അടുക്കള വൃത്തിയാക്കാനുള്ള 14 ആശയങ്ങൾ.

കിച്ചൺ സിങ്കിൽ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക പച്ച കർപ്പൂരം അടക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും...

മരുഭൂമിയിലെ മരുപ്പച്ചയെക്കാൾ മനോഹരമായ ഒരു വീട്

ഈ വീട്ടിലേക്ക് കയറിവരുന്ന കവാടത്തിൽ ഒരു മഞ്ചാടി മരം ആണ് സ്വാഗതം ചെയ്യാൻ നിൽക്കുന്നത്. 'NO Architects' സഹ സ്ഥാപകനും ഈ വീടിന്റെ ആർക്കിടെക്ട്മായ ഹരികൃഷ്ണൻ ശശിധരൻ പറയുന്നത് " മഞ്ചാടിക്കുരുവിന്റെ വന്യമായ സൗന്ദര്യവും അവയുടെ അപൂർവതയും കൂടിച്ചേർന്ന് ഈ വൃക്ഷത്തെ...

കൂട്ടുകുടുംബത്തിന് വീട് രൂപകൽപ്പന ചെയ്യുന്നതിനുള്ള ആശയങ്ങൾ

ഇന്നത്തെ യുവതലമുറ അണുകുടുംബങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിലും കൂട്ടുകുടുംബം ആയി കഴിയുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നുണ്ട്.  കൂട്ടുകുടുംബ സജ്ജീകരണങ്ങളുടെ ഗുണങ്ങൾ നിരവധിയാണ് എന്നറിയാമല്ലോ.  കൂട്ടുകുടുംബങ്ങളുടെ പ്രവർത്തനം പോലെ തന്നെ, അത്തരം ഒരു മൾട്ടിജെനറേഷൻ വീടിൽ, അതിലെ ഓരോ താമസക്കാരുടെയും സൗകര്യങ്ങളും ആവശ്യങ്ങളും...

നിങ്ങളുടെ വീട് അലങ്കരിക്കാനുള്ള 8 DIY അലങ്കാര ആശയങ്ങൾ

നിങ്ങളുടെ സൃഷ്ടികൾ കൊണ്ട് നിറയേണ്ട ഇടമാണ് നിങ്ങളുടെ മുറി. നിങ്ങളുടെ വ്യക്തിത്വവും, സ്റ്റൈലും പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന സ്ഥലം കൂടിയാണിത്. വീട്ടുപകരണങ്ങളും അലങ്കാരങ്ങളും സ്വയം നിർമ്മിച്ച നിങ്ങളുടെ വീട് ഒരുക്കുന്ന പോലെ ഒരു സന്തോഷം വേറെ ഉണ്ടാകില്ല. നമ്മൾക്ക് ഇണങ്ങുന്ന ഒരു വസ്തു...

“നിലം” എന്ന് പ്രഖ്യാപിച്ച സ്‌ഥലം എങ്ങനെ “converted land” ആക്കി മാറ്റാം??

ജനസംഖ്യയുടെ വളർച്ച കൊണ്ടും, മറ്റു പുരോഗമനങ്ങൾ കൊണ്ടും നമ്മുടെ നാട്ടിൽ സ്‌ഥലങ്ങൾ പൊതുവേ കുറഞ്ഞുവരികയാണ്. വീട് നിർമ്മാണത്തിന് പുറമേ, ഓഫീസ് കൺസ്ട്രക്ഷൻ, വലിയ ഗവൺമെൻറ് കെട്ടിടങ്ങൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് തുടങ്ങി അനവധി നിർമ്മാണങ്ങൾക്ക് ഇന്ന് സ്ഥലങ്ങൾ ആവശ്യമായി വരുന്നു. ഈ അവസരത്തിലാണ് നിലം...

ഹോബ് സ്റ്റവും ചിമ്മിണിയും: വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ അഞ്ച് വർഷത്തിൽ കേരളത്തിൽ പണിത പുതു വീടുകളിൽ 50 ശതമാനത്തിന് മുകളിലും അടുക്കളകളിൽ മോഡുലാർ കിച്ചനുകളാണെന്ന് നാം കാണുന്നുണ്ട്. അതിൽ തന്നെ ഒരുമാതിരി എല്ലാ മോഡുലാർ കിച്ചനിലും ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത് ഹോബ് സ്റ്റവും ചിമ്മിണിയും ആണെന്നും നാം കാണാറുണ്ട്. നൂതനമായ...

പുതിയ വീട്ടിലേക്ക് കയറും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭവന നിർമ്മാണം പലരുടേയും സ്വപ്നങ്ങളിലെ നിർണ്ണായകമായ കാര്യമാണ്. ഗൃഹ പ്രവേശനവും അതു പോലെ തന്നെ. ഗൃഹ പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ്...

ജിപ്സം പ്ലാസ്റ്ററിങ് – തരം, സവിശേഷത,വില. അറിയാം

കൺസ്ട്രക്ഷൻ മേഖലയിലെ പുതുതലമുറ മെറ്റീരിയലായ ജിപ്സം IGBC അംഗീകരിച്ച ഗ്രീൻ ബിൽഡിംഗ്‌ മെറ്റീരിയൽ ആണ്.വീടിന്റെ അകത്തളങ്ങൾക്ക് ജിപ്സം പ്ലാസ്റ്റർപോലെ ഉത്തമമായ മറ്റൊരു മെറ്റീരിയൽ ഇല്ല. വെള്ളം നനച്ചു കൊടുക്കണ്ട ആവശ്യമില്ല, പൊട്ടലുകളോ, പൂപ്പലുകളോ ഉണ്ടാവില്ല, പുട്ടിഫിനിഷിങ്ങിൽ ലഭിക്കുന്നു, പെയിന്റ് ആഗീരണം കുറഞ്ഞ...

ജലം പാഴാക്കാതെ പൂന്തോട്ടം ഒരുക്കാനുള്ള ആശയങ്ങൾ

മറ്റ് വീട്ടുജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ പൂന്തോട്ടങ്ങൾ വലിയ അളവിൽ വെള്ളം കുടിക്കുന്നുണ്ട്.ചെറിയ ആസൂത്രണങ്ങളും , ലളിതമായ കൂട്ടിച്ചേർക്കലുകളും, ചെയ്യാനായാൽ നിങ്ങൾക്കും പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു പൂന്തോട്ടം ഒരുക്കാം.  ഏറ്റവും കുറവ് ജലം വിനിയോഗിക്കുന്ന പൂന്തോട്ടങ്ങൾ സൃഷ്ടിക്കാൻ വളരെയധികം സഹായിക്കുന്ന ഈ 5...