10 ലക്ഷം കൊണ്ട് വീടിന്റെ ഫുൾ വർക്കും തീരുമോ.10 ലക്ഷം കൊണ്ടു പണി തീരണം. അറിയാവുന്നവർ ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമാവുമായിരുന്നു. എത്ര സ്‌ക്വയർ ഫീറ്റിൽ പണിയാം. മൂന്നു ബെഡ്‌റൂം, ഒരു ഹാൾ, റൂം ഒന്ന് ബാത്ത് അറ്റാച്ഡ് ആയിരിക്കണം. പിന്നെ പൊതുവിൽ ഒരു ബാത്റൂം വേണം.
3 റൂം10×10 1 അറ്റാച്ച് ഒരു കോമൺ ബാത്രൂം കിച്ചൻ സിറ്റ്ഔട്ട് ഡെയിനിങ് ഇങ്ങനെ വന്നാൽ 900 sf ആവും പിന്നെ മുകളിൽ പറഞ്ഞ പോലെ 500sf ൽ തീർക്കാൻ കയ്യും പക്ഷെ റൂമും എല്ലാം ചെറുതാകും റൂംഏറ്റവും ചുരുങ്ങിയത് 10×10വേണം പിന്നെ വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ അത് പൊളിച്ച് പണിയാൻ നിക്കരുത് അപ്പോൾ ഇപ്പൊ ഉള്ള പൈസക്ക് എവിടെ എത്തും എന്ന് നോക്കുക എന്നിട്ട് സാവദാനം ബാക്കി നോകാം വീട് പണി പെട്ടന്ന് തുടങ്ങാനും പെട്ടന്ന് കഴിയാനും പ്രാർത്ഥിക്കാം 👍👍ഗുഡ് ലക്ക്
Shan Tirur
Civil Engineer | Malappuram
10 lakh il 650 sqrft cheyyan pattollu Sitout Dining 2 Bed Room 1 Common Toilet Kitchen enniva include cheyyam ingale plot details koodi venam
Farshad Ck
Contractor | Kozhikode
3 റൂം10×10 1 അറ്റാച്ച് ഒരു കോമൺ ബാത്രൂം കിച്ചൻ സിറ്റ്ഔട്ട് ഡെയിനിങ് ഇങ്ങനെ വന്നാൽ 900 sf ആവും പിന്നെ മുകളിൽ പറഞ്ഞ പോലെ 500sf ൽ തീർക്കാൻ കയ്യും പക്ഷെ റൂമും എല്ലാം ചെറുതാകും റൂംഏറ്റവും ചുരുങ്ങിയത് 10×10വേണം പിന്നെ വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ അത് പൊളിച്ച് പണിയാൻ നിക്കരുത് അപ്പോൾ ഇപ്പൊ ഉള്ള പൈസക്ക് എവിടെ എത്തും എന്ന് നോക്കുക എന്നിട്ട് സാവദാനം ബാക്കി നോകാം വീട് പണി പെട്ടന്ന് തുടങ്ങാനും പെട്ടന്ന് കഴിയാനും പ്രാർത്ഥിക്കാം 👍👍ഗുഡ് ലക്ക്
Akhil Raj
Civil Engineer | Kozhikode
depends on planning
shi bi
Contractor | Malappuram
Sanju Varghese
Contractor | Kottayam
Ar ARJUN P A
Architect | Palakkad
contact number 9995-375041
Farshad Ck
Contractor | Kozhikode
നിങ്ങൾ പറഞ്ഞ പ്രകാരം ഏറ്റവും ചുരുങ്ങിയ രീതിയിൽ ചെയ്താൽ ഒരു 900sf വരും അതിന് 12 ലക്ഷം വരും
JC constructions
Contractor | Kozhikode
900sqft. 10lakh . please call me
Akhil Raj
Civil Engineer | Kozhikode
500 sqft ൽ ചെയ്യാൻ സാധിക്കും..
star construction
Mason | Thrissur
pls contact