ഷീറ്റ് നല്ല quality ഉള്ളതായിരിയ്ക്കണം , truss ൽ കൊടുക്കുന്ന എല്ലാ members ഉം നല്ല quality ഉള്ളവയും തിരഞ്ഞെടുത്ത് ഉപയോഗിയ്ക്കുക. Purlin , rafter ഇവയൊക്കെ അകലം കൂടാതെ ശ്രദ്ധിയ്ക്കുക , ഷീറ്റിടുന്നതിന് മുമ്പ് truss എല്ലാം paint അടിച്ച് protect ചെയ്യുക ,Sheet ന് lap മതിയായി കൊടുക്കണം , gutter കൊടുക്കുന്ന pipe കൾ ( class - 3 ) 6Kg / cm2 / 0.6 mpa ൽ ഉള്ളവ ഉപയോഗിയ്ക്കുക .ഒരു Experienced supervisor പണികൾ മേൽനോട്ടം നടത്തി ചെയ്യിയ്ക്കുക .
sooraj sl
Fabrication & Welding | Thiruvananthapuram
വീടിൻ്റെ shape അനുസരിച്ച് റൂഫ് structure design ചെയ്യുക
sooraj sl
Fabrication & Welding | Thiruvananthapuram
materials quality.... വളരെ low ക്വാളിറ്റി ഉള്ള materials മാർക്കറ്റിൽ available ആണ്.... നല്ലൊരു fabricatorine വർക്ക് ഏൽപ്പിക്കുക
9074461318 9947773030
Flooring | Gabutamon
അടുത്ത് മരം കൂടി ഉണ്ടോ എന്ന് നോക്കണം
Roy Kurian
Civil Engineer | Thiruvananthapuram