കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?വീട് നിർമ്മാണത്തിൽ പല രീതികളും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ വളരെ എളുപ്പം സ്വീകാര്യത ലഭിച്ച ഒരു വീട് നിർമ്മാണ രീതിയാണ് കണ്ടമ്പററി സ്റ്റൈലിൽ ഉള്ള വീടുകൾ. എന്നാൽ കണ്ടമ്പററി വീടുകൾ...

വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ.

വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ പലപ്പോഴും ജോലി ആവശ്യങ്ങൾക്കും മറ്റുമായി അന്യ നാടുകളിൽ പോയി ജീവിക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്. കൂടാതെ മറ്റ് നാടുകളിൽ നിന്ന് നമ്മുടെ നാട്ടിൽ വന്ന് വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ എണ്ണവും കുറവല്ല. ഇത്തരത്തിൽ വാടക...

വീട് നിർമ്മാണത്തിനായി AAC ബ്ലോക്കുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഈ കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കണം.

കുറഞ്ഞ ചിലവിൽ ഒരു വീട് എങ്ങിനെ നിർമ്മിക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. അതേസമയം ചിലവ് കുറച്ചാണെങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസും എടുക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മൾ മലയാളികൾ. വീട് നിർമ്മാണത്തിന്റെ 30മുതൽ 40 ശതമാനം വരെ ചിലവ് കുറയ്ക്കാം എന്ന...

പഴമയിലേക്കുള്ള ഒരു പുതിയ യാത്ര -മഡ് കോൺക്രീറ്റിനെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മാണത്തിൽ വ്യത്യസ്ത രീതികൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിൽ പഴമ നില നിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പഴമ നില നിർത്തുന്നതിനു വേണ്ടി മണ്ണ് ഉപയോഗിച്ച് വീട് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും എന്നത്...

വീടുപണിക്ക് കമ്പി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് മുഴുവൻ പണിക്കും പാരയായി മാറും.

വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ വീട്ടുടമ തന്നെ പർച്ചേസ് ചെയ്ത് ലേബർ കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും വീട്ടുടമ നേരിട്ട് പോയി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം മെറ്റീരിയലിന്റെ ക്വാളിറ്റി ചെക്ക്...

വീട് നിർമ്മാണത്തിൽ പാലിക്കപ്പെടേണ്ട പ്രധാന നിയമങ്ങൾ. അവ പാലിക്കാത്ത പക്ഷം വീട് തന്നെ പൊളിച്ചു മാറ്റേണ്ടി വരും.

വീട് നിർമ്മിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അതായത് കെട്ടിട നിയമം പാലിച്ചു കൊണ്ട് മാത്രമാണ് നമ്മുടെ നാട്ടിൽ ഒരു വീട് നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും നിയമങ്ങൾ പാലിക്കാതെ വീട് നിർമ്മിക്കുകയും പിന്നീട് പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടുകയോ, അതല്ലെങ്കിൽ കറണ്ട് കണക്ഷൻ...

വീട് നിർമ്മാണത്തിനായി ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഭിത്തികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കട്ടകൾ. മുൻ കാലങ്ങളിൽ പ്രധാനമായും വീട് നിർമ്മാണത്തിന് ചെങ്കല്ല്, ഇഷ്ടിക എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക എന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റ് ബ്ലോക്കുകൾ,...