hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

Sunshade ഇല്ലാതെ പണിത വീടിന്റെ ജനലിലേക്ക് മഴയത്ത് വെള്ളം അടിച്ചു കയറുന്നു.ഇതിന് പരിഹാരമായി ഓട് കൊണ്ടോ ഗ്ലാസ് കൊണ്ടോ മറ്റോ താരതമ്യേന ചിലവ് കുറവും ഭംഗിയായും sunshade ഉണ്ടാക്കാൻ വഴികൾ ഉണ്ടോ?
likes
10
comments
19

Comments


Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഇപ്പോൾ എല്ലാവരും 'കണ്ടം'പറി' യുടെ പിന്നാലെയല്ലേ , ഇതൊക്കെയാണ് ഇതിന്റെ ദൂഷ്യങ്ങൾ എന്ന് അനുഭവത്തിലൂടെയേ മനസ്സിലാക്കൂ , നമ്മൾ വീടുകൾ ഉണ്ടാക്കുമ്പോൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയെ കൂടി അറിയണം, ക്ഷമിക്കണം ,ഈ മറുപടി എല്ലാവർക്കും വേണ്ടിയാണ്

Manesh kumar
Manesh kumar

Home Owner | Kollam

എന്തിനാണ് ഈ എക്സ്ട്രാ പണി ചെയ്യാൻ നിൽക്കുന്നത് ഒരു വീട് പണിയുമ്പോൾ മുൻ കൂട്ടി എല്ലാം ചിന്തിക്കണം മഴയും വെയിലും ഒക്കെ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു വരുന്നത് അല്ല വീട് പണിയുന്ന ആളുകൾ ഒന്ന് ഓർക്കുക മറ്റു ആളുകളെ കാണിക്കുവാൻ വേണ്ടി അല്ല തങ്ങള്ക്ക് നല്ലതുപോലെ കഴിയാൻ വേണ്ടി ഉള്ള വീടാണ് വേണ്ടത് എന്ന് ശരിക്കും പറഞാൽ കേരളത്തിൽ മത്സരം ആണ് ഓരോ ഡിസൈൻ അവസാനം മഴ വന്നാലും വീട്ടിൽ കിടക്കാൻ പറ്റില്ല വെയിൽ വന്നാലും വീട്ടിൽ കിടക്കാൻ പറ്റില്ല ഇനി ചെയ്യുന്ന ആളുകൾ ശ്രദ്ധിക്കുക

Santhosh  f
Santhosh f

Home Owner | Kollam

contemporary രീതിയിൽ തന്നെ വീട് വെച്ചാലും ഒരു കുഴപ്പവുമില്ല ഇതിനെക്കുറിച്ച് ധാരണയില്ലാത്തവർ ആണ് അതിനെ കുറ്റം പറയുന്നത്. ജനൽ വരുന്ന ഭാഗത്തു സൺഷേയ്ഡ് കൊടുത്തു തന്നെ contemporary രീതിയിൽ ചെയ്യാം. ചോദ്യം ചോദിച്ച വ്യക്തിയോട് പറയാനുള്ളത് നിങ്ങള്ക്ക് എവിടെയാണോ സൺഷേയ്ഡ് വേണ്ടത് അവിടെ square tube കൊണ്ട് pargola ചെയ്യുക എന്നിട്ടു ഗ്ലാസ്‌ ഇട്ടാൽ മതി നല്ല ഭംഗിയായി നിലനിർത്താം വെള്ളം വീഴുകയുമില്ല

Hi-tech Automation System
Hi-tech Automation System

Building Supplies | Kollam

sunshade roof

sunshade roof
reji k k
reji k k

Architect | Thrissur

sqfeet 85rs sheet plus truss work

elevation4u youtube channel
elevation4u youtube channel

3D & CAD | Thrissur

GI പൈപ്പ് കൊണ്ട് ഫ്രെയിം അടിച്ചു, ഷിങ്കിൽസ്, പോളി കാർബണെറ്റ് ഷീറ്റ്, അലൂമിനിയം റൂഫിങ് ഷീറ്റ് ടൈൽ or നോർമൽ ടൈപ്പ് ഏതെങ്കിലും, ബജറ്റ് നും ഡിസൈൻനും അനുസരിച്ചു യൂസ് ചെയ്തു പ്രോബ്ലം സോൾവ് ചെയ്യാം

Rojee Chacko
Rojee Chacko

Contractor | Kottayam

3w

Hi-tech Automation System
Hi-tech Automation System

Building Supplies | Kollam

AQIBA FACADE SYSTEMS AQiBA FACADE SYSTEMS
AQIBA FACADE SYSTEMS AQiBA FACADE SYSTEMS

Contractor | Thiruvananthapuram

yes glass aaanu kurachoode better

joshy Thomas
joshy Thomas

Painting Works | Ernakulam

ഓരോ ജനലിന്റെ മുകളിലും sq pipe ഉപയോഗിച്ചു ഷെയ്ഡ് ഉണ്ടാക്കി അതിന്റ മുകളിൽ പുതിയ മോഡൽ ഓടുകൾ ഇട്ടാൽ മതി.. ചെറിയ സ്ലോപ്പിൽ പണിതൽ മതി... ഭിത്തി ചെറുതായി ഒന്ന് ചിപ്പുചെയ്തിട്ടു ഓട് ഭിത്തിയിൽ കയറ്റി ഇടണം... മുകളിൽ സിലികോൺ കൊടുത്താൽ മതി.... നോ പ്രോബ്ലം...


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store