൗട്ടിലാണ് അതിൻ്റെ മണമടിക്കുന്നത്, കൂടാതെ ഹാളിലും മറ്റു മുറികളിലുമൊക്കെ ഇതിൻ്റെ ദുർഗന്ധം വരുന്നു; മാത്രമല്ല, അടുപ്പിൻ്റെ സൈഡ് ഭിത്തിയിലും മേൽക്കൂരയിലുമൊക്കെ എണ്ണ പറ്റിപ്പിടിച്ചിരിക്കുകയാxxxxxxxxxxxxxx *ഇനി, ഈ പ്രശ്നത്തെ വിജയകരമായി പരിഹരിച്ച ചില വീടുകൾ കാണാൻ ഞങ്ങൾക്കു സാധിച്ചു. അതായത് നമ്മുടെ പഴയ വീടുകളിലെല്ലാം തന്നെ ഉയരമുള്ള സാധാരണ ചിമ്മിനികൾ പണിയുന്നത് പതിവായിരുന്നു. ഇത്തരം ചിമ്മിനികളുടെ ഏറ്റവും വലിയ പ്രയോജനം, പുകയും മണവുമെല്ലാം വീടിനുള്ളിൽ തങ്ങാതെ നേരെ മുകളിലേക്ക് പോകുമായിരുന്നു എന്നുള്ളതാണ് . ഈ ഒരു മാർഗ്ഗം നമുക്ക് ഗ്യാസ് അടുപ്പുകൾ വയ്ക്കുമ്പോഴും Apply ചെയ്യാം എന്നാണ് പറഞ്ഞു വരുന്��xxxxxxxxxxxxxx അതായത്, ഇത്തരം ഉയരത്തിലുള്ള സാധാരണ ചിമ്മിനികൾ പണിതിട്ട് ഗ്യാസ് അടുപ്പ് വയ്ക്കാനുള്ള ഉയരം ക്രമീകരിച്ച് ഇതിനുള്ളിൽ അടുപ്പ് വച്ചാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാം .
മാത്രമല്ല, ചിമ്മിനിയുടെ ബാക്കിയുള്ള സ്പെയ്സിൽ ഒരു വിറകടുപ്പോ ബയോഗ്യാസ് അടുപ്പോ വയ്ക്കാം. രണ്ട് അടുപ്പുകളുടെയും മധ്യത്തിൽ ഒരു പാർട്ടീഷൻ തിരിച്ചാൽ കൂടുതൽ ഉചിതമാകും.
*ഞങ്ങൾ* *നൽകുന്ന* *സേവനങ്ങൾ*
*പുതിയ വീട് പണിയുന്നവർക്കും അടുപ്പുകളുടെ ക്രമീകരണം നടത്താനാഗ്രഹിക്കുന്നവർക്കുമായി ലളിതവും ചിലവ് കുറഞ്ഞതുമായ പ്രായോഗിക നിർദേശങ്ങൾ നൽകുന്നു.*
വീടിൻ്റെ സുരക്ഷയുടെയും സൗകര്യത്തിൻ്റെയും ഭാഗമായി ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് സ്ഥാപിച്ച്അടുക്കളയിലേക്ക് വാൽവ് സഹിതം പൈപ്പ് വഴി ഗ്യാസ് എത്തിച്ചു നൽകുന്നു.
*ബയോഗ്യാസ് അടുപ്പുകളുടെ ഇൻസ്റ്റലേഷൻ.*
കൂടുതൽ വിവരങ്ങൾക്ക്,
*Green Tech Solutions*
enthokke karyangalanu additional vendathenn fix cheyyanam
nalla oru engineer ne vach plan varakkanam, 3D cheyth elevation design cheyyanam
main aytt, demolishing work okke ullathond experience ullavare kond mathram cheyyikkuka
How many years old is your property...?lf its too old then not advised to do a renovation.Initially both you and engineer will think it could do easily but finally it will cost more than a new house.Its always advisable to go with a new construction rather than renovation.
