hamburger
Meera K

Meera K

Home Owner | Ernakulam, Kerala

മുറ്റത്ത്‌ വെള്ളം കെട്ടാതെ ഇരിക്കാൻ എന്താണ് ചെയേണ്ടത് ?.
likes
3
comments
5

Comments


reji k k
reji k k

Architect | Thrissur

interlock cheyuka .slop ariyanwater level check cheyuka

Pramod   Das
Pramod Das

Gardening & Landscaping | Malappuram

മുറ്റം വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ സ്ലോപ് ചെയ്തു ലെവൽ ചെയ്തിടണം.കഴിയുമെങ്കിൽ ഇന്റർലോക്ക് അല്ലെങ്കിൽ നാച്ചുറൽ സ്റ്റോൺ വിരിച്ചു വൃത്തിയാക്കിയിടാം.

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

മുറ്റം ലെവൽ ചെയ്തു വെള്ളം നന്നായി ഒഴുകി പോവാനുള്ള ഓവുകൊടുത്താൽ മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലവണ്ണം sitegrading ചെയ്ത് വെള്ളം തടസ്സമില്ലാതെ വാർന്ന് പോകാൻ ഉള്ള ഓവുകൾ മുറ്റം തയ്യാറാക്കുമ്പോൾ തന്നെ ചെയ്യുക.

Paradise Plants nd Pets
Paradise Plants nd Pets

Gardening & Landscaping | Palakkad

levelling cheythu garden set cheythal ok aavum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store