നമ്മുടെ അടുക്കളകൾക്ക് ഓപ്പൺ കിച്ചൻ അനുയോജ്യമോ

Pinterest കുക്കിംഗ് ,ഡൈനിങ്ങ് ,ലിവിങ് - ഈ മൂന്നു സ്‌പേസുകളും ഒരേ മുറിയിൽ അല്ലെങ്കിൽ ഒരു ഹാളിൽ തന്നെ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഓപ്പൺ കിച്ചൻ എന്നു പറയുക. ഈ മൂന്നു സ്‌പേസുകൾക്കും ഇടയിൽ പാർട്ടീഷനോ, ചുമരോ, അരഭിത്തിയോ പോലും ഉണ്ടാകാറില്ല. ഗുണം...

ഓപ്പൺ കിച്ചനോ ക്ലോസ്ഡ് കിച്ചനോ??? ഏതാണ് കൂടുതൽ നല്ലത്?

അടുക്കള. മലയാളി വീടുകളിലെ ഒരു പ്രധാന ഘടകം തന്നെയാണ് അത്. ഒരു പരിധിവരെ കേന്ദ്രസ്ഥാനം എന്നുപോലും പറയേണ്ടിവരും ഇന്ന് മറ്റെല്ലാ മേഖലകളിലും ഉള്ള പോലെ തന്നെ കിച്ചൻ ഡിസൈനിലും, കിച്ചൻ സാമഗ്രികളും, കിച്ചൻ സജ്ജീകരിക്കുന്നതിലും അനേകം ഓപ്ഷൻസ് ലഭ്യമാണ്.  ഈ കാലയളവിൽ...

വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 8 വഴികൾ – Part 2

സ്വപ്ന ഭവനം പണിയുക എന്നത് എല്ലാ മലയാളികളുടെയും ആഗ്രഹമാണ്.  എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ, അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്. അതിന്റെ കാരണം ഇന്നത്തെ കാലത്തെ വീടിന്റെ നിർമാണച്ചിലവ് കൂടുതലാണ് എന്നുള്ളതാണ് തന്നെയാണ്.  ഒരു ഇടത്തരം കുടുംബത്തെ...

ഇനി ടൈൽ തിരഞ്ഞെടുക്കാം സിമ്പിൾ ആയി.

വീടിന്റെ ഫിഷിങ് സ്റ്റേജിൽ നമ്മൾ നമ്മുടെ വീടിന് സമ്മാനിക്കുന്ന ഒരു പുത്തൻ ഉടുപ്പാണ് അതിന്റെ ഫ്ലോറിങ്. ഫ്ലോറിങ്ങും പെയിന്റിങ്ങും നന്നായാൽ ഒരു വീടിന്റെ 80% നന്നായി എന്നു പറയാം. എത്ര കോടി ചെലവാക്കി നിർമ്മിച്ച വീടാണെങ്കിലും ഫ്ലോറിങ്/പെയിന്റിങ്ങ് പാളിപ്പോയാൽ പിന്നെ അതിൽ...

മണലിന് പകരം ആകുമോ എം-സാൻഡ്.

വീട് പണിയുന്ന എല്ലാവരും നേരിടുന്ന സംശയമാണ് മണൽ ഉപയോഗിക്കണമോ എംസാൻഡ്‌ ഉപയോഗിക്കുമോ എന്നത്. മണലിന്റെ ഉപഭോഗം കാര്യമായി കുറഞ്ഞിരിക്കുന്നു. മണൽവാരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത് തന്നെ കാരണം. മണൽ എന്ന പേരിൽ ലഭിക്കുന്നത് പാടങ്ങളിൽ നിന്നും മറ്റും വാരുന്നത് ആയതിനാൽ ഇവയ്ക്ക് ക്വാളിറ്റിയും...