ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍.

ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ആഡംബര വിളക്കുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. മുൻകാലങ്ങളിൽ ഉയർന്ന വില കൊടുത്ത് വാങ്ങേണ്ടി വന്നിരുന്ന ആഡംബര ലൈറ്റുകൾ ഇന്ന് കുറഞ്ഞ വിലയിൽ വ്യത്യസ്ത രൂപത്തിലും ആകൃതിയിലും എൽഇഡി ഫിക്സ് ചെയ്ത്...

ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ചെയ്യാൻ ആളെ വിളിക്കേണ്ട

എല്ലാവരും കരുതുന്നത് പോലെ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ അത്ര ആന കേറാമലയൊന്നുമല്ല .കുറച്ച് ചിന്തയും അറിവുമുണ്ടെങ്കിൽ നിങ്ങള്ക്ക് തന്നെ ചെയ്യാവുന്ന ഒരു പ്രവർത്തി തന്നെയാണ് ഇത് വീട് ഡെക്കറേഷന്‍ അല്പം പണച്ചെലവുള്ള കാര്യമാണെങ്കിലും എല്ലാ മോടിപിടിപ്പിക്കലും അത്ര പണവും സമയവും ആവശ്യമായതല്ല. കുറഞ്ഞ...

ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ വിശാലമാക്കാനുള്ള 10 മാർഗ്ഗങ്ങൾ

ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ,ഫ്ലാറ്റുകളും,വീടുകളും ഒരുക്കുമ്പോൾ ഓർത്തിരിക്കാൻ 10 നിയമങ്ങൾ. വീട് എന്നാൽ വിശാലവും,അത്യാവിശ്യം മുറ്റവും,ചെടികളും ഒക്കെ ഉണ്ടാകണം എന്ന് നിർബന്ധം പിടിക്കുന്ന മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രധാന കാരണം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില...

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ .

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീടിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ കൊണ്ടു വരാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവരും. മുൻ കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഒരു സെറ്റ് കർട്ടൻ വാങ്ങിവെച്ചാൽ പിന്നീട് അത് കേടാകുന്ന അത്രയും കാലം ഉപയോഗിക്കുക എന്ന രീതിയാണ്...

ഷെൽഫ് ഒരുക്കാം – 10 ഷെൽഫ് ഡിസൈനുകൾ

ഷെൽഫ് ഡിസൈനുകൾ ചെറിയ വീടുകൾക്കും അതേപോലെ തന്നെ വലിയ വീടുകൾക്കും അച്ചടക്കവും മനോഹാരിതയും നൽകുന്ന ഒരു ഘടകം തന്നെയാണ് ഷെൽഫ് കൾ.വീട് മനോഹരമാക്കുന്ന 10 ഷേൽഫ് ഡിസൈനുകൾ പരിചയപ്പെടാം ഒരു വീടിന്റെ വൃത്തിയും അച്ചടക്കവും അറിയാൻ ആ വീടിന്റെ ഷേൽഫിലേക്ക് ഒന്നു...

5 സെന്റ് L – ഷേപ്പ് പ്ലോട്ടിൽ 1650 Sq ft വീട്

കോഴിക്കോട് മീഞ്ചന്തയിൽ വെറും 5 സെന്റ് പ്ലോട്ടാണ് പ്രബീഷിനു ഉണ്ടായിരുന്നത്. ഇതാകട്ടെ L ഷേപ്പിലും. പരിമിതികൾ ഏറെയുള്ള ഇവിടെ ഒരു വീട് പണിയണം എന്ന ആഗ്രഹം പ്രബീഷ് സുഹൃത്തായ ഡിസൈനർ സജീന്ദ്രനെ അറിയിച്ചു. ചെലവ് കുറച്ച് അത്യാവശ്യം സൗകര്യങ്ങളുള്ള രണ്ടു നില...

വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ്.

വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ്. വീട് അലങ്കരിക്കാനായി നാച്ചുറൽ വഴികൾ അന്വേഷിക്കുന്നവർക്ക് വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പ്ലാന്റ് ആണ് ഫ്ലയിം വയലറ്റ് അല്ലെങ്കിൽ എപീഷ്യ എന്ന പേരിൽ അറിയപ്പെടുന്ന പ്ലാന്റ്. പച്ചയും ബ്രൗണും നിറഞ്ഞ ഇലകളിൽ...

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.ഇന്നത്തെ കാലത്ത് വീടുകളിൽ സ്വാഭാവികമായ പച്ചപ്പിനുള്ള പ്രാധാന്യം വളരെ കുറവാണ് എന്ന് തന്നെ പറയാം. കുറഞ്ഞ സ്ഥലപരിമിതി ക്കുള്ളിൽ നിർമ്മിക്കുന്ന വീടുകളിൽ ആവശ്യത്തിന് മരങ്ങളും വള്ളിപ്പടർപ്പുകളും നൽകുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. എന്നാൽ പച്ചപ്പ് നിറക്കാൻ...

ചുമരുകളിൽ പരീക്ഷിക്കാം ചായക്കൂട്ടുകൾ .

ചുമരുകളിൽ പരീക്ഷിക്കാം ചായക്കൂട്ടുകൾ.വീടിനു വേണ്ടി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഓരോ നിറത്തിനും അതിന്റെ തായ പ്രാധാന്യമുണ്ട് എന്ന കാര്യം തിരിച്ചറിഞ്ഞു കൊണ്ട് ഇന്റീരിയറിന് വേണ്ടി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ കാഴ്ചയിൽ വീടിന് സമ്മാനിക്കുന്നത് ഒരു വ്യത്യസ്ത ലുക്ക് തന്നെയാണ്....

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ.

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ.വീട് അലങ്കരിക്കാൻ എന്ത് ഉപയോഗപ്പെടുത്തുമെന്ന് ചിന്തിക്കുന്നവർക്ക് ബോട്ടിൽ ആർട്ട് എന്ന ആശയം പുതിയതായി പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ ബോട്ടിൽ ആർട്ട് എന്നതു കൊണ്ട് പലരും ഉദ്ദേശിക്കുന്നത് അക്രലിക് പെയിന്റും,ചായങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള പെയിന്റിംഗ് രീതിയായിരിക്കും. അതിലുമുപരി കുപ്പികൾ കൊണ്ട്...