എന്തായാലും ISI ഉള്ള Rigid PVC conduits ഉപയോഗിയ്ക്കണം . Proffessional ആയ ആൾക്കാരെ കൊണ്ട് work ചെയ്യിയ്ക്കണം . Junction box നല്ല quality ഉള്ളതായിരിയ്ക്കണം , കോൺക്രീറ്റ് കയറാതെ Plastic കവർ ചെയ്യുക , കോൺക്രീറ്റ് സമയം Conduit, junction box Joint ൽ നിന്നും ഇളകാതെ ശ്രദ്ധിയ്ക്കുക , Concrete ൻ്റെ മുഴുവൻ സമയവും Electrical Supervisor / Technitian മേൽ നോട്ടം വഹിയ്ക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
എന്തായാലും ISI ഉള്ള Rigid PVC conduits ഉപയോഗിയ്ക്കണം . Proffessional ആയ ആൾക്കാരെ കൊണ്ട് work ചെയ്യിയ്ക്കണം . Junction box നല്ല quality ഉള്ളതായിരിയ്ക്കണം , കോൺക്രീറ്റ് കയറാതെ Plastic കവർ ചെയ്യുക , കോൺക്രീറ്റ് സമയം Conduit, junction box Joint ൽ നിന്നും ഇളകാതെ ശ്രദ്ധിയ്ക്കുക , Concrete ൻ്റെ മുഴുവൻ സമയവും Electrical Supervisor / Technitian മേൽ നോട്ടം വഹിയ്ക്കുക.
MEP Intl Design Studio
Electric Works | Palakkad
https://koloapp.in/ads/1629616029
L Tech Electrical Plumbing
Contractor | Thrissur
pls check my YouTube channel @LTechElectricalPlumbing
ashok sharma
Contractor | Thrissur