ഈ 7 അബദ്ധങ്ങൾ ഒഴിവാക്കിയാൽ വീടുപണി കിടിലനാകും

തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം ബോധമില്ലാതെ എന്തൊക്കെയോ അബദ്ധങ്ങൾ കാട്ടിക്കൂട്ടുകയാണ് പലരും. മറ്റുപലരും വീടുപണിയുമ്പോള്‍ കാണിച്ചു വെക്കുന്നത് നമ്മള്‍ അതേപടി പകര്‍ത്തുന്നു. സ്വന്തം വീട് സ്വപ്‌നം കാണുന്നതിന് പകരം മറ്റുള്ളവരുടെ വീടുകള്‍ കണ്ടാണ് പലരും വീട്...

ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.

ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.സ്വന്തം വീട് അത് ചെറുതോ വലുതോ ആയികൊള്ളട്ടെ, സുഖത്തോടും സമാധാനത്തോടും അവിടെ ജീവിക്കാൻ സാധിക്കുക എന്നതാണ് വലിയ കാര്യം. ധാരാളം പണം മുടക്കി നിർമ്മിക്കുന്ന ആഡംബര വീടുകളിൽ പലപ്പോഴും ലഭിക്കാത്തതും അത് തന്നെയാണ്. കടമെടുത്തും, കയ്യിലുള്ള കാശ്...

1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടെത്താം.

ഒരു വീടിന്റെ നിർമാണ ചിലവ് കണ്ടെത്തുക എന്നത് പലരും അനേഷിച്ചു നടക്കുന്ന ഒരു കാര്യം തന്നെയാണ് .ഇവിടെ 1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടത്തുന്നത് എങ്ങനെ എന്ന് നോക്കാം.നിങ്ങളുടെ വീട് 1000 SQFT അല്ല അതിനു മുകളിലോ താഴയോ ആണെങ്കിലും...

പൂർത്തിയാക്കിയ വീടിന് എങ്ങനെ വീട്ടു നമ്പർ ലഭ്യമാകാം

പൂർത്തിയായ ഒരു വീടിന് വീട്ടു നമ്പർ ലഭിക്കുവാനുള്ള രേഖകളും, നടപടിക്രമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം ഒരു വീട് പൂർത്തിയായാൽ ആദ്യം ചെയ്യേണ്ട പ്രവർത്തിയിൽ ഒന്നാണ് വീടിന്റെ നമ്പർ കരസ്ഥമാക്കുക എന്നത്. വീടിന്റെ നമ്പർ നൽകുന്നത് നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലത്തെ തദ്ദേശ...

ഒരു നില മാത്രമുള്ള വീട്ടിൽ രണ്ടാം നില ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ

ഒരു നില മാത്രമുള്ള വീട്ടിൽ രണ്ടാം നില ഉയർത്തുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടത് ഉണ്ടോ? ഒരു നില വീടുകൾക്ക് മുകളിൽ രണ്ടാം നില പണിയുമ്പോൾ സർവ്വ സാധാരണയായി ഉണ്ടാകാറുള്ള ഒരു സംശയമാണിത്? ഉത്തരം ഉണ്ട് എന്ന് തന്നെ. ഒരു...

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം.

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മെറ്റീരിയലുകൾക്കും വില വർദ്ധനവ് വന്നിരിക്കുന്നു. സാധാരണക്കാരായ ആളുകൾക്ക് വീട് വയ്ക്കുക എന്നത് ഒരു വലിയ ബാധ്യതയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. കെട്ടിട നിർമ്മാണ മേഖല കോവിഡ് സമയത്ത് വലിയ രീതിയിലുള്ള...

നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ?

നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ?വീട് നിർമ്മാണം വളരെയധികം ചിലവേറിയ കാര്യമാണെന്ന് എല്ലാവർക്കും അറിയാം. ഇന്ന് മിക്ക ആളുകളും ആഡംബരം നിറഞ്ഞ വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുമ്പോഴും വീട് നിർമ്മാണത്തിന്റെ ചില ഘട്ടങ്ങളിലെങ്കിലും ചിലവ് ചുരുക്കാനായി ചില പിശുക്കൻ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാറുണ്ട്. സത്യത്തിൽ...

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും.

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും.വീട് നിർമ്മാണം എന്നത് വളരെയധികം സങ്കീർണമായ ഒരു പ്രക്രിയയാണ്. പലപ്പോഴും കൃത്യമായ പ്ലാനിങ്, ആവശ്യമായ പണം എന്നിവ കൈവശമില്ലാതെ വീട് പണി തുടങ്ങിയാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നേക്കാം. വീട് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും...

അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി.

അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി.കെട്ടിട നിർമ്മാണത്തിൽ അടിത്തറയുടെ പ്രാധാന്യം വളരെ വലുതാണ് എന്നത് പലർക്കും അറിയില്ല. മിക്കപ്പോഴും ഒരു നിലയിൽ വീട് നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി നിർമ്മിക്കുന്ന അടിത്തറകളിൽ പിന്നീട് മുകളിലേക്ക് കൂടി കെട്ടി എടുക്കുമ്പോൾ ആവശ്യത്തിന് ബലമുണ്ടോ എന്നത് പലരും...

ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ.

ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ.ടൗണിൽ ഒരു വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നതിനേക്കാൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ഒരു ഫ്ലാറ്റ് വാങ്ങുക എന്നതാണ്. അതിനുള്ള പ്രധാന കാരണം സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ചിലവഴിക്കേണ്ടി വരുന്ന വലിയ തുക തന്നെയാണ്.മാത്രമല്ല എല്ലാവിധ സൗകര്യങ്ങളോടും...