വീട്ടിനുള്ളിൽ പോസിറ്റീവ് എനര്‍ജി നിറക്കാനുള്ള 5 മാർഗ്ഗങ്ങൾ

വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറഞ്ഞുനിൽക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു....

വീട്ടിനുള്ളിലൊരു ലൈബ്രറി – ശ്രദ്ധിക്കാം ഇവ.

ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി നമ്മൾ വീടുകളിൽ സ്ഥലം ഒഴിച്ച് ഇടാറുണ്ട്.എന്നാൽ വീട് ഒരുക്കുമ്പോള്‍ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് വളരെ കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള...

മുറ്റത്ത്‌ ബേബി മെറ്റൽ – ഗുണങ്ങളും ദോഷങ്ങളും

വീടിന്റെ മുറ്റത്ത് ഇന്റർലോക്ക് കഴിഞ്ഞാൽ ഏറ്റവും അധികം കണ്ടുവരുന്ന ഒന്നുതന്നെയാണ് ചെറിയ മെറ്റൽ പീസുകൾ അതായത് ബേബിമെറ്റൽ എന്നറിയപ്പെടുന്ന മെറ്റൽ പീസുകൾ വിരിക്കുന്നത്. ഇങ്ങനെ മുറ്റത്ത് ബേബി മെറ്റൽ ഇടുന്നതിന്റെ ഗുണവും ദോശവും മനസ്സിലാക്കാം ബേബി മെറ്റൽ ഇടുന്നതിൽ ചില ഗുണങ്ങളുണ്ടങ്കിലും,...

സ്റ്റോറേജിനായി ഡ്രോയറുകൾ തിരഞ്ഞെടുക്കുമ്പോൾ.

സ്റ്റോറേജിനായി ഡ്രോയറുകൾ തിരഞ്ഞെടുക്കുമ്പോൾ.അടുക്കും ചിട്ടയോടും കൂടി വീട് ഒരുക്കുമ്പോൾ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഇല്ലാത്തതാണ് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം. ഇന്റീരിയർ ഡിസൈനിന് പ്രാധാന്യം ഏറിയപ്പോൾ വ്യത്യസ്ത രീതികളിൽ സ്റ്റോറേജ് സ്പേസ് കണ്ടെത്താനുള്ള അവസരങ്ങളും ഉണ്ടായി ....

മുറ്റം ഭംഗിയാക്കാൻ കല്ലു വിരിക്കുമ്പോൾ.

മുറ്റം ഭംഗിയാക്കാൻ കല്ലു വിരിക്കുമ്പോൾ.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ ശ്രദ്ധ നൽകേണ്ട മറ്റൊരു ഭാഗം വീടിന്റെ മുറ്റം ഭംഗിയാക്കുക എന്നതാണ്. പണ്ടു കാലങ്ങളിൽ മുറ്റം ചെത്തിയും തേച്ചും ഭംഗിയാക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് കല്ലുകൾ പാകി കാഴ്ചയിൽ ഭംഗി നിറയ്ക്കുന്ന രീതികളിലേക്ക്...

റെഡിമെയ്ഡ് ബോർഡും ഭിത്തി നിർമ്മാണവും.

റെഡിമെയ്ഡ് ബോർഡും ഭിത്തി നിർമ്മാണവും.കുറഞ്ഞ സമയത്തിനുള്ളിൽ ആഗ്രഹിച്ച രീതിയിൽ വീട് നിർമ്മാണം പൂർത്തീകരിക്കപെടണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അതും കുറഞ്ഞ ചിലവിൽ സ്വപ്ന ഭവനം നിർമ്മിക്കാൻ സാധിക്കുമെങ്കിൽ അതിനുള്ള വഴികൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക ആളുകളും. വീട് നിർമ്മാണത്തിൽ വളരെയധികം ചിലവേറിയ ഒരു ഘട്ടമാണ്...

പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും.

പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും.വീട് നിർമ്മാണ രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വീട് നിർമ്മാണം എങ്ങിനെ ചിലവ് ചുരുക്കി ചെയ്യാമെന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ വളരെ...

ഗോവണി പടികളും ചില കണക്കുകളും.

ഗോവണി പടികളും ചില കണക്കുകളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഭാഗം തന്നെയാണ് സ്റ്റെയർകേസ് നിർമ്മാണം. കൃത്യമായ അളവിലും, ആകൃതിയിലും അവ നിർമ്മിച്ചു നൽകിയില്ലെങ്കിൽ കണക്കുകൾ തെറ്റുമെന്ന് മാത്രമല്ല അടിതെറ്റി താഴെ വീഴാനും സാധ്യത കൂടുതലാണ്. പണ്ട് കാലത്തെ ഓട് വീടുകളിൽ...

മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.

മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ കാഴ്ചയിൽ ഭംഗി നൽകുന്നതും അതേ സമയം ചിലവ് കുറഞ്ഞ രീതിയിൽ ഇന്റീരിയർ അലങ്കരിക്കുന്നതുമായ രീതികൾ കണ്ടെത്തുക എന്നതാണ് ഏറ്റവും ചാലഞ്ച്...

കോർട്യാഡിൽ കൊണ്ടു വരാം പുതുമകൾ.

കോർട്യാഡിൽ കൊണ്ടു വരാം പുതുമകൾ.വീട്ടിനകത്ത് ആവശ്യത്തിനു വായുവും വെളിച്ചവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മിക്ക ആളുകളും വീട്ടിനകത്ത് ഒരു കോർട്യാഡ് സജ്ജീകരിച്ചു നൽകാൻ താൽപര്യപ്പെടുന്നവരാണ്. മുൻ കാലങ്ങളിൽ വീടിന്റെ നടു മുറ്റങ്ങൾ ഏറ്റെടുത്തിരുന്ന അതേ സ്ഥാനമാണ് മോഡേൺ വീടുകളിൽ കോർട്യാഡ്കൾ നൽകുന്നത്. ആവശ്യത്തിന്...