hamburger
Abhilash AS

Abhilash AS

Home Owner | Ernakulam, Kerala

filler slab വാർക്ക ernakulam ചെയുന്നവരുണ്ടോ
likes
3
comments
13

Comments


Unni Parameswaran
Unni Parameswaran

Contractor | Alappuzha

ഫില്ലർ സ്ലാബിനേക്കുറിച്ച് details ayi oru postidam രാത്രിയിലോ നാലയോ

SAMED  V A
SAMED V A

Contractor | Ernakulam

your contact number

SAMED  V A
SAMED V A

Contractor | Ernakulam

@abhilash eth 2ndum വെവ്വേറെdesign ആണ്.. ചേട്ടൻ ഏതാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ernakulam അറിയില്ല അത് പനിക്കരോട് പറഞ്ഞു cheyyippichal മതി contact me 9947473243

Abhilash  AS
Abhilash AS

Home Owner | Ernakulam

ഉണ്ണി ചേട്ടാ ഇത് ചെയുന്നവരുണ്ടോ ekm

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ഫില്ലേർ സ്ലാബ് ടെറാക്കോട്ട supplies ചെയ്യുന്നവരുടെ കൈയ്യിൽ ഉണ്ടോ എന്ന് അന്വേഷിക്കുക അല്ലെങ്കിൽ സാദാ മേചിൽ ഓട് രണ്ടെണ്ണം അടുക്കി വച്ച് വർക്കുക

Abhilash  AS
Abhilash AS

Home Owner | Ernakulam

ഞാൻ ഉദ്ദേശിച്ചത് ഇതാണ് മേൽക്കൂരയുടെ വാർക്ക

ഞാൻ ഉദ്ദേശിച്ചത് ഇതാണ് മേൽക്കൂരയുടെ വാർക്ക
Cheenu Thomas
Cheenu Thomas

Interior Designer | Ernakulam

Manusilakatha kondakilla... Technical terms ariyatha kondu aakum....

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ippol manasilakilla filler slab work enthennu ariyathavar Anu kooduthal

MANIKANDAN P
MANIKANDAN P

Contractor | Palakkad

plan parayuu or call 8281141214

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store