hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

790 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് വാർക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും ആവശ്യമാണെന്ന് പറഞ്ഞുതരാമോ?..
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan , section details കണ്ടാലെ കൃത്യമായ കണക്ക് പറയാൻ കഴിയൂ. എത്ര ഘനത്തിൽ slab കൾ വാർക്കുന്നു , എത്ര beam കൾ ഉണ്ട് .... ഇങ്ങനെ പല കാര്യങ്ങൾ ഉണ്ട്.

faith homes designersbuliders
faith homes designersbuliders

Civil Engineer | Pathanamthitta

cement 55 sand 220 ft metal 330 ft ekadesha approximate kanakk aanu...beam shade oke varumbol changes undakam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store