റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം.വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ഉണ്ടാവുക വ്യത്യസ്ത ആശയങ്ങളായിരിക്കും. ചിലർക്ക് ട്രഡീഷണൽ രീതി നില നിർത്തിക്കൊണ്ടുള്ള മെറ്റീരിയലുകൾ വേണമെന്ന് തോന്നുമ്പോൾ മറ്റു ചിലർക്ക് മോഡേൺ രീതിയിലുള്ള ഫർണിച്ചറുകളോടായിരിക്കും പ്രിയം. എന്നാൽ ഇത്തരത്തിൽ ഏതു ഫർണിച്ചറുകൾ...

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ ഭംഗിയിൽ എത്തിക്കുന്നതിൽ നിറങ്ങൾ ക്കുള്ള പ്രാധാന്യം ചെറുതല്ല. മുൻ കാലങ്ങളിൽ വീടിന് അനുയോജ്യമായ നിറം കണ്ടെത്തുന്നതിൽ അത്ര വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. എന്നാൽ ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വർധിച്ചതോടെ നിറങ്ങൾ തിരഞ്ഞെടുക്കുന്ന...

വീടിന് മിഴിവേകാൻ തിരഞ്ഞെടുക്കാവുന്ന നിറങ്ങളും,ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

പലപ്പോഴും ഒരു വലിയ വീട് നിർമാണം പൂർത്തിയായി കഴിയുമ്പോൾ വലിപ്പം കുറവുള്ളതായി തോന്നുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇവിടെയാണ് വീടിനായി തിരഞ്ഞെടുക്കുന്ന നിറങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത്. അതേസമയം ഏതൊരു ചെറിയ വീടിനെയും വലിപ്പം ഉള്ളതായി തോന്നിപ്പിക്കുന്നതിലും നിറങ്ങൾക്കുള്ള പ്രാധാന്യം ചെറുതല്ല. പ്രധാനമായും...

വീടിന്‍റെ ഭിത്തികൾക്ക് നൽകാം മോഡേൺ ലുക്ക്‌.

ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ്. പലപ്പോഴും വീടിന്റെ ഭിത്തികളിൽ ഏതെങ്കിലും നിറത്തിലുള്ള ഒരു പെയിന്റ് അടിച്ചു നൽകുക എന്നതിന് അപ്പുറം ഒരുവാൾ ട്രീറ്റ്മെന്റ് ചെയ്യുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല. എന്നു മാത്രമല്ല വളരെയധികം ചിലവ്...

സ്റ്റോൺ ക്ലാഡിങ് നൽകി വാളുകൾ ഭംഗിയാക്കാം. മനസിലാക്കാം ഗുണങ്ങളും ദോഷങ്ങളും.

വീടിന്റെ ഇന്റീരിയർ ഭംഗി ആക്കുന്നതിന് വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് വീടിന്റെ ചുമരുകൾക്ക് ഇന്റീരിയർ വർക്കുകൾ ചെയ്തു എങ്ങനെ കൂടുതൽ അട്രാക്റ്റീവ് ആക്കി മാറ്റാം എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. ഇതിനായി വാൾപേപ്പറുകൾ സ്റ്റിക്കറുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താറുണ്ട്....

വീടുകൾക്ക് മോടി കൂട്ടാൻ തിരഞ്ഞെടുക്കാം മോഡേൺ ഫർണിച്ചറുകൾ.

എല്ലാവർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്നതായിരിക്കും ആഗ്രഹം. അതിനായി വൃത്തിയുടെ കാര്യത്തിലും, ഭംഗിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നതിനുള്ള വഴികളും അന്വേഷിക്കാറുണ്ട്. ഒരു വീടിന് മോഡേൺ ലുക്ക്‌ തരുന്നതിൽ വളരെയധികം പ്രാധാന്യ-മർഹിക്കുവയാണ്ഫർണിച്ചറുകൾ. കാലത്തിനനുസരിച്ച് ഫർണിച്ചറുകളുടെ രൂപത്തിലും...

ഇന്‍റീരിയര്‍ ഡിസൈൻ ചെയ്യുമ്പോൾ മിക്കവരും ചെയ്യാറുള്ള 10 തെറ്റുകള്‍.

ഒരു വീടിനെ സംബന്ധിച്ച് ഇന്റീരിയർ വർക്കിന് വളരെയധികം പ്രാധാന്യമുണ്ട്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിച്ച് തന്നെ ഇന്റീരിയർ ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്റീരിയറിൽ സംഭവിക്കുന്ന പല തെറ്റുകളും വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമാണ്...

വീടിനകത്ത് വാർഡ്രോബുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വീട് നിർമ്മിക്കുമ്പോൾ സ്റ്റോറേജിനായി വാർഡ്രോബുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. കിച്ചൺ, ബെഡ്റൂം ഏരിയകളിൽ വാർഡ്രോബുകൾക്ക് ആവശ്യത്തിന് സ്പേസ് ഇല്ലാത്തത് വലിയ പ്രശ്നമായി പിന്നീട് മാറാറുണ്ട്.വാർഡ്രോബ് നിർമ്മിക്കേണ്ട രീതി,ഉപയോഗിക്കുന്ന മെറ്റീരിയൽ, വലിപ്പം എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. റെഡിമെയ്ഡ് ടൈപ്പ് വാർഡ്രോബുകളും പ്രമുഖ...

വീടിന്റെ ഉൾഭാഗം കൂടുതൽ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ചില ക്രിയേറ്റീവ് ഐഡിയകൾ

സ്വന്തം വീട് കൂടുതൽ ഭംഗിയുള്ളതും, വൃത്തിയുള്ളതും ആയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ക്രിയേറ്റീവ് ആയ ചില കാര്യങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നത് വഴി സമയലാഭം മാത്രമല്ല വീടിനെ കൂടുതൽ ഭംഗിയുള്ളതും ആക്കി മാറ്റാൻ സാധിക്കും....