കറന്റ് ബിൽ – തല പുകയണ്ട കുറയ്ക്കാൻ വഴിയുണ്ട്

ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും അതിനൊപ്പം തലക്ക് ഇടി വെട്ടിയത് പോലെ വരുന്ന കറന്റ് ബിൽ വലിയ സാമ്പത്തിക പ്രശ്ങ്ങൾ ഉണ്ടാക്കുന്നുണ്ട്. പണ്ട് ഇത്ര അധികം ചെലവ് ഉണ്ടാക്കാത്ത പല വീടുകളിലും ഇപ്പോളത്തെ ബില്ല് കണ്ട ഞെട്ടി തുടങ്ങിയിട്ടുണ്ട് ....

മൈക്രോവേവ്‌ ഓവൻ‍ ഉപയോഗം മനസിലാക്കാം

ന്യൂജെൻ അടുക്കളയിൽ ഒരുപക്ഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈക്രോവേവ്‌ ഓവൻ‍. മിക്‌സി പോലെ, ഗ്യാസ് സ്റ്റവ് പോലെ ഒരുകാലത്തു തികച്ചും അപരിചിതമായിരുന്ന ഈ ഓവൻ നമ്മുടെ അടുക്കളയിൽ കയറിക്കൂടി കുറച്ചു കാലമേ ആകുന്നുള്ളൂ. മൈക്രോവേവ് ഓവന്റെ ഉപയോഗം ഇപ്പോൾ നാള്ക്കുനാള് കൂടി...

50 സെന്റ് സ്ഥലത്ത് 3600 sqft ൽ ഒരു കണ്ടംപ്രറി വീട്

മലപ്പുറം പെരിന്തൽമണ്ണയിൽ 50 സെന്റ് സ്ഥലത്ത് 3600 sqft കന്റെംപ്രറി ശൈലിയിൽ ഈ വീട് നിർമിച്ചത്. വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം മുതലെടുത്താണ് വീടിന്റെ ഡിസൈൻ. ചതുരാകൃതിയിലുള്ള പ്ലോട്ടിൽ പരമാവധി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. വിശാലമായ മുറ്റം കടപ്പാക്കല്ല്‌ വിരിച്ചു ഉറപ്പിച്ചു മുറ്റത്തുണ്ടായിരുന്ന...

യൂസഫലി യുടെ പാലക്കാട്ടെ പുതിയ വീട്

പാലക്കാട് ഡിസ്ട്രിക്ടിൽ മേലെ പട്ടാമ്പി എന്ന സ്ഥലത്ത് മിസ്റ്റർ യൂസഫലി ക്ക് വേണ്ടി 24 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീട് കാണാം. ഏകദേശം ഒന്നര വർഷത്തോളം എടുത്താണ് ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്. 24 സെന്റിൽ 9550 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള ഈ...

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഗ്ലാസ് എക്സ്റ്റൻഷനുകൾ തിരഞ്ഞെടുക്കുമ്പോൾ.വീടിനകത്ത് കൂടുതൽ പ്രകാശ ലഭ്യത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഗ്ലാസ് എക്സ്ടെൻഷനുകൾ. വലിപ്പം കൂടിയ ലിവിങ് സ്പേസുകളിൽ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാലും ഇവ എളുപ്പത്തിൽ കൊണ്ടുപോയി ഫിക്സ് ചെയ്യാനായി സാധിക്കും. വീടിനകത്ത് കൂടുതൽ ഭംഗി നൽകാനും...

ഇന്റീരിയർ അലങ്കരിക്കാൻ ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ.

ഇന്റീരിയർ അലങ്കരിക്കാൻ ഇമ്പോർട്ടഡ് ഉൽപ്പന്നങ്ങൾ.വീടിന്റെ ഇന്റീരിയർ അലങ്കരിക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംപോർട്ടഡ് ആയതും അല്ലാത്തതുമായ ആഡംബര വസ്തുക്കൾ, ഫ്ലോറിങ് മെറ്റീരിയലുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്....

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി.

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി.മഴക്കാലം എല്ലാ രീതിയിലും വീടിനും വീട്ടുകാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. ഈച്ചയും, കൊതുകും, ഒച്ചുമെല്ലാം വീട്ടിനകത്തേക്ക് പ്രവേശിച്ച് തുടങ്ങുന്നതോടെ വീടിനകം വൃത്തികേട് ആകാനും, അസുഖങ്ങൾ പടർന്ന് പിടിക്കാനും തുടങ്ങും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒച്ചു പോലുള്ള ജീവികൾ...

വീട് നിർമ്മാണത്തിലെ കാർബൺ ന്യൂട്രാലിറ്റി.

വീട് നിർമ്മാണത്തിലെ കാർബൺ ന്യൂട്രാലിറ്റി.വീട് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വളരെ പെട്ടെന്നാണ് വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ പോയി താമസിക്കുന്നവരുടെ എണ്ണത്തിൽ ഏകദേശം നാല് ഇരട്ടി വർദ്ധനവ് വന്നിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു . ഏകദേശം...

യൂട്യൂബിനെ ആർക്കിടെക്റ്റാക്കി നിർമ്മിച്ച വീട്.

യൂട്യൂബിനെ ആർക്കിടെക്റ്റാക്കി നിർമ്മിച്ച വീട്. ഇന്ന് എന്തിനും ഏതിനും ഓൺലൈനിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പൂർണ്ണമായും യൂട്യൂബിനെ ഒരു ആർക്കിടെക്ട് ആയി കണ്ട് നിർമ്മിച്ച കൊല്ലം ജില്ലയിലെ നൗഷാദിന്റെ വീടിനു നിരവധി പ്രത്യേകതകളാണ് ഉള്ളത്. കാഴ്ചയിൽ ഒരു...

ഭിത്തിയിലെ ഈർപ്പത്തെ ചെറുതായി കാണേണ്ട.

ഭിത്തിയിലെ ഈർപ്പത്തെ ചെറുതായി കാണേണ്ട.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിലെ മിക്ക കോൺക്രീറ്റ് നിർമ്മിത വീടുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഭിത്തിയിൽ ഉണ്ടാകുന്ന ഈർപ്പം. പ്രധാനമായും മഴക്കാലത്താണ് ഇവ കണ്ടു വരുന്നത് എങ്കിലും അവയുടെ പ്രശ്നങ്ങൾ എല്ലാ കാലത്തും...