കരണ്ട് ബില്ല് കുറയുന്ന വൈദ്യുതോപകരണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കരണ്ട് തിന്നുന്ന ഉപകരണങ്ങളുടെ കാലം എന്നെ കഴിഞ്ഞിരിക്കുന്നു.കരണ്ട് ചാർജിന്റെ കുറവിനൊപ്പം പുത്തൻ ടെക്നോളജിയും ആസ്വദിക്കാൻ വൈദ്യുതോപകരണങ്ങൾ തിരഞ്ഞെടുക്കാം. ഫാൻ പരമ്പരാഗതരീതിയിലുള്ളവക്ക് (AC ) പകരം DC യിൽ പ്രവർത്തിക്കുന്ന തരം BLDC ( ബ്രഷ് ലസ്സ് DC). മോട്ടോറുള്ളവ വാങ്ങുക ഇവ...

തറ ഒരുക്കാൻ ഗ്രാനൈറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഗ്രാനൈറ്റ് പാകിയ തറ വളരെ മനോഹരം തന്നെ ആണ്.വില അൽപ്പം കൂടുതൽ ആണെങ്കിലും വീടിന് ഈ തറ നൽകുന്ന പ്രൗഢി മറ്റ് ഏത് തരം മെറ്റീരിയൽസ് കൊണ്ടും പകരം വെക്കാൻ കഴിയുകയില്ല.പക്ഷെ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പലതും അറിഞ്ഞിരിക്കേണ്ടതായുണ്ട്.അല്ലെങ്കിൽ അബദ്ധം ഉറപ്പ്‌.അറിയാം നല്ല...

വീട്ടിലേക്ക് AC വാങ്ങാൻ പ്ലാൻ ഉണ്ടോ ? ഇവ അറിഞ്ഞിരിക്കാം

നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും കൂടുതൽ അറിഞ്ഞിരിക്കാം. എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്, ഒരു സാധരണ ബെഡ്‌റൂം ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1...

മാഞ്ചിയം, അക്കേഷ്യ എന്നീ തടികൾ വീടുപണിക്ക് അനുയോജ്യമാണോ?

ഇന്ന് നമ്മുടെ നാട്ടിലെ ഒരുപാട് പേരുടെ സംശയം ആണ് ഇത്. അനവധി തടി എക്സ്പെർട്ടുകളോടും, വർഷങ്ങളായി തടി കച്ചവടം ചെയ്യുന്ന  ബിസിനസുകാരിൽ നിന്നും ഈ വിഷയത്തിൽ ശേഖരിച്ച അറിവുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്: എന്താണ് സത്യം? ഫർണിച്ചർ നിർമ്മാണത്തിന് മാഞ്ചിയം/അക്വേഷ്യ മരങ്ങൾ...

എന്താണ് നാനോ (Nano) സോളാർ പാനലുകൾ ???

വൈദ്യുതിക്കും ഊർജ്ജ സ്രോതസ്സുകൾ ക്കുമായി നെട്ടോട്ടമോടുന്ന ഈ കാലത്ത്, ഒരു യൂണിറ്റ് എങ്കിൽ ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ചെറിയ കാര്യമല്ല. അതുപോലെ തന്നെ ഓരോ ദിവസവും വൈദ്യുതിയുടെ ചിലവ് ഏറിവരികയാണ്. സൗരോർജ്ജവും സോളാർ പാനലുകളും  പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സർക്കാരും ഭരണകൂടവും...