Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Samraj VS
Contractor | Alappuzha, Kerala
കോൺക്രീറ്റ് വിൻഡോ കിട്ടാൻ ഉണ്ടോ ചേർത്തല ആണ് സ്ഥലം
3
0
More like this
Rajesh thampi
Home Owner
പാമ്പാടി , കൂരോപ്പട ക്വാറി വേസ്റ്റ്(മക്ക്) കിട്ടാൻ ഉണ്ടോ വഴിയിൽ ഇടാൻ ആണ് വണ്ടി താഴുന്നു
lindo thankachan
Home Owner
അലൂമിനിയം ഫാബ്രിക്കേഷൻ ജനൽ പാളി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ? അങ്കമാലി ആണ് സ്ഥലം
MGM Waterproofing CONSTRUCTION CHEMICALS
Building Supplies
സ്റ്റെയർക്വസ് കയറി വരുന്ന ഭാഗത്തുള്ള പർഗോള ഗ്ലാസ് വർക്ക് ചെയ്യുന്നവർ ഉണ്ടോ ? ചെങ്ങന്നൂരിന് അടുത്ത് മാന്നാർ ആണ് സ്ഥലം.
remya raj
Home Owner
ജിപ്സം വർക്ക് ചെയ്യുന്നവർ ഉണ്ടോ...pala ആണ് സ്ഥലം. റേറ്റ് ഒന്ന് പറയാവോ
Prasanth kumar
Home Owner
2bhk എത്ര രൂപയാകും include ഇൻറ്റീരിയൽ plss reply കൊല്ലം ശാസ്താംകോട്ട ആണ് സ്ഥലം
Subin tr
Home Owner
എറണാകുളം udayamperoor ഭാഗത്തു വാസ്തു നോക്കാൻ ആരെങ്കിലും ഉണ്ടോ? udaymperoor karaparambu ആണ് സ്ഥലം.
blaah blaah
Home Owner
പഴയ ഓട് കിട്ടാൻ ഉണ്ടോ? വില എത്ര ആകും?
Nowshad Illickal
Home Owner
5 cent സ്ഥലം ഉണ്ട് എനിക്ക്.. അതിൽ ഒരു വീട് പണിയണം. ചതുരത്തിൽ ആണ് സ്ഥലം. താഴെ 2റൂം. കിച്ചൻ. വർക്ക് ഏരിയ. സിറ്റുഔട്ട്. ഡ്രസ്സ് റൂം. ബാത്റൂം കോമൺ. പോർച്ച്. ഹാൾ. സ്റ്റെയർ വേണം.. plan ഉണ്ടോ
Dipin Padmanabhan
Home Owner
7cent, 1400sqft.. വീട് വെയ്ക്കാൻ എന്തു റേറ്റ് വരും... കോട്ടയം - തലയോലപ്പറമ്പ് ആണ് സ്ഥലം...
Sudhi S
Home Owner
Alappuzha ജില്ലയില് മണ്ണഞ്ചേരി ആണ് സ്ഥലം ഇവിടെ tiles വിരിച്ച് epoxy ചെയ്യുന്നതിന് എന്താ Labour റേറ്റ്??
Shuhaib Alfas
Civil Engineer
ലാഭകരമായ വിലക്ക് ടൈൽസ് കിട്ടാൻ ഉണ്ടോ (8590321958) 📍palakkad
Joby Cheriyan
Home Owner
1400 സ്ക്യർ ഫീറ്റ് വിട് പ്ലാൽ കിട്ടാൻ ഉണ്ടോ,
Eldhose K
Home Owner
ഈ കാണുന്ന 2 നില പ്ലാനിൽ suggestions എന്തെങ്കിലും ഉണ്ടോ? സൈഡിലും ബാക്കിലും 2 മീറ്റർ ആണ് സ്ഥലം ബാക്കി ഉള്ളത്.
Rafeek Rahim
Home Owner
പാറ കിട്ടാൻ വഴി ഉണ്ടോ കൊല്ലം ആണ്
BAIJUKUMAR R
Home Owner
G.I SQUARE TUBE 4×2 SECOND HAND കിട്ടാൻ ചാൻസ് ഉണ്ടോ...?? കൊല്ലത്ത് ആണ്. ഉണ്ടെങ്കിൽ pls Inform.....
Eldho Kariman
Contractor
പെരുമ്പാവൂർ ഭാഗത്തേക് കരിങ്കല്ല് കിട്ടാൻ ഉണ്ടോ?
Reshma Nihaal
Service Provider
നോർത്ത് പറവൂർ എവിടേലും used റൂഫിങ് ഷീറ്റ് കിട്ടാൻ ഉണ്ടോ?
Russel Majeed
Home Owner
34 മീറ്റർ ഫൌണ്ടേഷൻ കെട്ടി ബെൽറ്റ് വർത്തിട്ടുണ്ട്. അതിൽ 8 വരി ഉയരത്തിൽ സോളിഡ് ബ്രിക്സ് കെട്ടി ഫൌണ്ടേഷൻ ഉൾപ്പടെ മൊത്തം തേച്ചു ഫിനിഷ് ചെയ്യുന്നതിന് എത്ര രൂപ പണിക്കൂലി ആകും. മെറ്റീരിയൽസ് ഞാൻ നൽകാം. ചേർത്തല ആണ് സ്ഥലം.
Sunil kumar
Home Owner
ജനലിന് ഇടാൻ ഉള്ള SS 304 square 1" പൈപ്പ് വില എത്രയാണ്. എന്റെ സ്ഥലം ചേർത്തല ആണ്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ.
Kerala Polce
Home Owner
സിമൻറ് ഇൻറർലോക്ക് കട്ട ഉപയോഗിച്ച് വീടു പണിയുന്നവർ ആരെങ്കിലുമുണ്ടോ ഇത് തൃശ്ശൂർ ജില്ലയിൽ വല്ലച്ചിറയിൽ ആണ് സ്ഥലം 9846647329 wp
Kolo
Kerala
Contractor
Samraj VS
1628753949
Join the Community to
start finding Ideas &
Professionals