Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Rajesh thampi
Home Owner | Kottayam, Kerala
പാമ്പാടി , കൂരോപ്പട ക്വാറി വേസ്റ്റ്(മക്ക്) കിട്ടാൻ ഉണ്ടോ വഴിയിൽ ഇടാൻ ആണ് വണ്ടി താഴുന്നു
2
0
More like this
ക്വാറി വേസ്റ്റ് കിട്ടുമോ കോട്ടയം പാമ്പാടി
പെരുമ്പാവൂർ ഭാഗത്തേക് കരിങ്കല്ല് കിട്ടാൻ ഉണ്ടോ?
നോർത്ത് പറവൂർ എവിടേലും used റൂഫിങ് ഷീറ്റ് കിട്ടാൻ ഉണ്ടോ?
ഒരു 400sqft area ,വീടിന് മുകളിലേക്ക് ഒരു room എടുക്കാൻ ഉദേശിക്കുന്നു. 23 വർഷം പഴക്കം ഉണ്ട് വീടിന് ആയതിനാൽ റൂഫ് ഓട് ഇടാൻ ആണ് Suggestion. concrete roof or tile roof ആണോ ചിലവ് കൂടുതൽ. Please give the merits and demerits.
കോൺക്രീറ്റ് വിൻഡോ കിട്ടാൻ ഉണ്ടോ ചേർത്തല ആണ് സ്ഥലം
പഴയ ഓട് കിട്ടാൻ ഉണ്ടോ? വില എത്ര ആകും?
സിലിങ് പ്ലാസ്റ്റർ ചെയ്യാതെ ഇടാൻ ആണ് ഉദ്ദേശിക്കുന്നത് അങ്ങനെ ചെയുമ്പോൾ നന്നായിട്ട് ഇരിക്കാൻ എന്താണ് ചെയ്യുക.
പാമ്പാടി കൂരോപ്പട ഇടയിൽ ഉള്ള life mission വീട് ബാക്കി ചെയ്ത് theraan പറ്റുന്നവർ ഉണ്ടോ സാധാരണക്കാരൻ ആണ് 🙏
ലാഭകരമായ വിലക്ക് ടൈൽസ് കിട്ടാൻ ഉണ്ടോ (8590321958) 📍palakkad
1400 സ്ക്യർ ഫീറ്റ് വിട് പ്ലാൽ കിട്ടാൻ ഉണ്ടോ,
ഇത് എൻ്റെ വീടിൻ്റെ Stair ലാൻഡിംഗ് ഏരിയ ആണ് ഇവിടെ ടഫൻഡ് ഗ്ലാസ്സ് ഫിക്സഡ് ആയി ഇടാൻ ആണ് നിലവിൽ ഉദ്ധേശിക്കുന്നത് . ഈ ഭാഗത്ത് ഗ്രില്ല് ഇടാതെ ഗ്ലാസ്സ് മാത്രം ഇട്ട് Safty കുറയാതെ open - close ചെയ്യാൻ പറ്റുന്ന രീതിയിൽ എന്തങ്കിലും ചെയ്യാൻ പറ്റുമോ Safty ആയിരിക്കണം ഗ്രില്ലോ അഴിയോ ഇടാൻ താൽപര്യമില്ല
plz help ഇത് വീടിന്റെ ഗോപുരത്തിന്റെ താഴെ റെഡ് കളർ യിൽ കൊടുത്ത ഇടതു ലൈറ്റ് ഇടാൻ ആണ് കൊടുത്തിരിക്കുന്നു ഇത് കുഴപ്പം ഉണ്ടോ
നാല് കെട്ട് വീട് കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങൾ എന്തെല്ലാം ആണ്? റൂഫ് ഓട് ഇടാൻ ആണ് ഉദേശിക്കുന്നത്!
തറ നിറക്കാൻ വണ്ടി തറയിൽ കയറ്റുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ??? (Column footing foundation ആണ് ചെയ്തിരിക്കുന്നത്)
Join the Community to
start finding Ideas &
Professionals