എന്താണ് നാനോ (Nano) സോളാർ പാനലുകൾ ???

വൈദ്യുതിക്കും ഊർജ്ജ സ്രോതസ്സുകൾ ക്കുമായി നെട്ടോട്ടമോടുന്ന ഈ കാലത്ത്, ഒരു യൂണിറ്റ് എങ്കിൽ ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ചെറിയ കാര്യമല്ല. അതുപോലെ തന്നെ ഓരോ ദിവസവും വൈദ്യുതിയുടെ ചിലവ് ഏറിവരികയാണ്. സൗരോർജ്ജവും സോളാർ പാനലുകളും  പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സർക്കാരും ഭരണകൂടവും...

വീടിനുള്ളിൽ ചെടികൾ വയ്‌ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

വീടിനുള്ളിൽ പച്ചപ്പ് നൽകുന്നഉന്മേഷം വേറെ ഒന്നിനും നൽകാൻ ആകില്ല അല്ലേ.വീടിനുള്ളിൽ വളർത്താൻ പറ്റിയ, കുറച്ച് പരിചരണം മാത്രം ആവിശ്യമായ ചെടി ഇനങ്ങൾ ആണ് സീ സീ പ്ലാന്റ്, ഫിലോഡെൻഡ്രോൺ, ആഗ്ളോനേമാ, പാത്തോസ്, ബേർഡ് ഓഫ് പാരഡെയ്സ്, മോൺസ്റ്ററ, സ്ട്രിംഗ് ഓഫ് പേർൽസ്,...

വീടിന്റെ പ്ലാസ്റ്ററിങ്: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 7

വീട് നിർമ്മാണത്തിൽ പ്ലാസ്റ്ററിംഗ് ഘട്ടമെത്തി എന്നാൽ പണി പകുതി കഴിഞ്ഞു എന്ന് അർത്ഥമാക്കാം. എന്നാൽ ഇനിയുള്ള പണിയിൽ നമ്മുടെ ശ്രദ്ധ കുറയ്ക്കാം എന്ന് അതിനർത്ഥമില്ല. കാരണം നമ്മുടെ വീടിൻറെ പുറമേയുള്ള കാഴ്ചയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്നതിൽ പ്ലാസ്റ്ററിങ് വഹിക്കുന്ന പങ്ക് ചെറുതല്ല....

വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 8 വഴികൾ – Part 2

സ്വപ്ന ഭവനം പണിയുക എന്നത് എല്ലാ മലയാളികളുടെയും ആഗ്രഹമാണ്.  എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ, അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്. അതിന്റെ കാരണം ഇന്നത്തെ കാലത്തെ വീടിന്റെ നിർമാണച്ചിലവ് കൂടുതലാണ് എന്നുള്ളതാണ് തന്നെയാണ്.  ഒരു ഇടത്തരം കുടുംബത്തെ...

വീട് നിർമാണത്തിൽ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 5 വഴികൾ – Part 1

ഒരു സ്വപ്ന ഭവനം പണിയുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഓരോ വ്യക്തിയും അവരുടെ ഓർമ്മകൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്.  ഇന്നത്തെ കാലത്ത്...

എന്താണ് ആത്തങ്കുടി ടൈൽസ്?? വില, ഗുണങ്ങൾ, ദോഷങ്ങൾ

കൈകൊണ്ട് നിർമ്മിച്ചതായ ഫ്ലോർ ടൈലുകളാണ് ആത്തങ്കുടി ടൈലുകൾ. അവ ഉത്ഭവിച്ചതും നിർമ്മിച്ചതുമായ ഗ്രാമത്തിന്റെ പേരാണ് അത്തങ്കുടി.  ഏറെ പരിസ്ഥിതി സൗഹൃദമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ ചെട്ടിനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നിർമ്മാണ സ്ഥലമാണ് ആത്തങ്കുടി. ചെട്ടിനാട് ടൈൽസ് എന്ന...

റെസിഡൻഷ്യൽ കെട്ടിടത്തിനു വിള്ളൽ ഉണ്ടാകാനുള്ള കാരണങ്ങൾ ശ്രദ്ധിക്കണം

 ഒരേ ഭിത്തിയുടെ ബാഹ്യമോ ആന്തരികമോ ആയ  വശങ്ങളിൽ വിള്ളലുണ്ടാകുന്നത് എന്തെങ്കിലും പ്രശ്നമുണ്ടെന്നതിന്റെ സൂചനയായിരിക്കാം. കെട്ടിടത്തിന് വിള്ളലുകൾ ഉണ്ടാകുന്നത് പലപ്പോഴും നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഒരു വിഷയമാണ്. വിള്ളലുകൾ പ്രാരംഭ ഘട്ടത്തിലോ കാലക്രമേണയോ പ്രത്യക്ഷപ്പെടാം. ഇതിനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം: ഈർപ്പം...