Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Akhil Joseph
Home Owner | Alappuzha, Kerala
പൊട്ടിയ ഓട് മുറ്റത്ത് വെള്ളം കേട്ടുന്നിടത്തു ഇടാൻ നല്ലതാണോ ?
0
1
Comments
Shan Tirur
Civil Engineer | Malappuram
അതെ. ഇട്ടോളൂ
More like this
മുറ്റത്ത് ഇടാൻ പറ്റിയ മെറ്റൽന്റെ സൈസ് എത്രയാണ് ?.
പുതിയ വീടിന്റെ രണ്ടാം നിലയിൽ രണ്ടു കോൺക്രീറ്റ് കൂരയുണ്ട്. 22x 12 അടി സൈസ് ആണ് ഒരു കൂരയുടെ ഒരു വശത്ത് അളവ്. രണ്ടാമത്തെ കൂരയും ഇതേ അളവാണ്. വീട് ഇപ്പോൾ വൈറ്റ് സിമന്റ് ഇടുന്നു. കൂരക്ക് ഓട് ഇടാൻ പട്ടിക വെട്ടിയതിന് ശേഷം മഴ തുടർച്ചയായി പെയ്തപ്പോൾ ചെറിയ പനിപ്പ് പോലെ ചില ഭാഗങ്ങളിൽ വെള്ളം കാണുന്നു. കൂര വാട്ടർ പ്രൂഫ് ചെയ്യണോ. ചെറിയ ബജറ്റിൽ ചെയ്യുന്നത് ഒന്ന് വിശദമാക്കാമോ. പട്ടിക വെട്ടുന്നതിന് മുമ്പ് ലീക്ക് ഇല്ലായിരുന്നു. മുകളിൽ നാടൻ ഓട് ആണ് ഇടുന്നത്.
കുഴി എടുത്തപ്പോൾ മഴ പെയ്തു വെള്ളം നിറഞ്ഞു. റിങ് ഇറക്കിയിട്ടു column footing ചെയ്യുന്നത് നല്ലതാണോ? ക്വാളിറ്റി issues ഉണ്ടാകുമോ?
ഒരു 400sqft area ,വീടിന് മുകളിലേക്ക് ഒരു room എടുക്കാൻ ഉദേശിക്കുന്നു. 23 വർഷം പഴക്കം ഉണ്ട് വീടിന് ആയതിനാൽ റൂഫ് ഓട് ഇടാൻ ആണ് Suggestion. concrete roof or tile roof ആണോ ചിലവ് കൂടുതൽ. Please give the merits and demerits.
കരിങ്കല്ല് മുറ്റത്ത് പാകുമ്പോൾ അതിന് ചുറ്റും നാച്ചുറൽ ഗ്രാസ്സ് വിരിക്കുന്നതാണോ ആർട്ടിഫിഷൽ ഗ്രാസ്സ് ഉപയോഗിക്കുന്നതാണോ നല്ലത് (ചിലവ്, കാലപ്പഴക്കം, ഉപയോഗ/ മെയ്ന്റനസ് എളുപ്പം )???
മുറ്റത്ത് വെള്ളം കെട്ടാതെ ഇരിക്കാൻ എന്താണ് ചെയേണ്ടത് ?.
നാല് കെട്ട് വീട് കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങൾ എന്തെല്ലാം ആണ്? റൂഫ് ഓട് ഇടാൻ ആണ് ഉദേശിക്കുന്നത്!
സ്റ്റീൽ truss ന്റെ മുകളിൽ നേരിട്ട് ഓട് ഇട്ടിരിക്കുന്നത് leak ആകുന്നുണ്ട്.. ഓടിന്റെ അടിയിൽ ഇടാൻ പറ്റുന്ന water പ്രൂഫ് മെറ്റീരിയൽ ഉണ്ടോ? ഇല്ലെങ്കിൽ എന്താണ് solution...
മുറ്റത്ത് ബേബി മെറ്റൽ ഇട്ടാൽ ചെളി കെട്ട് മാറുമോ ?
കൈരളി കമ്പികൾ നല്ലതാണോ
വീടിന്റെ മുറ്റത്ത് ഒരു ഭാഗത്തു മാത്രം വെള്ളം കെട്ടി നിൽക്കുന്നു, ഇത് എന്ത് കൊണ്ട് ആണ്, എങ്ങനെ ഒഴിവാക്കാം ?
