hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

970 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് വാർക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും ആവശ്യമാണെന്ന് പറഞ്ഞുതരാമോ?.
likes
4
comments
5

Comments


AZAAR  ENGINEERS
AZAAR ENGINEERS

Civil Engineer | Malappuram

800 kg steel 60 bag cement average.

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

cement 65 kambi 700kg(maatam varum)

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

4 ഇഞ്ച് ഘനമുള്ള സ്ലാബിന് Thumbrule പ്രകാരം , ക്യുബിക്കടിയ്ക്ക് 2.5- 2.75 കിലോ കമ്പി കൊടുക്കണ്ടതായി വരും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്ര ഘനം സ്ലാബിനുണ്ട് ? ബീം എത്ര എണ്ണമുണ്ട് , ബീമിൻ്റെ size ഇതൊക്കെ നോക്കിയേ കൃത്യമായ കണക്ക് പറയാൻ കഴിയു . plan & section details അയയ്ക്കുക . ഒരു Experienced Engineer ൻ്റെ സഹായം തേടുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സ്ലാബിൽ ഇടയ്ക്ക് beam ഉണ്ടോ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store