electricial പഴയത് മുഴുവൻ മാറ്റി പുതിയത് ചെയ്യുക അല്ലെങ്കിൽ പൈപ്പ് ല് ഉറുമ്പ്, മണ്ണ് കയറി വയർ ഫുൾ ഡൈമേജ് ആവും. box ക്ലിയർ ആയിപാക് ചെയ്തു അടാപ്റ്റർ ഇട്ട് പൈപ്പ് സെറ്റ് ചെയുക
GAS LINE JOB
Plumber | Ernakulam
🏠 *വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക്*🏡 *അടുക്കളയും അടുപ്പും* ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ. xxxxxxxxxxxxxxxxxxx ഇന്ന് നമ്മുടെ നാട്ടിൽ പണി കഴിപ്പിക്കുന്ന പുതിയ വീടുകൾ ശ്രദ്ധിച്ചാൽ, എല്ലാവിധ സൗകര്യങ്ങളോടും കൂടിത്തന്നെയാണ് നമ്മൾ വീടുകൾ പണിയുന്നത്; എന്നാൽ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം, മിക്ക വീടുകളുടെയും മുറികൾക്കും മറ്റു ഭാഗങ്ങൾക്കും കൊടുത്തിരിക്കുന്ന പ്രാധാന്യവും സൗകര്യവുമൊന്നും ആ വീടുകളുടെ അടുക്കളയിലേക്ക് കയറുമ്പോൾ കാണാനില്ല എന്നുള്ളതാണ്. പ്രത്യേകിച്ച് പാചകത്തിനായി ഉപയോഗിക്കുന്ന അടുപ്പുകളുടെ കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല എന്നതാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ കാരണം. xxxxxxxxxxxxxxxxx *ആദ്യമായി ഗ്യാസ് അടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. ഇപ്പോൾ ധാരാളം പേർ വാങ്ങിക്കഴിഞ്ഞതും ധാരാളം പേർ വാങ്ങാൻ ആഗ്രഹിക്കുന്നതുമായ ഒരു മോഡൽ അടുപ്പാണ്, ബിൽട്ട് ഇൻ ഹോബ് (Built in HOB). ഭംഗിയുടെ കാര്യത്തിൽ ഈ ഹോബിനെ വെല്ലുവാൻ മറ്റൊരു അടുപ്പും ഇതുവരെ ജനിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണം.എന്നാൽ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കാം.xxxxxxxxxxxxxxxxxxxx പ്രധാനമായും ഈ ഹോബിൻ്റെ ബർണറുകളുടെ പ്രത്യേക തയെന്താണ് ? അതേസമയം ഇന്ത്യൻ മോഡൽ ബർണറുകളുടെ പ്രത്യേകതയെന്താണ് എന്നതിനെക്കുറിച്ച് നോക്കാ�xxxxxxxxxx *ടോർച്ച് ബർണർ എന്നാണറിയപ്പെടുന്ന ഇന്ത്യൻ ബർണറുകൾ കത്തുമ്പോൾ മുകളിലേക്ക് മാത്രമാണ് ചൂട് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൻ്റെ ചൂട് മുഴുവൻ പാത്രത്തിൻ്റെ അടിയിലേക്ക് തന്നെ ലഭിക്കുകയും പാചകം വേഗത്തിലാക്കുകയും തന്മൂലം ഗ്യാസിൻ്റെ ചിലവ് കുറയുകയും ചെയ്യുന്നxxxxxxxxx *അതേസമയം, മൂൺ ബർണർ എന്നറിയപ്പെടുന്ന ഹോബിൻ്റെ ബർണറുകൾ അതിൻ്റെ സൈഡിൽ കൂടിയാണ് ജ്വാല പുറപ്പെടുവിക്കുന്നത്. ഇതിനാൽ പാത്രം ചൂടാകാൻ താമസിക്കുകയും കൂടുതൽ ഗ്യാസ് ചിലവാകുകയും ചെയ്യുന്നു.