ഇന്‍റീരിയര്‍ ഡിസൈൻ ചെയ്യുമ്പോൾ മിക്കവരും ചെയ്യാറുള്ള 10 തെറ്റുകള്‍.

ഒരു വീടിനെ സംബന്ധിച്ച് ഇന്റീരിയർ വർക്കിന് വളരെയധികം പ്രാധാന്യമുണ്ട്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിച്ച് തന്നെ ഇന്റീരിയർ ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്റീരിയറിൽ സംഭവിക്കുന്ന പല തെറ്റുകളും വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമാണ്...

വീടിനകത്ത് വാർഡ്രോബുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വീട് നിർമ്മിക്കുമ്പോൾ സ്റ്റോറേജിനായി വാർഡ്രോബുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. കിച്ചൺ, ബെഡ്റൂം ഏരിയകളിൽ വാർഡ്രോബുകൾക്ക് ആവശ്യത്തിന് സ്പേസ് ഇല്ലാത്തത് വലിയ പ്രശ്നമായി പിന്നീട് മാറാറുണ്ട്.വാർഡ്രോബ് നിർമ്മിക്കേണ്ട രീതി,ഉപയോഗിക്കുന്ന മെറ്റീരിയൽ, വലിപ്പം എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. റെഡിമെയ്ഡ് ടൈപ്പ് വാർഡ്രോബുകളും പ്രമുഖ...

വീടിന്റെ ഉൾഭാഗം കൂടുതൽ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ചില ക്രിയേറ്റീവ് ഐഡിയകൾ

സ്വന്തം വീട് കൂടുതൽ ഭംഗിയുള്ളതും, വൃത്തിയുള്ളതും ആയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ക്രിയേറ്റീവ് ആയ ചില കാര്യങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നത് വഴി സമയലാഭം മാത്രമല്ല വീടിനെ കൂടുതൽ ഭംഗിയുള്ളതും ആക്കി മാറ്റാൻ സാധിക്കും....

ഇന്റീരിയർ ഡെക്കറേഷനിലെ ചില രഹസ്യങ്ങൾ

വീട് ആകുമ്പോൾ മനോഹരമായിരിക്കണം വീട്ന്റെ പുറമോ, അകമോ എന്നുള്ളതല്ല മുഴുവനും വളരെ മനോഹരമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ പുതിയ വീട് നിർമ്മിക്കുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ളത് പുതുക്കിപ്പണിയാൻ പദ്ധതിയിടുമ്പോഴോ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അത്യാവശ്യമായി വരുന്നത്. അങ്ങനെ ഒരാളുടെ സഹായം കൊണ്ട്...