ചിതൽ – തുരത്താൻ ചിലത് ഉണ്ട് ചെയ്യാൻ

ഒരു വീട്ടിൽ ചിതൽ കയറി തുടങ്ങിയാൽ മനസിലാക്കാം ആ വീടിന്റെ അവസ്ഥ മോശം ആണ് എന്ന് .ചിതലുകൾ വീടിന്റെയും ഗ്രഹോപകരണങ്ങളുടെയും അന്തകർ ആയാണ് അറിയപ്പെടുന്നത് ഇത് പുറമേ കാണുന്ന ഉപകരണങ്ങളിൽ മാത്രമല്ല, വീടിൻറെ പല മൂലകളിലും ഭിത്തി തറയോട് ചേരുന്ന ഇടങ്ങളിലും...

ഗാർഡനിലെ കളർഫുൾ താരം ലാന്തന.

ഗാർഡനിലെ കളർഫുൾ താരം ലാന്തന.പേര് കേൾക്കുമ്പോൾ ലാന്തന എന്താണെന്ന് പലർക്കും തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ ഒറ്റ കാഴ്ച്ചയിൽ തന്നെ ഈയൊരു ചെടിയെ നിങ്ങൾക്കു മനസിലാക്കാൻ സാധിക്കും. വ്യത്യസ്ത നിറങ്ങളിൽ നമ്മുടെ നാട്ടിലെ തൊടികളിലും മുറ്റത്തും ഇടം പിടിച്ച ഒടിച്ചു കുത്തി, അല്ലെങ്കിൽ...

വീടിന് ജാക്കി വക്കുന്നതിന് മുൻപായി.

വീടിന് ജാക്കി വക്കുന്നതിന് മുൻപായി.പ്രളയം നമ്മുടെ നാട്ടിൽ വലിയ രീതിയിലുള്ള നാശ നഷ്ടങ്ങൾ വിതച്ചപ്പോൾ അതിൽ നിന്നും എങ്ങിനെ വീടിന് സുരക്ഷയൊരുക്കാം എന്ന് ചിന്തിച്ചവരായിരിക്കും മിക്ക ആളുകളും. തുടർന്ന് പല ടെക്നോളജികളും അതിനായി ഉപയോഗപ്പെടുത്തി നോക്കിയവരും കുറവല്ല. കെട്ടിടങ്ങളുടെ ഉയരം കൂട്ടുക...

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.നമ്മുടെ നാട്ടിൽ വീടിനായി ഇൻഷൂറൻസ് എടുക്കാൻ ആരും അധികം താല്പര്യപ്പെടുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രളയം നമ്മുടെ നാട്ടിൽ നൽകിയത് വലിയ ദുരന്തങ്ങൾ ആയിരുന്നു. നിരവധി പേർക്കാണ് തങ്ങളുടെ കിടപ്പാടങ്ങൾ മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും നഷ്ടമായത്. ഈ...

ചെറിയ ലിവിങ്‌ ഏരിയകൾ അടിപൊളിയാക്കാൻ.

ചെറിയ ലിവിങ്‌ ഏരിയകൾ അടിപൊളിയാക്കാൻ.വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ ലിവിങ് ഏരിയ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ നല്ല രീതിയിൽ ലിവിങ് ഏരിയ സെറ്റ് ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള...

സെമി മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കുമ്പോൾ.

സെമി മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കുമ്പോൾ.മുൻ കാലങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ അധികം പ്രാധാന്യം നൽകാത്ത ഒരിടമായിരുന്നു അടുക്കള. ഇന്ന് മിക്ക വീടുകളിലും വളരെയധികം ശ്രദ്ധയോടും വൃത്തിയോടും സൂക്ഷിക്കുന്ന ഒരിടമായി അടുക്കളകൾ മാറിക്കഴിഞ്ഞു. അടുക്കള നിർമ്മാണത്തിൽ തന്നെ വ്യത്യസ്ത രീതികളാണ് ഉപയോഗപ്പെടുത്തുന്നത് മോഡുലർ,സെമി മോഡുലാർ...

ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി.

ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി.കേൾക്കുമ്പോൾ പരസ്പരം യോജിച്ചു പോകാത്ത രണ്ട് വാക്കുകളാണ് പെർഫെക്ഷനില്ലാത്ത ഇന്റീരിയർ സൗന്ദര്യം എന്നത്. അതിനുള്ള പ്രധാന കാരണം പൂർണ്ണത ഇല്ലാത്ത കാര്യങ്ങൾ ഇന്റീരിയറിൽ ഉൾക്കൊള്ളിക്കുമ്പോൾ അത് അഭംഗിയായി മാറുമെന്ന തോന്നലാണ്. എന്നാൽ അത്തരത്തിലുള്ള ഒരു സങ്കല്പത്തെ തികച്ചും...

ലൈറ്റ് ഫിക്സച്ചറുകൾ വീടിന് അലങ്കാരമാക്കാം.

ലൈറ്റ് ഫിക്സച്ചറുകൾ വീടിന് അലങ്കാരമാക്കാം.വീടിന്റെ ആഡംബരം കാത്തു സൂക്ഷിക്കുന്നതിൽ ഇന്ന് മിക്ക ആളുകളും വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ട്. അതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മാർഗം ഇന്റീരിയൽ നൽകുന്ന ലൈറ്റ് ഫിക്സ്ചറുകൾ തന്നെയാണ്. മുൻ കാലങ്ങളിൽ വീടിന്റെ ലിവിങ് ഏരിയയിൽ മാത്രം ഒരു...