hamburger
Mukthar cp

Mukthar cp

Home Owner | Malappuram, Kerala

ഹായ്.... വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ പ്ലോട്ടിന് അനുയോജ്യമായ ഒരു സാംപിൾ പ്ലാൻ അയച്ച് തരുമോ. ഒരു ഐഡിയ കിട്ടാനാണ്. 1100 - 1200 sqft. 3 bedrooms ആണ് ഉദ്ദേശിക്കുന്നത്. വീടുപണിയിൽ വൈവിധ്യമാർന്ന കഴിവുകളുള്ള ഒരുപാട് ആളുകൾ ഉള്ള ഗ്രൂപ്പ് ആണെന്ന് അറിയാം അതുകൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്തത് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു
likes
5
comments
18

Comments


Vertex Project Solution
Vertex Project Solution

Architect | Palakkad

whatsapp site measurements to 8281713854

mrdesign hut
mrdesign hut

3D & CAD | Thrissur

All (home,shop,etc...) Interior works 3D Visualizer interior and exterior Designing contact me https://wa.me/ 7736246145 mrdesignhut@gmail.com

Aneeta Simon
Aneeta Simon

Interior Designer | Ernakulam

𝚣𝚊𝚒𝚗 𝚋𝚞𝚒𝚕𝚍𝚎𝚛𝚜 𝚙𝚟𝚝. 𝚕𝚖𝚝 𝚌𝚘𝚗𝚝𝚊𝚌𝚝 𝚞𝚜:𝟾𝟽𝟷𝟺𝟼𝟺𝟺𝟻𝟹𝟽

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design avishiyam undagilu contact cheyiyu low price Good quality 🏡

Harish  rv
Harish rv

Contractor | Kollam

consult a good experienced designer,,, and said ur wants with low cost project,,😊 ethelum plan vachu cheythal is too bad

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum

Arc book
Arc book

Architect | Kozhikode

brother nighalude plotinu aniyojyamaya plan design cheyyunadan nalladu oru plan cheyyumbol oru pad karyaghal depend cheyditann design cheyyunad for example plot shapes , cent, Neibour houses, wind direction etc.. aghane pokunnu nighalude veedu nighalude thalparyathinu agrahathinum anusarichu paniyunnadan nalladu 7012800215 if u call we can discuss about ur concepts and desinging charges

nazarudheen TK
nazarudheen TK

Contractor | Kottayam

plan ayakan numberevide?l number 9961514611 number send cheyyu

plan ayakan numberevide?l number 9961514611 number send cheyyu
Casa builders
Casa builders

Civil Engineer | Palakkad

കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം CASA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 OUR LABOUR CONTRACT RATE; ■ ₹ 400 / sqft (BUDGET PACKAGE) ›Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. +91 7012802842 …les

PREMKUMAR P prabharajan
PREMKUMAR P prabharajan

Civil Engineer | Kollam

ചായ കുടിക്കാൻ എന്തെങ്കിലും തരിക എന്നിട്ട് ഞാൻ പെൻസിൽ എടുക്കാം 🤷‍♂️

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store