കൂടാതെ ഇവയ്ക്ക് ആയുസ്സ് കുറവായതിനാൽ തുടർച്ചയായി കത്തുമ്പോൾ ബർണറുകൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും വേണം ; മാത്രമല്ല ഇന്ത്യൻ ബർണറുകളെ അപേക്ഷിച്ച് ഇവയുടെ ചിലവ് വളരെ കൂടുതലാണ് , കൂടാതെ ഇവയുടെ ലഭ്യതയും കുറവാണ്.* ഇനി, ഇത്തരം ഹോബുകൾ തന്നെ വാങ്ങാനാഗ്രഹിക്കുന്നവർക്കായി ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നു; *സാധാരണ ഇപ്പോഴത്തെ വീടുകളിൽ ഒരു മോഡേൺ അടുക്കളയും ഒരു വർക്ക് ഏരിയയും ഉണ്ടായിരിക്കും. ഭംഗിയുടെ ഭാഗമായി മോഡേൺ കിച്ചണിൽ ഹോബ് തന്നെ വയ്ക്കാം. എന്നാൽ അതോടൊപ്പം തന്നെ വർക്ക് ഏരിയയിൽ ഒരു സാധാരണ അടുപ്പു കൂടി വയ്ക്കുകയാണങ്കിൽ മേൽപറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാം. തുടർച്ചയായ ഉപയോഗത്തിന് സാധാരണ സ്റ്റീൽ അടുപ്പുകൾ തന്നെയാണ് ഏറ്റവും ബെസ്റ്റ് . മാത്രമല്ല, ഇവയുടെ മെയിൻറനൻസ് വളരെ എളുപ്പമാണ് ; ചിലവാണെങ്കിൽ വളരെ കുറവുമാണ്.* ഇനി, മിക്ക വീടുകളിലും ഉള്ള ഒരു പരാതിയെക്കുറിച്ചു കേൾക്കാം , അതായത് അടുക്കളയിൽ ഒരു മീൻ വറുത്താൽ അല്ലെങ്കിൽ എന്തെങ്കിലും കരിഞ്ഞാൽ വീടിൻ്റെ സിറ്റൗട്ടിലാണ് അതിൻ്റെ മണമടിക്കുന്നത്, കൂടാതെ ഹാളിലും മറ്റു മുറികളിലുമൊക്കെ ഇതിൻ്റെ ദുർഗന്ധം വരുന്നു; മാത്രമല്ല, അടുപ്പിൻ്റെ സൈഡ് ഭിത്തിയിലും മേൽക്കൂരയിലുമൊക്കെ എണ്ണ പറ്റിപ്പിടിച്ചിരിക്കുകയാxxxxxxxxxxxxxx *ഇനി, ഈ പ്രശ്നത്തെ വിജയകരമായി പരിഹരിച്ച ചില വീടുകൾ കാണാൻ ഞങ്ങൾക്കു സാധിച്ചു. അതായത് നമ്മുടെ പഴയ വീടുകളിലെല്ലാം തന്നെ ഉയരമുള്ള സാധാരണ ചിമ്മിനികൾ പണിയുന്നത് പതിവായിരുന്നു. ഇത്തരം ചിമ്മിനികളുടെ ഏറ്റവും വലിയ പ്രയോജനം, പുകയും മണവുമെല്ലാം വീടിനുള്ളിൽ തങ്ങാതെ നേരെ മുകളിലേക്ക് പോകുമായിരുന്നു എന്നുള്ളതാണ് . ഈ ഒരു മാർഗ്ഗം നമുക്ക് ഗ്യാസ് അടുപ്പുകൾ വയ്ക്കുമ്പോഴും Apply ചെയ്യാം എന്നാണ് പറഞ്ഞു വരുന്��xxxxxxxxxxxxxx അതായത്, ഇത്തരം ഉയരത്തിലുള്ള സാധാരണ ചിമ്മിനികൾ പണിതിട്ട് ഗ്യാസ് അടുപ്പ് വയ്ക്കാനുള്ള ഉയരം ക്രമീകരിച്ച് ഇതിനുള്ളിൽ അടുപ്പ് വച്ചാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാം . മാത്രമല്ല, ചിമ്മിനിയുടെ ബാക്കിയുള്ള സ്പെയ്സിൽ ഒരു വിറകടുപ്പോ ബയോഗ്യാസ് അടുപ്പോ വയ്ക്കാം. രണ്ട് അടുപ്പുകളുടെയും മധ്യത്തിൽ ഒരു പാർട്ടീഷൻ തിരിച്ചാൽ കൂടുതൽ ഉചിതമാകും. *ഞങ്ങൾ* *നൽകുന്ന* *സേവനങ്ങൾ* *പുതിയ വീട് പണിയുന്നവർക്കും അടുപ്പുകളുടെ ക്രമീകരണം നടത്താനാഗ്രഹിക്കുന്നവർക്കുമായി ലളിതവും ചിലവ് കുറഞ്ഞതുമായ പ്രായോഗിക നിർദേശങ്ങൾ നൽകുന്നു.