ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാനുള്ള പൊടികൈകൾ

ചെറിയ ഒരു വീട് ഒരുക്കാൻ ഇറങ്ങി പോക്കറ്റ് കാലിയാകുന്ന കഥകൾ നാം ഇപ്പോൾ ധാരാളം കേൾക്കുന്നുണ്ട്.ഇതിനെല്ലാം കാരണം കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതും അതുപോലെ നമ്മൾ വരുത്തിവയ്ക്കുന്ന അബദ്ധങ്ങളുമാണ്.ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാൻ അറിയേണ്ട കുറച്ച് വിവരങ്ങൾ ഇതാ Plan...

വീടിന്റെ പ്ലാസ്റ്ററിങ്: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 7

വീട് നിർമ്മാണത്തിൽ പ്ലാസ്റ്ററിംഗ് ഘട്ടമെത്തി എന്നാൽ പണി പകുതി കഴിഞ്ഞു എന്ന് അർത്ഥമാക്കാം. എന്നാൽ ഇനിയുള്ള പണിയിൽ നമ്മുടെ ശ്രദ്ധ കുറയ്ക്കാം എന്ന് അതിനർത്ഥമില്ല. കാരണം നമ്മുടെ വീടിൻറെ പുറമേയുള്ള കാഴ്ചയ്ക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്നതിൽ പ്ലാസ്റ്ററിങ് വഹിക്കുന്ന പങ്ക് ചെറുതല്ല....

നല്ല വുഡൻ ഫ്ളോറിങ് ഒരുക്കാൻ അറിയേണ്ടതെല്ലാം

നനവും ചിതലും കാരണം നശിച്ചു പോവുന്നതായിരുന്നു പഴയ വുഡൻ ഫ്ളോറിങ്ങിന്റെ പ്രധാന പ്രശ്നം .അത് പോലെ സ്ഥിരം ഫ്ലോർ ക്ലീനര് ഉപയോഗിച്ച് തറ തുടക്കുന്നത് കാരണം അതിന്റെ ലാമിനേറ്റ് കോട്ടിങ് ഇളകി വരുന്നതും ഒരു പ്രശ്‍നം തന്നെ. ഇതിനെല്ലാം ഒരു പരിഹാരം...

സെപ്റ്റിക് ടാങ്ക്: സിംഗിൾ കമ്പർട്മെന്റോ ട്രിപ്പിളോ?? അറിയേണ്ടതെല്ലാം

വീടിൻറെ ബാക്കിയുള്ള ഭാഗങ്ങൾ പോലെ തന്നെയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും. അതിൽ ഏറ്റവും പ്രധാനം സോക് പിറ്റ്, സെപ്റ്റിടാങ്ക് എന്നിവ ആണെന്ന് അറിയാമല്ലോ.  ഇന്ന് ഇവിടെ സെപ്റ്റിക് ടാങ്കുകളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. സെപ്റ്റിക് ടാങ്ക് തന്നെ എന്നെ സിംഗിൾ...

ലൈഫ് മിഷൻ : സ്വന്തമായി ഒരു വീട് എന്ന സ്വാപ്നസാക്ഷാത്‍കാരം

കൂടുതൽ അറിയാം സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള കേരള സർക്കാറിന്റെ സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ അഫൊർഡബിൾ ഭവനം (Affordable Housing), പൊതു ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തൽ, കൃഷി ശക്തിപ്പെടുത്തുക, പ്രകൃതിവിഭവങ്ങളുടെ നടത്തിപ് മെച്ചപ്പെടുത്തൽ എന്നീ നാല് പ്രധാന മേഖലകളിൽ മിഷൻ...

എന്താണ് HOB സ്റ്റവ്വ്?? സാധാരണ സ്റ്റവ്വിൽ നിന്നുള്ള ഗുണങ്ങൾ എന്തൊക്കെ??

അടുക്കളയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തീർച്ചയായും അടുപ്പാണ്. പഴയകാല വിറകടുപ്പിൽ നിന്നും മാറി ഇന്ന് സാധാരണയായി നാം LPG-ഉം ഗ്യാസ് സ്റ്റവ്വ്-കളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ തന്നെ ഈ അടുത്തകാലത്തായി വന്ന ഒരു പുത്തൻ ഡെവലപ്മെന്റ് ആണ് ഹോബ്‌ സ്റ്റൗ. Indiamart...