Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gokul K
Home Owner | Kannur, Kerala
1700 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് ലൈറ്റിങ് അറസ്റ്റർ ഫിക്സ് ചെയ്യാൻ എത്രയാവും റേറ്റ്?
0
1
Comments
yeskey interior
Contractor | Kannur
sangathi enthanennu vivarikkamo
More like this
Sharafu Dheen
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് structure work എത്ര എമൗണ്ട് വരും
Ibrahim Sidique
Home Owner
143 സ്ക്വയർ ഫീറ്റ് ഉള്ള ബെഡ്റൂമിന് എത്ര ടണ്ണിൻറെ എസി ആണ് കൊടുക്കേണ്ടത്?.
Mohy Mohammed
Home Owner
എന്റെ വീടിന്റെ ഇതുവരെയുള്ള സ്ട്രക്ചർ വർക്ക് കഴിഞ്ഞു ഇനി ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു 2300 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് ഇന്റീരിയർ മാത്രം ഡിസൈൻ ചെയ്യാൻ എത്ര രൂപയാകും
Febina Ahmed
Home Owner
1200 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറഞ്ഞു തരാമോ ?
Surya Laxmi
Home Owner
മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് ആയി അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത് കോൺട്രാക്ടർ എന്നോട് ഇത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണം എന്ന് പറയുന്നു . 1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
Abdul Azeez
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീട് വാർക്കാൻ എത്ര ചെലവ് വരും
Summayya basheer
Home Owner
970 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് വാർക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും ആവശ്യമാണെന്ന് പറഞ്ഞുതരാമോ?.
Jithin Varghese
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ ഫൗണ്ടേഷന് എത്ര അടി കരിങ്കല്ല് വേണ്ടിവരും എന്ന് പറഞ്ഞു തരാമോ?.
Santhosh Krishnan
Home Owner
1180 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് മെയിൻ വാർക്കക്ക്ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ?
Sajeev Nair
Home Owner
1090 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Praveen R Nair
Home Owner
1330 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ lintelന്ന് സ്റ്റീൽ എത്ര വേണ്ടിവരും? .
Praveenpdpanthamakkal Panthamakkal
Home Owner
ഈ സ്ഥലത്തു നിർമ്മിക്കാൻ പറ്റുന്ന 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന്റെ പ്ലാൻ നൽകാമോ?
Surya Laxmi
Home Owner
1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് 140 രൂപ സ്ക്വയർ ഫീറ്റിന് എന്നു പറഞ്ഞത് മെറ്റീരിയൽ ഉൾപ്പെടെയാണോ അതോ വർക്കിംഗ് ചാർജ് മാത്രമാണോ ?
Sajeev Nair
Home Owner
ചെങ്കല്ല് വെച്ച് വീട് ചെയ്യാം എന്ന് കരുതുന്നു .1350 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എത്ര എണ്ണം ബ്രിക്സ് വേണ്ടിവരും?.
Praveen R Nair
Home Owner
1280 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
sidheek vm
Home Owner
1050 സ്ക്വയർ ഫീറ്റ് ഉള്ള വീടിന്റെ മേൽഭാഗം പണിയാൻ എത്ര കാശ് വേണം 3ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഡൈനിങ് ഹാൾ വരാന്ത സ്റ്റെയർ
Deepak Rajendran
Home Owner
790 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് വാർക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും ആവശ്യമാണെന്ന് പറഞ്ഞുതരാമോ?..
unais pottikkayyil
Home Owner
ഞാൻ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു സിറ്റൗട്ട് . ലിവിംഗ് .ഡൈനിംഗ് . 2 ബെഡ്റൂം അറ്റാച്ച്ഡ് . വർക്ക് ഏരിയ . കിച്ചൺ. പോർച്ച് ഇത്രയും ഉൾക്കൊള്ളുന്ന പ്ലാൻ ഉണ്ടോ?
Febina Ahmed
Home Owner
1180 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറഞ്ഞു തരാമോ?.
Ramla B
Home Owner
1130 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എന്നത് തറ പണി കഴിഞ്ഞു ബെൽറ്റ് വർക്കറായി. ഇതിന് സിമൻറ്ണ്ടും, കമ്പിയും, എന്ത് മാത്രം വാങ്ങിക്കണം എന്ന് പറഞ്ഞു തരാമോ?.
Join the Community to
start finding Ideas &
Professionals
yeskey interior
Contractor | Kannur
sangathi enthanennu vivarikkamo