രണ്ടാം നില ബാത്‌റൂമിൽ വാട്ടർ പ്രൂഫ് ചെയ്യണ്ട ആവശ്യമുണ്ടോ?
ഉണ്ടെങ്കിൽ ഏത് തരം ചെയ്യണം (asian paint,dr.fixit 2k. mapei, or fiber coat)
nb: വിട്രിഫൈഡ് ടൈല് epoxy ഉപോയഗിച്ചു വിരിക്കാൻ ഉദ്ദേശിക്കുന്നു
must to do water proofing in the toilets Wall and floor by the best water proof experience workers with specialist Engineer guidance only for avoid problems happening after using toilets by the customer even contractors hand overing key and left the sites
bathroom waterproof നിർബന്ധം ആണ്. vitrified tile epoxy ഇട്ട് ചെയ്യാം. നല്ലത് ആണ്. നിങ്ങൾ ഈ പറഞ്ഞ എല്ലാ waterproof ഉം ഇപ്പോൾ മാർക്കറ്റ് ൽ value ആയിട്ടുള്ള waterproofing തന്നെ ആണ്. asian paint, dr fixit 2k okke ആവുമ്പോൾ ഒന്നുകൂടെ better ആവും.
ബാത്ത്റൂം വാട്ടർ പ്രൂഫ് നിർബന്ധമായും ചെയ്യുക . മുകളിലേ നിലയിലേ ബാത്ത്റൂമിന്റെ തറ bitumen membrane waterproofing method ചെയ്യുന്നത് നല്ലതാണ് അല്ലെങ്കിൽ 2k cementitous waterproofing method ചെയ്യുക. Fosroc, Sika, MYK, BASF, Technonicol പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക
ടൈൽ ജോയിൻറ് കളിൽ ഇടുന്ന എപ്പോക്സി കുറെ പരിമിതികൾ ഉള്ളതുകൊണ്ട് 100% വാട്ടർപ്രൂഫ് ആവുകയില്ല ഇല്ല അതിനാൽ മുകളിലത്തെ നിലയിലും താഴത്തെ നിലയിലെ തീർച്ചയായും വാട്ടർപ്രൂഫ് ചെയ്തിരിക്കണം please check my profile me from wayanad for waterproofing
Rajendran SD
Civil Engineer | Thiruvananthapuram
must to do water proofing in the toilets Wall and floor by the best water proof experience workers with specialist Engineer guidance only for avoid problems happening after using toilets by the customer even contractors hand overing key and left the sites
Shan Tirur
Civil Engineer | Malappuram
bathroom waterproof നിർബന്ധം ആണ്. vitrified tile epoxy ഇട്ട് ചെയ്യാം. നല്ലത് ആണ്. നിങ്ങൾ ഈ പറഞ്ഞ എല്ലാ waterproof ഉം ഇപ്പോൾ മാർക്കറ്റ് ൽ value ആയിട്ടുള്ള waterproofing തന്നെ ആണ്. asian paint, dr fixit 2k okke ആവുമ്പോൾ ഒന്നുകൂടെ better ആവും.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ബാത്ത്റൂം വാട്ടർ പ്രൂഫ് നിർബന്ധമായും ചെയ്യുക . മുകളിലേ നിലയിലേ ബാത്ത്റൂമിന്റെ തറ bitumen membrane waterproofing method ചെയ്യുന്നത് നല്ലതാണ് അല്ലെങ്കിൽ 2k cementitous waterproofing method ചെയ്യുക. Fosroc, Sika, MYK, BASF, Technonicol പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക
INFINITY WALLS ENGINEERING
Civil Engineer | Palakkad
paint companyude waterproof ne kal better chemical companyude aan, please go for it
Tilsun Thomas
Water Proofing | Ernakulam
bathroom waterproofing is very important i recommment , fosroc
Anvar Basheer
Flooring | Kottayam
yes sure . Tarsheet ottichu water proof cheyyunnathanu better
mericon designers
Water Proofing | Wayanad