hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് 140 രൂപ സ്ക്വയർ ഫീറ്റിന് എന്നു പറഞ്ഞത് മെറ്റീരിയൽ ഉൾപ്പെടെയാണോ അതോ വർക്കിംഗ് ചാർജ് മാത്രമാണോ ?
likes
1
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

400 - 450 രൂപ Plastering വരെ ഇപ്പോൾ rate ഉണ്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

without material , working charge only

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ee കണക്ക് മനസ്സിലാകുന്നില്ല, പറഞ്ഞ ആളോട് തന്നെ ചോദിക്കണം

shijith cp
shijith cp

Contractor | Thrissur

450 sqft. foundation,stracther.plastaring.

Saji Tr
Saji Tr

Contractor | Kannur

പ്ലാസ്റ്ററിംഗ് റേറ്റ് ആയിരിക്കും പറഞ്ഞത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store