‘മഞ്ഞിൽ വിരിഞ്ഞ വീടല്ല ‘ ‘മഞ്ഞയിൽ വിരിഞ്ഞ ‘ മനോഹരമായ വീടിന്‍റെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ.

വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിച്ച് പൂക്കൾ കൊണ്ട് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടുണ്ട് വയനാട് കൽപറ്റയിൽ. വീട് മുഴുവൻ മഞ്ഞ നിറത്തിലുള്ള പൂപ്പന്തൽ നിറച്ച ഈ വീട് കണ്ണിനും മനസ്സിനും നൽകുന്ന കുളിർമ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പൂക്കളോടു ഉള്ള ഇഷ്ടം...

സ്വന്തമായി വീട്ടിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം. വീടിനെ പ്രകൃതിയോടിണക്കാം.

കാലം മാറുന്നതിനനുസരിച്ച് വീടിന്റെ നിർമ്മാണത്തിലും രൂപത്തിലും മാത്രമല്ല ഗാർഡൻ സെറ്റ് ചെയ്യുന്ന രീതിയിലും വ്യത്യാസങ്ങൾ വന്നു. താമസത്തിനായി വില്ലകളും, ഫ്ലാറ്റും തിരഞ്ഞെടുക്കുമ്പോൾ വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പലരുടെയും വലിയ പരാതി. ഇത്തരം സാഹചര്യങ്ങളിൽ വീടിനെ പ്രകൃതിയോട്...