വയറിങ് സിംഗിൾ ഫേസ് മതിയോ അതോ ത്രീ ഫേസ് വേണോ ?

വീടിന്റെ വയറിങ് നടത്തുമ്പോൾ എപ്പോളും ഉയർന്ന് വരാറുള്ള ചോദ്യമാണ് സിംഗിൾ ഫേസ് മതിയോ അതോ ത്രീ ഫേസ് വേണോ ? എന്നത് .മനസ്സിലാക്കാം ,തിരഞ്ഞെടുക്കാം നിങ്ങളുടെ വീടിന് യോജിച്ച കണക്ഷൻ . ഇന്ത്യയിൽ ഒരു സിംഗിൾ ഫേസ് കണക്ഷൻ എന്നാൽ ഒരു...

കണ്ടംപററി ഭവനം – അറിഞ്ഞിരിക്കാം ഇവ

ഒരു കണ്ടംപററി ഭവനം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? കേരളത്തിലെ കാലവസ്ഥയ്ക്ക് ഇത്തരം ഭവന നിർമ്മാണം അനുയോജ്യമാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇത്തരം ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അഭിമുഖീകരിക്കാറ്.ഇവയുടെ എല്ലാം ഉത്തരമാണ് ഈ ലേഖനം കണ്ടംപററി ഭവനം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട...

ഈ വീട് വെറും 5 സെന്റ്-ലാണ് !!

ചുരുങ്ങിയ സ്ഥലത്തു വീട് നിർമ്മിക്കുന്നവർ ഈ ലേഖനം വായിക്കാതെ പോകരുത് .കൊച്ചി കാക്കനാട് വെറും 5 സെന്റ് ഒരുക്കിയ വീട് കാണാം കൊച്ചി കാക്കനാട് വെറും 5 സെന്റ് പ്ലോട്ടാണ് രഞ്ജിത്തിനും നമിതയ്ക്കും ഉണ്ടായിരുന്നത്. പ്ലോട്ടിന് ഇരുവശത്തും കൂടിയും വഴി പോകുന്നുണ്ട്....

പഴയ ബാത്റൂമുകളുടെ ലുക്ക് മാറ്റാൻ.

പഴയ ബാത്റൂമുകളുടെ ലുക്ക് മാറ്റാൻ.മിക്ക വീടുകളിലും കുറഞ്ഞ കാലത്തെ ഉപയോഗം കൊണ്ട് തന്നെ കേടുപാട് സംഭവിക്കാൻ സാധ്യതയുള്ള ഭാഗമാണ് ബാത്റൂമുകൾ. വെള്ളം കൂടുതലായി നിൽക്കുന്ന ഇടമായതു കൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ ബാത്റൂം വൃത്തിയാക്കി നൽകിയില്ല എങ്കിൽ സോപ്പ്,ഷാംപൂ,എണ്ണ എന്നിവ ഉപയോഗിക്കുമ്പോൾ...

കേരളീയ തനിമയുമായി ആലത്ത് വീട്.

കേരളീയ തനിമയുമായി ആലത്ത് വീട്. സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ കേരളീയ തനിമ ഒട്ടും ചോരാതെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്, മെറ്റീരിയലുകളുടെ ലഭ്യത എന്നിവയെല്ലാം കൊണ്ട് പൂർണ്ണമായും കേരളത്തിന്റെ...

ഔട്ട്ഡോർ കിച്ചണുകൾക്ക് പ്രാധാന്യമേറുമ്പോൾ.

ഔട്ട്ഡോർ കിച്ചണുകൾക്ക് പ്രാധാന്യമേറുമ്പോൾ.നമ്മുടെ നാടിന്റെ ഭക്ഷണ സംസ്കാര രീതികളിലെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് അടുത്ത കാലത്തായി വന്നു കൊണ്ടിരിക്കുന്നത്. പണ്ട് വീടിന് പുറത്ത് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് അടുക്കളയെന്ന ഒരു...

കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം.

കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം.വീട്ടിലേക്ക് ആവശ്യമായ കിടക്ക തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഷോപ്പിൽ പോയി കാഴ്ചയിൽ ഭംഗി നൽകുന്ന ഏതെങ്കിലും കിടക്ക വാങ്ങിക്കൊണ്ടു വന്നാൽ പലപ്പോഴും അത് നമ്മളെ കിടപ്പിലാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഒരു ദിവസത്തെ ജോലികളെല്ലാം അവസാനിപ്പിച്ച് മനസ്സമാധാനത്തോടെ കിടന്നുറങ്ങാനായി...

ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല.

ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച കാലിഫോർണിയയിലെ പ്ലാസർ വില്ല എന്ന വീടിന്റെ സവിശേഷതകൾ ചെറുതൊന്നുമല്ല. പുറം കാഴ്ചയിൽ ഒരു സാധാരണ വീടാണ്...

വീട് നിർമ്മാണവും കണക്ക് കൂട്ടലുകളും.

വീട് നിർമ്മാണവും കണക്ക് കൂട്ടലുകളും.കൺസ്ട്രക്ഷൻ വർക്കിൽ കണക്കിനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ചെറിയ രീതിയിലുള്ള കണക്കിലെ തെറ്റുകൾ പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കാൻ സാധ്യതയുള്ള ഒരു മേഖലയായി കൺസ്ട്രക്ഷൻ വർക്കിന് കാണാം. വീട് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന...

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും.

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും.വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ലിവിങ് ഏരിയക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിലേക്ക് വരുന്ന അതിഥികളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന ഇടം ലിവിങ് ഏരിയ തന്നെയാണ്. ഫ്ലോറിങ്‌ മുതൽ വാളുകൾ വരെ വളരെയധികം...