hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ചെരിവുള്ള സ്ഥലമാണ് ചെറിയ ചെറിയ കയ്യാല ആയിട്ടാണ് സ്ഥലം ഇരിക്കുന്നത്, ഇവിടെ ഫൗണ്ടേഷൻ ചെയ്യുമ്പോൾ ഏതുതരത്തിലുള്ള ഫൗണ്ടേഷൻ ആണ് കൂടുതൽ അനുയോജ്യം ?.
likes
1
comments
7

Comments


niranjana ram
niranjana ram

Civil Engineer | Kottayam

stepped foundation

Anulashin Ka
Anulashin Ka

Architect | Malappuram

solve all problems

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

column beam foundation കൊടുക്കുക. Plineth beam കൊടുത്ത് നിർത്തുക. മുകളിലേക്ക് columns വേണമെന്നില്ല. രണ്ടുനിലയിൽ കൂടുതലുള്ള നിർമ്മാണമാണെങ്കിൽ Soil test , Structural design എന്നിവ നടത്തി നല്ല Planning നടത്തി നിർമ്മാണം ചെയ്യുക. ഒരു Experienced Civil Engineer ടെ ഉപദേശം തേടുക.

Niyadh  K M
Niyadh K M

Contractor | Ernakulam

കുട്ടി കോളം ആയിരിക്കും നല്ലത്. 4 അടിയിൽ കൂടുതൽ മണ്ണ് മാറ്റുന്നതിന് ജിയോളജി വകുപ്പിൽ നിന്ന് പെർമിറ്റ് എടുക്കണം. മിനിമം 6 മാസം എടുക്കും പെർമിറ്റ് കിട്ടാൻ

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

എന്ത് തരത്തിലുള്ള foundation ആണെങ്കിലും fill ചെയ്തിട്ടുള്ള മണ്ണിൽ വയ്ക്കരുത്. കുഴിച്ച് അത്യാവശ്യം hard ആയിട്ടുള്ള മണ്ണിൽ വേണം വയ്ക്കാൻ. ആഴം കൂടുതൽ ഉണ്ടെങ്കിൽ isolated footing ആയിരിക്കും ലാഭകരം.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

സ്ഥലം level ചെയ്യൂ എന്നിട്ട് ഫൌണ്ടേഷൻ എടുക്കു. stepped foundation. മുകളിൽ ഒരു R C C ബെൽറ്റ്‌ കൊടുക്ക്‌

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store