hamburger
Anoop Raj

Anoop Raj

Home Owner | Pathanamthitta, Kerala

സ്റ്റീൽ truss ന്റെ മുകളിൽ നേരിട്ട് ഓട് ഇട്ടിരിക്കുന്നത് leak ആകുന്നുണ്ട്.. ഓടിന്റെ അടിയിൽ ഇടാൻ പറ്റുന്ന water പ്രൂഫ് മെറ്റീരിയൽ ഉണ്ടോ? ഇല്ലെങ്കിൽ എന്താണ് solution...
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ സംഭവിക്കാറില്ല.. നിങ്ങൾ അങ്ങനെ leak വരാൻ ഉള്ള കാരണം എന്താണെന്ന് നോക്കുക. എന്നിട്ട് അത് പരിഹരിക്കുക ആവും നല്ലത്

Anuraj Anu
Anuraj Anu

Contractor | Kozhikode

hi sir plz contact me ...roofing tile work &Roof solution calicut

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store