ഫൗണ്ടേഷനിൽ ക്യുബിക് ഫീറ്റ് കണ്ടാൽ എങ്ങനെ യൂണിറ്റിലേക്ക് മാറ്റാം
example (L x b x h)
L=5•3 x .75 x .75 =2.98125 m3
=2.98125 x 35.31=105.267 cu feet ഈ ക്യൂബിക് ഫീറ്റ് എങ്ങനെ യൂണിറ്റ് ലേക്ക് മാറ്റാം
കരിങ്കല്ല് അടിക്കുമ്പോൾ ഒരു ലോറി 1.5 യൂണിറ്റ് ആണ് ഉള്ളത് അത് കാൽക്കുലേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്
BINOY VARGHESE
Contractor | Thrissur
ഇഞ്ച് കണക്കിൽ= നീളം×വീതി×ഉയരം÷1728
GeoHab Builders
Contractor | Thrissur
oru 1.5 unit vandi vacho boulder vacho
Faisal Thazhakat
Civil Engineer | Malappuram
in normal practice 1 unit = 100 cubic feet
nizar sha
Contractor | Kozhikode
length um height um width um parayu