hamburger
Mahesh Narayan

Mahesh Narayan

Home Owner | Ernakulam, Kerala

അടുത്ത ആഴ്ച മെയിൻ വാർപ്പ് ആണ്... വാർപ്പ് കഴിഞ്ഞിട്ട് ലീക്ക് വരാതെ ഇരിക്കാൻ കോൺക്രീറ്റിൽ എന്താണ് ചേർക്കേണ്ടത്.. എങ്ങനെ ആണ് (അളവ് )ചേർക്കേണ്ടത്.. അറിയാവുന്നവർ പറഞ്ഞു തരണേ...
likes
1
comments
4

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

കോൺക്രീറ്റിൽ സാദരണയി SBR/Admixture ആണ് ചേർക്കുന്നത്. ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ അത് സിമെന്റിനെ വികടിച്ചു ഹൈഡ്രഷൻ കൂട്ടുന്നു... തന്മൂലം കോൺക്രീറ്റ് സ്ട്രൻക്ത് കൂടുന്നു...SBR പ്ളാസ്റ്റർ ചെയ്യുമ്പോളാണ് ചേർക്കുന്നത്. സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ്‌ ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക് സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ...

Scale and Pencil
Scale and Pencil

Civil Engineer | Ernakulam

leak വരാതിരിക്കാൻ ഉള്ള precautions വർക്കക്ക് മുൻപ് മുതൽ ചെയ്യുക.. waterproofing concreting nu ശേഷം മതി. use concrete mix 1: 1.5: 3

Alex Varughese
Alex Varughese

Home Owner | Ernakulam

Spread a plastic sheet . before laying reinforcement. Sothat nothing leaks from shutters after concreting

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing after concrete

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store