hamburger
Anna Benny

Anna Benny

Home Owner | Ernakulam, Kerala

കരിങ്കല്ല് മുറ്റത്ത്‌ പാകുമ്പോൾ അതിന് ചുറ്റും നാച്ചുറൽ ഗ്രാസ്സ് വിരിക്കുന്നതാണോ ആർട്ടിഫിഷൽ ഗ്രാസ്സ് ഉപയോഗിക്കുന്നതാണോ നല്ലത് (ചിലവ്, കാലപ്പഴക്കം, ഉപയോഗ/ മെയ്ന്റനസ് എളുപ്പം )???
likes
3
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആർട്ടിഫിക്ഷൽ ഗ്രാസ്സ് ആണ് ഒരുപാട് കാലം കിട്ടുക. പിന്നെ നാച്ചുറൽ ഗ്രാസ്സ് ആണെങ്കിൽ നനച്ചുകൊടുത്തു നോക്കി കൊണ്ട് നടക്കണം. മറ്റേത് അത് ഇല്ല. എങ്കിലും എപ്പോഴും ഒരു പ്രകൃതി രമണീയം ആയി തോന്നുക നാച്ചുറൽ ഗ്രാസ്സ് തന്നെ ആണ്.

Tinu J
Tinu J

Civil Engineer | Ernakulam

നാച്ചുറൽ സ്റ്റോൺ വിരിച്ച് അതിനുചുറ്റും ആർട്ടിഫിഷ്യൽ ഗ്രാസ് പിടിപ്പിക്കുന്നത് തന്നെയാണ് നല്ലത്.നാച്ചുറൽ ഗ്രാസ്സിനേക്കാൾ മെയിൻറനൻസ് കുറവും ഈടും കിട്ടുന്നത് ഈ ആർട്ടിഫിഷ്യൽ ഗ്രാസ്സിനു തന്നെയാണ്. പക്ഷേ നാച്ചുറാലിറ്റി ഒറിജിനൽ ഗ്രാസ്സിനു തന്നെ കിട്ടുകയുള്ളൂ.

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

Economy artificial grass തന്നെയാണ്.

Joseph Antony
Joseph Antony

Gardening & Landscaping | Ernakulam

നാച്ചുറൽ ഗ്രാസ് ഇടുന്നതാണ് ഏറ്റവും നല്ലത് ഭൂമിയിലേക്ക് വെള്ളം ഉറങ്ങുവാനും അതുവഴി കിണറുകളിൽ നല്ല വെള്ളം കിട്ടുവാനും കഴിയും മെയിന്റനൻസ് അല്പം കൂടുതൽ ഉണ്ടാവും പിന്നെ നാച്ചുറൽ ഗ്രാസ് ഇടുമ്പോൾ സൺലൈറ്റ് കിട്ടുന്ന ഇടം ആണോ എന്ന് ശ്രദ്ധിക്കണം സൺലൈറ്റ് ലഭ്യമല്ലെങ്കിൽ നാച്ചുറൽ ഗ്യാസ് ഇടരുത് അത്തരം സാഹചര്യങ്ങളിൽ മാത്രം ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗിക്കുക

Shafeek Shajahan
Shafeek Shajahan

Gardening & Landscaping | Ernakulam

artificial grass

Madhu soodanan
Madhu soodanan

Home Owner | Ernakulam

maintenance costs???

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store