വീട്ടിൽ ഓൺ-ഗ്രിഡ് സോളാർ വെക്കാൻ പ്ലാൻ ഉണ്ടോ.

ഓൺ-ഗ്രിഡ് സോളാർ എന്നാൽ നമ്മുടെ വീട്ടിലെ സോളാർ പാനലിൽ നിന്ന് ഉണ്ടാകുന്ന അധിക വൈദ്യുതി യൂട്ടിലിറ്റി പവർ ഗ്രിഡിലേക്ക് നൽകുന്ന സംവിധാനം ആണ്.നമ്മുടെ നാട്ടിലെ പ്രധാന യൂട്ടിലിറ്റി പവർ ഗ്രിഡ് KSEB തന്നെ.എങ്ങനെ KSEBക്ക് നൽകുന്ന അധിക വൈദ്യുതിക്ക് കൃത്യമായ പ്രതിഫലവും...

വീട്ടിൽ S ട്രാപ്പ് ക്ലോസെറ്റ് ശരിയാകുമോ ?

പ്ലംബിംഗിൽ ട്രാപ്പുകൾ ഉപയോഗിക്കുന്നത് വേസ്റ്റ് ലൈനിൽ നിന്നും (സീവർ ലൈൻ) ഗ്യാസ് മുറിയ്കകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ്‌. U ആകൃതിയിൽ വളച്ച് വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം നിലനിൽക്കുന്നതിനാൽ അതൊരു ഗ്യാസ് സീൽ ആയി പ്രവർത്തിക്കുകയും വാതകങ്ങൾ സിങ്കിലൂടെയും കമോഡിലൂടെയുമൊക്കെ കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതും തടയാനാകുന്നു....

സെപ്റ്റിക് ടാങ്കിന് സോക്പിറ്റ് നിർമ്മിക്കുന്നതിന്റെ ആവശ്യമെന്ത്?

ഇന്ന് വീടും വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെ പറ്റിയും യും അതിന്റെ അന്തേവാസികൾ അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്.  അതിപ്പോൾ കോൺക്രീറ്റിനെ പറ്റി ആയാലും ശരി, മാലിന്യസംസ്കരണം ആയാലും ശരി. പലപ്പോഴും നാം ഏറെ അവഗണനയോടെ കൂടി കാണുന്ന ഒരു ഭാഗമാണ്...

മലയാള സിനിമയിലെ പ്രൗഢവും പ്രസിദ്ധവുമായ വീടുകൾ.

പൊന്നിനേക്കാളും പണത്തേക്കാളും വലിയ സ്റ്റാറ്റസ് സിംബലായി മലയാളികൾ കരുതുന്ന ഒന്നാണ് പ്രൗഢവും വാസ്തുവിദ്യാ വിസ്മയങ്ങളും തികഞ്ഞ ഒരു വീടിന്റെ ഉടമസ്ഥത തന്നെ ആകും. അത്തരം വീടുകളോടും ബംഗ്ലാവുകളോടും മാളികകളോടുമുള്ള ഒരു മലയാളിയുടെ ഇഷ്ടം നമ്മുടെ സിനിമകളിലും കാണാനാകും.അതുകൊണ്ട് തന്നെ നമ്മുടെ സിനിമകളിലെ കഥയും,കഥാപാത്രങ്ങളും...

ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ : ഭാവിയിലേക്ക് അനന്തമായ ഒരു ചുവടുവെയ്പ്

“നൂറു വർഷത്തേക്ക് നാം ജീവിക്കുന്നില്ല, എന്നാൽ നൂറുവർഷം നിലനിൽക്കുന്ന എന്തെങ്കിലും നമുക്ക് സൃഷ്ടിക്കാനാകും.” – ഷെയ്ഖ് മുഹമ്മദ്

മുറ്റത്തു വിരിക്കാൻ ഇന്റർലോക്കിന് ഒരു പകരക്കാരൻ: നാച്ചുറൽ സ്റ്റോണ്

അതെ. ഇന്ന് നാം വ്യാപകമായി എല്ലായിടത്തും തന്നെ കാണുന്നത് ൽ ഇൻറർലോക്ക് പാകിയ മുറ്റങ്ങളാണ്. എന്നാൽ ആളുകൾ വ്യത്യസ്തയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി കഴിഞ്ഞു എന്നതാണ് സത്യം. ഇൻറർലോക്കിന്റെ റെഡ്, ഗ്രേ കളറുകളും, അതിൽ വരാവുന്ന പരമാവധി കോമ്പിനേഷൻസും ഇന്ന് ഉപയോഗിച്ച് കഴിഞ്ഞു. ഇനി...