hamburger
Shameer Arattupuzha

Shameer Arattupuzha

Home Owner | Alappuzha, Kerala

പുതുതായി പണികഴിപ്പിച്ച പള്ളിയാണിത്. ഈ ചിത്രത്തിൽ കാണുന്ന ഇതിൻറെ പ്രധാന വാതിലിന് വെയിലും മഴയും ഏൽക്കുന്നു എന്നതാണ് ഞങ്ങളുടെ പ്രശ്നം. പള്ളിയുടെ ഭംഗിയെ ബാധിക്കാത്ത തരത്തിൽ ഇതിനൊരു പരിഹാരം നിർദ്ദേശിക്കാമോ?
likes
8
comments
8

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

സ്റ്റീൽ Door ആയിരുന്നേൽ. തങ്ങൾ പറഞ്ഞ പ്രശ്നം ഇതിനു ബാധകമല്ല. മരത്തിൽ പണികഴിപ്പിച്ച വാതിൽ നനയാതിരിക്കാൻ ആ കൂടാരം ഒരു 30Cm കൂടെ പുറത്തേക്കു പ്രൊജക്റ്റ്‌ ചെയ്യുക.

Robin Punnackal
Robin Punnackal

Contractor | Ernakulam

Allappuzha Ezhupunna st. Antoneys Church panitha Contractor annu ,r c c arche 30cm cheithal mathi

Alfa Interior Motives AIM
Alfa Interior Motives AIM

Interior Designer | Ernakulam

cement board or ACP vachu arc shape wall extent cheythal mazhayum veyilum kollilla. designe badikkukayumilla.

Albin George
Albin George

Home Owner | Ernakulam

metal cnc (laser) art work

Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

50mm x 100mm MS box section ഉപയോഗിച്ച് പർഗോള ഉണ്ടാക്കി അതിൻ്റെ മുകളിൽ 12mm toughened glass ഉപയോഗിച്ചാൽ മതി... എത്ര projection വേണം എന്ന് നോക്കിയിട്ട് ചെയ്യാം..

Aravind Poovallil
Aravind Poovallil

Civil Engineer | Alappuzha

use poly carbon sheets..

mosaeno living
mosaeno living

Interior Designer | Ernakulam

glass vechu oru art work pole cheythal mathi look anusarichu

WPC WORLD
WPC WORLD

Building Supplies | Pathanamthitta

wPC DOORS best solution.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store