ഹാളിലും ഡൈനിംഗിലും Show case ഭംഗിയായും Space manage ചെയ്തും നിർമ്മിക്കുന്നതിന് ഉചിതമായ മാർഗ്ഗം നിർദ്ദേശിക്കാമോ!
Bed room കളിൽ wardrobe മനോഹരമായി Set ചെയ്യുന്നതെങ്ങി നേയെന്ന് കുടി നിർദ്ദേശിക്കാമോ?
സ്വന്തമായി ഐഡിയ ഉണ്ടെങ്കിൽ നല്ല interior കോൺട്രാക്ടർമാരെ കൊണ്ട് ചെയ്യിക്കൂ..
അല്ലെങ്കിൽ നല്ല ഇന്റീരിയർ designers ചുറ്റുവട്ടത്ത് കാണും..
അടുത്തുള്ളവരെ കാര്യങ്ങൾ ഏല്പിച്ചാൽ ശല്യം ചെയ്തെങ്കിലും കാര്യം കാണാം. 🙏
Shan Tirur
Civil Engineer | Malappuram
sir. നിങ്ങൾക് നല്ലത് ഒരു interior design ചെയ്യിക്കുന്നത് ആണ്. ആവശ്യം എങ്കിൽ contact me
MURALI R
Carpenter | Palakkad
roominu anusarich plan cheyuoo usege west aavathe nokku
Baiju TK
3D & CAD | Thiruvananthapuram
call me
Mr M CORIAN
Contractor | Kozhikode
സ്വന്തമായി ഐഡിയ ഉണ്ടെങ്കിൽ നല്ല interior കോൺട്രാക്ടർമാരെ കൊണ്ട് ചെയ്യിക്കൂ.. അല്ലെങ്കിൽ നല്ല ഇന്റീരിയർ designers ചുറ്റുവട്ടത്ത് കാണും.. അടുത്തുള്ളവരെ കാര്യങ്ങൾ ഏല്പിച്ചാൽ ശല്യം ചെയ്തെങ്കിലും കാര്യം കാണാം. 🙏
haridas haridas
Carpenter | Thrissur
calling