അടുക്കള വൃത്തിയാക്കാനുള്ള 14 ആശയങ്ങൾ.

കിച്ചൺ സിങ്കിൽ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക പച്ച കർപ്പൂരം അടക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും...

ജലം പാഴാക്കാതെ പൂന്തോട്ടം ഒരുക്കാനുള്ള ആശയങ്ങൾ

മറ്റ് വീട്ടുജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ പൂന്തോട്ടങ്ങൾ വലിയ അളവിൽ വെള്ളം കുടിക്കുന്നുണ്ട്.ചെറിയ ആസൂത്രണങ്ങളും , ലളിതമായ കൂട്ടിച്ചേർക്കലുകളും, ചെയ്യാനായാൽ നിങ്ങൾക്കും പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു പൂന്തോട്ടം ഒരുക്കാം.  ഏറ്റവും കുറവ് ജലം വിനിയോഗിക്കുന്ന പൂന്തോട്ടങ്ങൾ സൃഷ്ടിക്കാൻ വളരെയധികം സഹായിക്കുന്ന ഈ 5...

വീട്ടിൽ സമൃദ്ധി കൊണ്ടുവരുന്ന 10 ഫെങ് ഷൂയി സസ്യങ്ങൾ

ഫെങ് ഷൂയി സസ്യങ്ങൾ വീട്ടിലേക്ക് സമൃദ്ധിയുടെ നല്ല നാളുകൾ കൊണ്ടുവരും എന്നാണ് ചൈനീസ് വിശ്വാസം.  ഈ 15 ഫെങ് ഷൂയി സസ്യങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഊർജ്ജം, പണം, ഭാഗ്യം, നല്ല അന്തരീക്ഷം എന്നി പോസിറ്റീവ് കാര്യങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. മണി പ്ലാന്റ്...

ഫോൾസ് സീലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിൽ ഇതിൽ ഒരുപാട് എല്ലാ വീട്ടിലും തന്നെ കാണുന്നതാണ് ഫോൾസ് സീലിങ്ങിന് പ്രയോഗം യോഗം ഒരു മുറിയുടെ ആകെയുള്ള മനോഹാരിത കൂട്ടാൻ മാത്രമല്ല പലപ്പോഴും അതിനപ്പുറം ഗുണങ്ങളും വെക്കുന്നത് അത് പല കാലങ്ങളിലായി നാമെല്ലാവരും മനസ്സിലാക്കിയതാണ് എന്നാൽ...

ചില പുതിയകാല വീട്ടുകാര്യങ്ങൾ: ഗ്രീൻ ബിൾഡിങ്ങും, വീട്ടിലെ സ്വിംമിങ് പൂളും

ഗ്രീൻ ബിൽഡിംഗ് എന്ന കൺസെപ്റ്റ് എന്താണ്? രണ്ട് നില വീടിനു മുകളിൽ സ്വിംമിങ് പൂൾ പണിയുന്നത് സുരക്ഷിതമാണോ?

മുറ്റത്തു വിരിക്കാൻ ഇന്റർലോക്കിന് ഒരു പകരക്കാരൻ: നാച്ചുറൽ സ്റ്റോണ്

അതെ. ഇന്ന് നാം വ്യാപകമായി എല്ലായിടത്തും തന്നെ കാണുന്നത് ൽ ഇൻറർലോക്ക് പാകിയ മുറ്റങ്ങളാണ്. എന്നാൽ ആളുകൾ വ്യത്യസ്തയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി കഴിഞ്ഞു എന്നതാണ് സത്യം. ഇൻറർലോക്കിന്റെ റെഡ്, ഗ്രേ കളറുകളും, അതിൽ വരാവുന്ന പരമാവധി കോമ്പിനേഷൻസും ഇന്ന് ഉപയോഗിച്ച് കഴിഞ്ഞു. ഇനി...

ഏത് ബ്രാൻഡ് സ്റ്റീൽ ആണ് വീട് നിർമ്മാണത്തിന് നല്ലത്?

വീട് നിർമാണത്തിലെ ഒരുമാതിരി എല്ലാ ഘട്ടത്തിലും തന്നെ അത്യന്താപേക്ഷിതമായി മാറുന്ന ഒരു ഘടകമാണ് സ്റ്റീൽ കമ്പികൾ. സാധാരണ കോൺക്രീറ്റ് reinforced കോൺക്രീറ്റ് ആക്കി മാറ്റാനും, സ്ലാബുകൾ വാർക്കാനും തുടങ്ങി എല്ലാ നിർമിതികൾക്കും ഇരട്ടി ബലം നൽകാനും സ്റ്റീൽ ബാറുകൾ നൽകുന്ന സംഭാവന...

കോണ്ക്രീറ് സ്ളാബുകൾ: ചില അടിസ്‌ഥാന കാര്യങ്ങൾ ചർച്ച ചെയ്യാം

കോൺക്രീറ്റും കോൺക്രീറ്റ് സ്ലാബുകളും ഇന്ന് നമ്മുടെ വീട് നിർമ്മാണ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. എന്നാൽ ഇതിനെപ്പറ്റി ഇന്നും പല മിഥ്യാധാരണകളും ചുറ്റി നടക്കുന്നുണ്ട്. അതിനാൽ തന്നെ കോൺക്രീറ്റ് സ്ലാബുകളെ പറ്റി ഉള്ള ചില അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്: കോൺക്രീറ്റ് സ്ലാബ്ൻറെ...

റെസിഡൻഷ്യൽ കെട്ടിടത്തിനുള്ള മികച്ച concrete mix ratio എന്ത്?

മൺ ഭിത്തികളും തടികളും കൊണ്ട് വീട് നിർമ്മിച്ചിരിക്കുന്ന കാലം പണ്ടെങ്ങോ കഴിയുകയും, എത്രയോ നൂറ്റാണ്ടുകളായി കോൺക്രീറ്റ് വീടുകളെ ആശ്രയിക്കുകയും ചെയ്യുന്നവരാണ് നാം. അതിനാൽ തന്നെ ഇന്ന് നാം കാണുന്ന എല്ലാ കെട്ടിടങ്ങളും വീടുകളും, അതിൻറെ അടിസ്ഥാന വസ്തു എന്തെന്ന് ചോദിച്ചാൽ കോൺക്രീറ്റ്...

മാഞ്ചിയം, അക്കേഷ്യ എന്നീ തടികൾ വീടുപണിക്ക് അനുയോജ്യമാണോ?

ഇന്ന് നമ്മുടെ നാട്ടിലെ ഒരുപാട് പേരുടെ സംശയം ആണ് ഇത്. അനവധി തടി എക്സ്പെർട്ടുകളോടും, വർഷങ്ങളായി തടി കച്ചവടം ചെയ്യുന്ന  ബിസിനസുകാരിൽ നിന്നും ഈ വിഷയത്തിൽ ശേഖരിച്ച അറിവുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്: എന്താണ് സത്യം? ഫർണിച്ചർ നിർമ്മാണത്തിന് മാഞ്ചിയം/അക്വേഷ്യ മരങ്ങൾ...