ഹലോ, റൂഫ് ഓട് ഇടാൻ rate മെറ്റീരിയൽ sq റേറ്റ് എങ്ങനെ എന്ന് പറയാമോ, കൊല്ലം കൊട്ടാരക്കര, കോൺടാക്ട് no, ടോയ്ലറ്റ് ഫൈബർ ഡോർ ചെയുന്ന കോൺടാക്ട് no. പ്ലീസ്
Sunshade ഇല്ലാതെ പണിത വീടിന്റെ ജനലിലേക്ക് മഴയത്ത് വെള്ളം അടിച്ചു കയറുന്നു.ഇതിന് പരിഹാരമായി ഓട് കൊണ്ടോ ഗ്ലാസ് കൊണ്ടോ മറ്റോ താരതമ്യേന ചിലവ് കുറവും ഭംഗിയായും sunshade ഉണ്ടാക്കാൻ വഴികൾ ഉണ്ടോ?
പുതിയതായി പണിയാൻ ഉദ്ദേശിക്കുന്ന വീടിന് റൂഫ് truss ചെയ്തു ഓട് ഇടാൻ ആണ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താൽ എന്തെങ്കിലും പോരായ്മ ഉണ്ടോ ഭാവിയിൽ. സീലിംഗ് ചെയ്യാനും ഉദ്ദേശിക്കുന്നു അങ്ങനെ എങ്കിൽ ഏതു തരം സീലിംഗ് ആയിരിക്കും ഭംഗിയും കോസ്റ്റ് എഫക്ടിവും ആയി ചെയ്യാൻ കഴിയുക. ഓടിട്ടാൽ പുറത്ത് നിന്നും എലിയും മറ്റും ശല്യം ആകും എന്ന് പറയുന്നുണ്ട്... അങ്ങനെ എങ്കിൽ അതിനുള്ള പരിഹാരം പറയാമോ?
ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ?
വെള്ളം തെക്കുനിന്നും വടക്കോട്ടു കിഴക്ക് ഭാഗത്തൂടെ ഒഴുകുന്നത് നല്ലതാണോ ? .
നടുമുറ്റത്തിന് മുകളിൽ ഇടാൻ പറ്റിയ ഫ്രെയിം pergola ഏതു material ആണ് നല്ലത്. വെള്ളം വീണു തുരുമ്പു വരാതിരിക്കാൻ. ?
പഴയ കാലത്തെ ക്ലെയ് ഓട് ഇപ്പോൾ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും ഡാമേജ് സംഭവിച്ചാൽ വെള്ളം റൂമിൽ വീഴാതിരിക്കാനും ചൂട് കുറക്കാനും സഹായിക്കുന്ന എന്ത് പ്രോഡക്റ്റ് ആണ് സിലിങ്ങിൽ ഉപയോഗിക്കാൻ പറ്റുന്നത്? -Thomas Jacob
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ് വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ് വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ് പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ് പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ് തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക് കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഒരു 1700 sqft നാലുകെട്ടു വീട്, നടുമുറ്റം, ചുറ്റും വരാന്ത, പൂമുഖം,3 റൂം,3 ടോയ്ലറ്റ്, മട് ഇന്റർലോക്കും, ആത്താംകുടി ടൈൽ ഉം( ആത്താംകുടിക്കു റേറ്റ് ഒരുപാട് കൂടുതൽ ആണേൽ ചിലപ്പോൾ ഇത് മാറി വേർട്ടിഫൈഡ് ആകും ), മുകളിൽ കോൺക്രീറ്റ് സ്ലോപ് ഇട്ടു ചെയ്യാൻ(വരാന്തയും, പൂമുഖവും ഒക്കെ ഡ്രസ്സ് വർക്ക് ചെയ്തു നാടൻ ഓട് ഇടാൻ ), തടിയുടെ ക്യാഷ് ഇല്ലാതെ ഏകദേശം എത്ര ആകും പണി തീർക്കാൻ?. നിരപ്പായ സ്ഥലം ആണ്, ചതുരകൃതിയിൽ,.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
അതെ. ഇട്ടോളൂ