പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.

പ്രായമായവർക്കും പരിഗണന നൽകാം വീടിനുള്ളില്‍.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കണമെങ്കിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ താമസിക്കാൻ തക്ക രീതിയിലുള്ള ഒരു വീട് ആയിരിക്കണം നിർമ്മിക്കേണ്ടത്. കാരണം ഓരോ വർഷം...

വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും.

വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ സുരക്ഷ നൽകേണ്ട കാര്യമാണ് ഇലക്ട്രിഫിക്കേഷൻ വർക്കുകൾ. തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ ക്വാളിറ്റിയിൽ ഉള്ളതല്ല എങ്കിൽ അത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുന്നു. തിരഞ്ഞെടുക്കുന്ന ഇലക്ട്രിക്കൽ മെറ്റീരിയൽ മാത്രമല്ല ചെയ്യുന്ന വർക്കും ശരിയായ രീതിയിൽ...

വീട്ടിലേക്ക് എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ

വീട്ടിലേക്ക് എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ.വായു മലിനീകരണം എന്നത് ഒരു വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പലപ്പോഴും അടച്ചുപൂട്ടി വീട്ടിനകത്ത് ഇരുന്നാൽ സുരക്ഷിതത്വം ലഭിക്കും എന്ന ധാരണ നമുക്കുള്ളിൽ ഉണ്ടാകുമെങ്കിലും അവ പൂർണമായും ശരിയല്ല. നിരത്തിലെ വാഹനങ്ങൾ കൊണ്ടും,...

ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ.

ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവുമധികം പ്രാധാന്യമേറിയ ഭാഗമാണ് അടുക്കള. എന്നാൽ അടുക്കളയുടെ വലിപ്പക്കുറവ് പലപ്പോഴും ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ കൃത്യമായി അറേഞ്ച് ചെയ്യാൻ സാധിച്ചില്ല എങ്കിൽ പിന്നീട് അവ സൂക്ഷിക്കുന്നതിനായി മറ്റൊരിടം...

ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം.

ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം.ഇന്ന് എല്ലാ വീടുകളിലും ടീ വി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് വലിപ്പം കൂടിയ സ്മാർട്ട്‌ ടീവിക്കൾ വിപണി അടക്കി വാഴാൻ തുടങ്ങിയതോടെ എല്ലാവരും അത്തരം ടിവികൾ വാങ്ങുന്നതിലേക്ക് ശ്രദ്ധ നൽകാൻ തുടങ്ങി. മാത്രമല്ല ടിവി...

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.വീട് നിർമ്മാണത്തിൽ പെർഗോളകൾക്കുള്ള സ്ഥാനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാഴ്ചയിൽ ഭംഗി തരികയും വീടിന്റെ ലുക്ക് മുഴുവനായും മാറ്റി മറിക്കാനും കെൽപ്പുള്ളവയാണ് പെർഗോളകൾ. എന്നാൽ കൃത്യമായ ഡിസൈൻ ഫോളോ ചെയ്ത് നിർമ്മിച്ചില്ല എങ്കിൽ ഇവ പലപ്പോഴും വീടിന്റെ ഭംഗി...

പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ.

പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ.കേരളത്തിന്റെ ഭൂപ്രകൃതി തന്നെ പച്ചപ്പിന് പ്രാധാന്യം നൽകുന്നതാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് മലയാളികൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. ചെടികളും,പൂക്കളും, പക്ഷികളും നിറഞ്ഞ പൂന്തോട്ടം ഒരുക്കുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇന്നത്തെ സാഹചര്യം വെച്ച് കുറഞ്ഞ സ്ഥല പരിമിതിയും,ചെടികൾ വച്ചു...