ഉറപ്പും, ആയുസും കൂടുതൽ നല്ല ഉറപ്പുള്ള വെട്ട് കല്ല് തന്നെ,, പഴക്കം ചെന്ന വീട് പൊളിച്ചെടുക്കുമ്പോൾ തിരിച്ച് കിട്ടുന്ന എണ്ണം നോക്കിയാൽ മനസ്സിലാകും,, വെട്ട് കല്ല്,80 % കേടില്ലാതെ കിട്ടും, മറ്റ് കട്ടകൾ, 50 %
വെട്ടുകല്ല് വേണമോ അതോ കോൺക്രീറ്റ് സോളിഡ് ബോക്ക് എന്ന സിമന്റ് കട്ട വേണമോ, രണ്ടും സ്ഥലത്ത് ലഭിക്കും, ഏതാണ് വീട് വെയ്ക്കാൻ നല്ലത് എന്നതാണ് ഹാരീഷി എം കെ എന്ന ഹൗസ് ഉടമസ്ഥന്റെ ചോദ്യം.
ഉത്തരം തീരുമാനിക്കേണ്ടത് നമ്മുടെ ആവശ്യമനുസരിച്ചാണ്.
ചിലവ് കുറവാണ് ആഗ്രഹിക്കുന്നത് എങ്കിൽ വെട്ടുകല്ലിനായിരിക്കാം ചിലവ് കുറവ്, വെട്ടുകല്ലിന് കെട്ടിടത്തിൽ ചൂട് കുറവും ഉണ്ടാകാം പക്ഷെ പ്ലാസ്റ്ററിംഗ് കനം ചെങ്കല്ലിന് കുടുതൽ വരാൻ സാധ്യതയുള്ളതിനാൽ അതുമൂലം ചിലവ് കൂടാം. കൂടാതെ ചിതൽ ശല്യം വെട്ടുകല്ല് ഉപയോഗിച്ച് പണിത കെട്ടിടത്തിന് കൂടാൻ സാധ്യത കൂടുതലാണ്.
എന്നാൽ ന 30 X 20 x 15 CM വലിപ്പമുള്ള 100 എണ്ണം കട്ടയുണ്ടങ്കിൽ ഒരു കുബിക്ക് മീറ്റർ (35.28cft) കട്ട പണിയാൻ സാധിയ്ക്കും M-sand / P-Sand, സമിന്റ് എന്നിവ കോൺക്രീറ്റ് കട്ട പണിയുന്നതിനും തുടർന്ന് സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതിനും കുറുവ് മതി, പ്ലാസ്റ്ററിംഗ് ചെയ്തില്ലങ്കിലും നന്നായി പോയന്റിംഗ് വർക്ക് ചെയ്താലും പെയ്ന്റ് അടിച്ച് കഴിയുമ്പോൾ ഭംഗിയാക്കി ചിലവു കുറച്ച് വീട് പണിയാം. എന്നാൽ കോൺക്രീറ്റ് കട്ട മേടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക മതില് പണിയാൻ വേണ്ടി ഉണ്ടാക്കുന്ന സാധാരണ കട്ട (3 kg ലോഡ് എടുക്കുന്ന) മേടിക്കാതെ 5kg എങ്കിലും ലോഡ് ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന 29 രൂപയിൽ കുറയാതെ കോൺക്രീറ്റ് മാനുഫാക്ചറിംഗ് ഫാക്ടറിയിൽ ലഭിക്കുന്ന 30 X 20 x 15 cm കട്ട (6 ഇൻജിന്റെ കട്ട) മേടിച്ച് വീട് പണിയുക, ടിപ്പറിൽ കട്ട കൊണ്ടുവന്നാൽ കട്ടയുടെ അൺലോഡിംഗ് ചാർജ് ഒഴിവാക്കാം , കട്ട പൊട്ടി പോവുകയില്ല. പൊട്ടിയാൽ ആ കട്ടക്ക് ക്വാളിറ്റിയില്ല എന്ന് മനസിലാക്കാം. ചെലവ് കുറച്ച് വീട് പണിയാൻ 10 cm ഭിത്തിവണ്ണം വരുന്ന കെട്ടിടം പണിത് വാർക്കാവുന്നതാണ്.
