hamburger
Anosh Pulivelil Sukumaran

Anosh Pulivelil Sukumaran

Home Owner | Idukki, Kerala

ലിന്റൽ വാർക്കയ്ക്ക് മേടിച്ച ജെ എസ് ഡബ്ലിയു ടിഎംടി ബാറിന് കളർ വ്യത്യാസം കാണുന്നു. കമ്പി മാറി എടുക്കേണ്ടതായി ഉണ്ടോ
likes
2
comments
3

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കമ്പിയുടെ കളർ വ്യത്യാസം നോക്കേണ്ടതില്ല കാരണം ഒന്നു മഞ്ഞു കൊണ്ടാൽ പോലും നിറം വ്യത്യാസം വരാം

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഒറ്റ ദിവസം പോലും പുറത്തു കിടന്നാൽ കമ്പിയുടെ നിറം മാറും (എത്ര വലിയ കമ്പനിയായാലും ) അത് തുരുമ്പല്ല. പ്രശ്നമുള്ളതല്ല.

Tinu J
Tinu J

Civil Engineer | Ernakulam

JSW ഒരു പേരുള്ള കമ്പനിയാണ്. ഒരിക്കലും സ്റ്റീല് മോശം വരാൻ വഴിയില്ല .എങ്കിലും താങ്കൾക്ക് ഒരു സംശയം ഉണ്ടായ സ്ഥിതിക്ക് തീർച്ചയായും ആ കമ്പി ഏത് കടയിൽ നിന്നാണ് വാങ്ങിച്ചത് അവരുമായി ബന്ധപ്പെട്ട് താങ്കളുടെ സംശയം ദൂരീകരിക്കുകയും ചെയ്യേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store