* വീടിൻ്റെ സുരക്ഷയുടെയും സൗകര്യത്തിൻ്റെയും ഭാഗമായി ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് സ്ഥാപിച്ച്അടുക്കളയിലേക്ക് വാൽവ് സഹിതം പൈപ്പ് വഴി ഗ്യാസ് എത്തിച്ചു നൽകുന്നു. *ബയോഗ്യാസ് അടുപ്പുകളുടെ ഇൻസ്റ്റലേഷൻ.* കൂടുതൽ വിവരങ്ങൾക്ക്, *Green Tech Solutions*
Niyadh K M
Contractor | Ernakulam
3d ഡിസൈൻ ചെയ്യിക്കുമ്പോൾ ഭംഗി മാത്രം നോക്കാതെ നിങ്ങളുടെ നാട്ടിൽ അവൈലബിൾ ആയ മീറ്റീരിയൽ ഉപയോഗിച്ച് പണിയാൻ ശ്രമിച്ചാൽ ചിലവ് കുറക്കാം.
ad design hub 7677711777
3D & CAD | Kannur
enthokke karyangalanu additional vendathenn fix cheyyanam nalla oru engineer ne vach plan varakkanam, 3D cheyth elevation design cheyyanam main aytt, demolishing work okke ullathond experience ullavare kond mathram cheyyikkuka
Abdul Rahiman Rawther
Civil Engineer | Kottayam
ഡിസ്‌കസ് with your engineer..... finalize തിങ്സ് to longavity and your budjet and needs
muhammed marjan
Contractor | Malappuram
plz contact
AWAYDAY Realtors and Holidays
Contractor | Kottayam
How many years old is your property...?lf its too old then not advised to do a renovation.Initially both you and engineer will think it could do easily but finally it will cost more than a new house.Its always advisable to go with a new construction rather than renovation.
Urmila Chandran
Home Owner | Kannur
പാവപ്പെട്ടവരിക്കു വേണ്ടിയുള്ള വീടുകൾ കാണിച്ചു തരുമോ 1000.1200. സ്ഫീറ്റ് ഉള്ളിൽ
Raju Narayanan
Electric Works | Thrissur
electricial പഴയത് മുഴുവൻ മാറ്റി പുതിയത് ചെയ്യുക അല്ലെങ്കിൽ പൈപ്പ് ല് ഉറുമ്പ്, മണ്ണ് കയറി വയർ ഫുൾ ഡൈമേജ് ആവും. box ക്ലിയർ ആയിപാക് ചെയ്തു അടാപ്റ്റർ ഇട്ട് പൈപ്പ് സെറ്റ് ചെയുക
Ramachandran N
Home Owner | Ernakulam
rate?
paithrikam interiors
Home Owner | Thiruvananthapuram