Rohith p b
Building Supplies | Ernakulam
building materials m sand p sand river sand... metal ishtika cement katta etc ആവശ്യമെങ്കിൽ plz contact 9746930.845
Dream Home Construction
Contractor | Malappuram
ഉറപ്പും, ആയുസും കൂടുതൽ നല്ല ഉറപ്പുള്ള വെട്ട് കല്ല് തന്നെ,, പഴക്കം ചെന്ന വീട് പൊളിച്ചെടുക്കുമ്പോൾ തിരിച്ച് കിട്ടുന്ന എണ്ണം നോക്കിയാൽ മനസ്സിലാകും,, വെട്ട് കല്ല്,80 % കേടില്ലാതെ കിട്ടും, മറ്റ് കട്ടകൾ, 50 %
Mujeeb Rahiman
Home Owner | Malappuram
👍👍👍
Remesh KV
Civil Engineer | Ernakulam
വെട്ടുകല്ല് വേണമോ അതോ കോൺക്രീറ്റ് സോളിഡ് ബോക്ക് എന്ന സിമന്റ് കട്ട വേണമോ, രണ്ടും സ്ഥലത്ത് ലഭിക്കും, ഏതാണ് വീട് വെയ്ക്കാൻ നല്ലത് എന്നതാണ് ഹാരീഷി എം കെ എന്ന ഹൗസ് ഉടമസ്ഥന്റെ ചോദ്യം. ഉത്തരം തീരുമാനിക്കേണ്ടത് നമ്മുടെ ആവശ്യമനുസരിച്ചാണ്. ചിലവ് കുറവാണ് ആഗ്രഹിക്കുന്നത് എങ്കിൽ വെട്ടുകല്ലിനായിരിക്കാം ചിലവ് കുറവ്, വെട്ടുകല്ലിന് കെട്ടിടത്തിൽ ചൂട് കുറവും ഉണ്ടാകാം പക്ഷെ പ്ലാസ്റ്ററിംഗ് കനം ചെങ്കല്ലിന് കുടുതൽ വരാൻ സാധ്യതയുള്ളതിനാൽ അതുമൂലം ചിലവ് കൂടാം. കൂടാതെ ചിതൽ ശല്യം വെട്ടുകല്ല് ഉപയോഗിച്ച് പണിത കെട്ടിടത്തിന് കൂടാൻ സാധ്യത കൂടുതലാണ്. എന്നാൽ ന 30 X 20 x 15 CM വലിപ്പമുള്ള 100 എണ്ണം കട്ടയുണ്ടങ്കിൽ ഒരു കുബിക്ക് മീറ്റർ (35.28cft) കട്ട പണിയാൻ സാധിയ്ക്കും M-sand / P-Sand, സമിന്റ് എന്നിവ കോൺക്രീറ്റ് കട്ട പണിയുന്നതിനും തുടർന്ന് സിമന്റ് പ്ലാസ്റ്റർ ചെയ്യുന്നതിനും കുറുവ് മതി, പ്ലാസ്റ്ററിംഗ് ചെയ്തില്ലങ്കിലും നന്നായി പോയന്റിംഗ് വർക്ക് ചെയ്താലും പെയ്ന്റ് അടിച്ച് കഴിയുമ്പോൾ ഭംഗിയാക്കി ചിലവു കുറച്ച് വീട് പണിയാം. എന്നാൽ കോൺക്രീറ്റ് കട്ട മേടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക മതില് പണിയാൻ വേണ്ടി ഉണ്ടാക്കുന്ന സാധാരണ കട്ട (3 kg ലോഡ് എടുക്കുന്ന) മേടിക്കാതെ 5kg എങ്കിലും ലോഡ് ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന 29 രൂപയിൽ കുറയാതെ കോൺക്രീറ്റ് മാനുഫാക്ചറിംഗ് ഫാക്ടറിയിൽ ലഭിക്കുന്ന 30 X 20 x 15 cm കട്ട (6 ഇൻജിന്റെ കട്ട) മേടിച്ച് വീട് പണിയുക, ടിപ്പറിൽ കട്ട കൊണ്ടുവന്നാൽ കട്ടയുടെ അൺലോഡിംഗ് ചാർജ് ഒഴിവാക്കാം , കട്ട പൊട്ടി പോവുകയില്ല. പൊട്ടിയാൽ ആ കട്ടക്ക് ക്വാളിറ്റിയില്ല എന്ന് മനസിലാക്കാം. ചെലവ് കുറച്ച് വീട് പണിയാൻ 10 cm ഭിത്തിവണ്ണം വരുന്ന കെട്ടിടം പണിത് വാർക്കാവുന്നതാണ്.
Udaya kumar k
Service Provider | Thrissur
ciment katta
Muhammed Jamnas
Architect | Malappuram
AAC BLOCK PALA sizil varunnund oro size anusarich rate marum 40 rupa okke avarage undavum
Shakkir M
3D & CAD | Malappuram
laterate
hareesh mk
Home Owner | Ernakulam
aac block rate ethrayannu ariyamo
Muhammed Jamnas
Architect | Malappuram
vettukkall