വീട്ടില്‍ വേസ്റ്റ് മാനേജ്മെന്റ് ചെയ്യേണ്ട രീതി.

നമ്മുടെ നാട്ടിലെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം മാറിയിരിക്കുന്നു. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് മാനേജ് ചെയ്യുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. മാത്രമല്ല ഇതിന് പരിഹാരമായി ഒരു...

LPG ഗ്യാസ് സിലിണ്ടർ പൈപ്പ് ലൈൻ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

എല്ലാ വീടുകളിലെയും ഒരു അവിഭാജ്യഘടകമാണ് എൽപിജി ഗ്യാസ് സിലിണ്ടറുകൾ. മുൻകാലങ്ങളിൽ വിറകടുപ്പ് ഉപയോഗിച്ചാണ് മിക്ക വീടുകളിലും പാചകം ചെയ്തിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലെയും ആളുകളുടെ ജോലി തിരക്ക് വർദ്ധിച്ചു വരുന്നതിനനുസരിച്ച് കൂടുതൽ സമയം എടുത്ത് അടുപ്പിൽ പാചകം ചെയ്യുക എന്ന...

വീട് നിർമ്മാണത്തിൽ കിച്ചൺ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് പണം ചിലവഴിക്കേണ്ടി വരില്ല.

ഏതൊരു വീടിന്റെയും ഏറ്റവും മർമ്മപ്രധാനമായ ഭാഗമായി അടുക്കളയെ കണക്കാക്കാം. വീട്ടുകാർക്ക് ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഒരിടം എന്നതിലുപരി പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നയാൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിൽ തന്നെയാണ്. പലപ്പോഴും കൃത്യമായ പ്ലാൻ ഇല്ലാതെ കിച്ചൻ ഡിസൈൻ ചെയ്യുകയും പിന്നീട്...

അടുക്കളയിൽ പാലിക്കേണ്ട 9 പരിസ്‌ഥിതി അനുകൂല ശീലങ്ങൾ

A green kitchen പരിസ്‌ഥിതി പ്രശ്നങ്ങൾ രൂക്ഷമാകുന്ന ഈ കാലത്ത് അതിനെ സംരക്ഷിക്കാൻ നാം അനേകം മാർഗങ്ങൾ തേടുന്നു. എന്നാൽ ഇവയെല്ലാം തുടങ്ങാനും, അവ ഒരു ശീലമാക്കാനും പറ്റിയ ഇടം നമ്മുടെ വീട് തന്നെയാണ്. വീട്ടിൽ അടുക്കളയും. അങ്ങനെ അടുക്കളയിൽ പാലിക്കേണ്ട...