hamburger
Edwin G

Edwin G

Home Owner | Ernakulam, Kerala

ബിൽഡിംഗ്ൻറെ കോൺക്രീറ്റ് പാർട്ടും ഭിത്തിയും ചേരുന്ന ഭാഗത്ത് വരുന്ന ക്രാക്ക് എങ്ങനെ മാറ്റാം?
likes
5
comments
9

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

net അടിച്ചു പ്ലാസ്റ്റർ ചെയ്യുക

Shan Tirur
Shan Tirur

Civil Engineer | Malappuram

കോൺക്രീറ്റ് പാർട്ടും ഭീത്തിയും ചേരുന്ന സ്ഥലത്ത് ആദ്യം തന്നെ പ്ലാസ്റ്ററിങ് മെഷ് ഇടണം. എന്നിട്ട് പ്ലാസ്റ്റർ ചെയ്യണം. അതാണ് ക്രാക്‌സ് ഒഴിവാക്കാൻ ചെയ്യറുള്ളത്.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

fiberglass meshe or gi meshe ( chikkan meshe upayogiche plastaring cheyuu

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

തട്ടും ഭീതിയും ചേരുന്ന കോർണറിൽ ഉള്ള വിള്ളൽ ആണെങ്കിൽ ഗ്യാപ്പ് കൂടുതൽ ഉണ്ടെങ്കിൽ ഭിത്തിയുടെ തേപ്പ് 1 ഇഞ്ച് എങ്കിലും വീധിയിൽ ടേപ്പർ ആയി കാർവ് ചെയ്തു റീപ്ലാസ്റ്റർ ചെയ്തു ശഷം സ്ട്രേച്ഛ് സപ്പോർട്ട് ആയ പുട്ടി അടിച്ചാൽ ഒരു പരുതി വരെ പ്രശ്നം സോൾവ് ആകും... തട്ടിന് വിസ്തീർണ്ണം കൂടുതൽ ഉണ്ടെങ്കിൽ വീണ്ടും വരാൻ സാധ്യത ഉണ്ട്... അതിന് തട്ടിൽ നീയറ്റ

Jay  Omkar
Jay Omkar

Contractor | Idukki

24 gauge GI wire mesh കിട്ടും അത് ജോയ്ൻ്റിൽ 30cm വീതിയിൽ അടിച്ച് പിടിപ്പിച്ചു പിന്നീട് പ്ലാസ്റ്റർ ചെയ്യുക

shad a
shad a

Home Owner | Ernakulam

6mm or 8mm rod veche thechukodukuka

BUILDITY DESIGNS AND STRUCTURES
BUILDITY DESIGNS AND STRUCTURES

Civil Engineer | Ernakulam

aa Bhagath mesh vech plaster cheyuka

Tinu J
Tinu J

Civil Engineer | Ernakulam

കോൺക്രീറ്റ് structureറൂം ഭിത്തിയും ചേരുന്ന ഭാഗം പ്ലാസ്റ്റർ ചെയ്യുന്നതിന് മുന്നേ 8 ഇഞ്ചിൻറെ പ്ലാസ്റ്ററിംഗ് മെഷ് ഫിക്സ് ചെയ്തതിനു ശേഷം വേണം പ്ലാസ്റ്ററിങ് ചെയ്യുവാൻ അല്ലാത്തപക്ഷം പിന്നീട് പ്ലാസ്റ്ററിംഗ്ഇൽ crackക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

cl me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store