hamburger
Adharsh Tom Sebastian

Adharsh Tom Sebastian

Home Owner | Kottayam, Kerala

സിലിങ് പ്ലാസ്റ്റർ ചെയ്യാതെ ഇടാൻ ആണ് ഉദ്ദേശിക്കുന്നത് അങ്ങനെ ചെയുമ്പോൾ നന്നായിട്ട് ഇരിക്കാൻ എന്താണ് ചെയ്യുക.
likes
2
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

celing plaster ചെയ്യുന്നത് തന്നെ ആണ്‌ നല്ലത് പെട്ടെന്ന് false ceiling ചെയ്തില്ലെങ്കിൽ വൃത്തുക്കേടാവും.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

plaster cheythu oru cot white cement cheyyana. ennittu gypsum cheyyavu.

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ സീലിംഗ് പ്ലാസറിങ് ജിപ്സം പ്ലാസറിംഗ് ആയിക്കൂടെ പൂട്ടി ഫിനിഷിങ് ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും സിമൻറ് പ്ലാസറിങ് ഇലങ്ങാട്ടിം ചിലവ് കുറവായിരിക്കും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE

Aashi aashik
Aashi aashik

Contractor | Malappuram

top varp kazhinjo ?

Vasudevan k
Vasudevan k

Civil Engineer | Malappuram

നിങ്ങൾ ചുമർ പ്ലാസ്റ്റർ ചെയ്യാൻ കുറെ സമയം എടുത്താലും കോൺക്രീറ്റ് സ്ലാബുകൾ പ്ലാസ്റ്റർ ചെയ്യാൻ ഒട്ടും വൈകിക്കരുത്. തീർച്ചയായും പ്ലാസ്റ്റർ ചെയ്ത് വൈറ്റ് സിമന്റ്‌ അടിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store