Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ummu Abdulla
Home Owner | Ernakulam, Kerala
asarva companiyude royal blue floor tileനു disadvantages എന്തെങ്കിലും ഉണ്ടോ?
1
1
Comments
ArunA S
Flooring | Pathanamthitta
scraches veezhum
More like this
vimalkumar c
Service Provider
epoxy gilty ചെയ്യുന്നതുകൊണ്ട് ദോഷം എന്തെങ്കിലും ഉണ്ടോ
Shine Jacob
Home Owner
സീലിംഗിന്റെ ഉയരം കുറയ്ക്കാൻ ആഗ്രഹിക്കാത്തതിനാൽ ജിപ്സം/പോപ്പ് ഫോൾസ് സീലിംഗിന് പകരം എന്തെങ്കിലും ഉണ്ടോ. മെറ്റൽ ഗ്രിഡ് സീലിംഗ് പോലെ എന്തെങ്കിലും ?
Ramakrishnan Narayanan
Home Owner
flush tank ന് പകരം flush valve കൊടുത്താൽ സാങ്കേതികമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ. കൂടാതെ വാട്ടർ ടാങ്കിൽ നിന്നും വരുന്ന കണക്ഷനിൽ നേരിട്ട് കൊടുക്കുകയാണല്ലോ. അപ്പോൾ എന്തെങ്കിലും ഹൈജീനിക് പ്രശ്നങ്ങൾ ഉണ്ടാകുമോ ?
Ramachandran S
Home Owner
പർഗോളക്കു ഇടാൻ പറ്റിയ ഗ്ലാസ്സ് അല്ലാത്ത എന്തെങ്കിലും ക്വാളിറ്റി മെറ്റീരിയൽ ഉണ്ടോ. latest ആയിട്ടുള്ളത് എന്തെങ്കിലും ?
Rajajith s
Home Owner
ഈ plan ൽ എന്തെങ്കിലും mistakes ഉണ്ടോ . എന്തെങ്കിലും മാറ്റങ്ങൾ വേണോ ? വാസ്തുപരമായി എന്തെങ്കിലും മാറ്റം വേണോ ?
anil kumar
Carpenter
ജനലിന്റെ ഷട്ടർ വെട്ടാൻ പുതിയ ഐഡിയ എന്തെങ്കിലും ഉണ്ടോ
Bobby Roshan
Home Owner
വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്താണ് അറ്റാച്ഡ് baathroom വന്നിരിക്കുന്നത്. അത് പൊളിച്ചു കളയാതെ വാസ്തു പരിഹാരം എന്തെങ്കിലും ഉണ്ടോ ?
AV K
Home Owner
വാസ്തു പ്രകാരം വീടിന്റെ ഏത് ഭാഗത്തു ആണ് അടുക്കള വരേണ്ടത്? അതല്ല അടുക്കള ഈ ദിശയിൽ വന്നു കൂടാ, അങ്ങനെ എന്തെങ്കിലും ഉണ്ടോ? തെക്ക് - പടിഞ്ഞാറു ദിശയിൽ അടുക്കള ആകാമോ?
antony shijan
Home Owner
കുടിവെള്ള ടാങ്ക് വാർത്ഥിരക്കി ലീക്ക് മാറുന്നില്ല എന്തെങ്കിലും പോംവഴി ഉണ്ടോ
Noufal Shaibu
Home Owner
ഇതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ
Asith K M
Civil Engineer
floor concrete നു മുൻപ് ചിതൽ വരാതിരിക്കാൻ warranty ഉള്ള എന്തെങ്കിലും ഉണ്ടോ.? അല്ലെങ്കിൽ ഒരു നല്ല ഒരുവഴി
Paul Joseph
Home Owner
സിങ്കിന് കളർ വ്യത്യാസം കാണുന്നു കൂടാതെ ടാപ്പുകളും ഡാമേജ് ആകുന്നു .എന്താണ് ഇതിന് കാരണം പരിഹാരം എന്തെങ്കിലും ഉണ്ടോ? .
Uvais Uvi
Home Owner
മെയിൻ വാർക്ക കഴിഞ്ഞു. വാർക്കക്ക് മുകളിലെ പ്ലാസ്റ്റും കഴിഞ്ഞു... തട്ട് പൊളിച്ചതിന് ശേഷം വെള്ളം കെട്ടി നിർത്തിയപ്പോൾ താഴെ ഈർപ്പം പോലെ കാണുന്നു.. പ്രോബ്ലം ആണോ???എന്തായിരിക്കും കാരണം??? പരിഹാര വഴി എന്തെങ്കിലും ഉണ്ടോ???
Nithin Das
Home Owner
വീടിന്റെ ഫ്രണ്ട് കട്ടള പ്ലാവ് വെക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
Sajin Pattathil
Home Owner
Celing ചെയ്ത റൂമിൽ celing fan നന്നായി vibrate ചെയുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ?
Sudeep s
Home Owner
Ground floor (1150 sq) സിമന്റ് ബ്ലോക്കിലും, first floor (900 Sq) പൊറോത്തം ബ്രിക്കിലും ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും structural disadvantages ഉണ്ടോ?
Eldhose K
Home Owner
ഈ കാണുന്ന 2 നില പ്ലാനിൽ suggestions എന്തെങ്കിലും ഉണ്ടോ? സൈഡിലും ബാക്കിലും 2 മീറ്റർ ആണ് സ്ഥലം ബാക്കി ഉള്ളത്.
Sumod S
Home Owner
എൻ്റെ വീടിൻ്റെ വാർക്കയിൽ പ്ലാസ്റ്ററിംഗ് നടത്തിയിട്ടില്ല. അതിനു മുകളിൽ ഡ്രസ്സ് വർക്ക് ചെയ്തിട്ടുണ്ട്. അവിടം tile ഇടുന്നതാണോ അതോ പ്ലാസ്റ്ററിംഗ് ചെയ്ത് red oxide ചെയ്യുന്നതാണോ. വേറെ ഏതെങ്കിലും ചെലവുകുറഞ്ഞ രീതി .ഭംഗിയും വൃത്തിയും ഈടുറ്റതുമായി എന്തെങ്കിലും ഉണ്ടോ? ഏകദേശം 2000 സ്ക്വയർ ഫീറ്റ് വരും. എന്ത് ചെലവു വരും. ഒറ്റ നിരപ്പിലാണ് വാർത്തിരിക്കുന്നത്.?
Nithin Das
Home Owner
330x 350 Master ബെഡ്റൂം സൈസിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
Rajesh thampi
Home Owner
ചിലവ് ചുരുക്കി വീട് പണിയാൻ .പഴയ കട്ടിളയും . ജനലും .വയ്ക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Join the Community to
start finding Ideas &
Professionals
ArunA S
Flooring | Pathanamthitta
scraches veezhum