വീട്ടിലെ ചോർച്ചയുള്ള പൈപ്പ് എങ്ങനെ ശരിയാക്കാം.

സഹനീയം തന്നെയാണ് അല്ലെ?വെള്ളം എനഗ്നെ പാഴാകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം വേറെയും.നന്നാക്കാം എന്ന് വച്ചാൽ പലപ്പോളും ജോലിക്കാരെ സമയത്തിന് കിട്ടണം എന്നുമില്ല.
നിങ്ങൾക്ക് ഫ്യൂസറ്റിന്റെ തരം തിരിച്ചറിയാനും ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിക്കാനും കഴിയുമെങ്കിൽ സ്വയം ശരിയാക്കുന്നത് തന്നെയാണ് എളുപ്പം. പൈപ്പ് സ്വയം ശരിയാക്കാൻ കഴിയുമെങ്കിൽ എപ്പോളും പ്ലംബറിനെ ആശ്രയിക്കാനും നിൽക്കേണ്ട,പണവും ലാഭം ഏറ്റവും സാധാരണമായ നാല് തരം പൈപ്പുകളിലെ ചോർച്ച പരിഹരിക്കാൻ, ഈ നിർദ്ദേശങ്ങൾ പിന്തുടർന്നാൽ മാത്രം മതി

  • നിങ്ങളുടെ പൈപ്പിലേക്കുള്ള വെള്ളം ഓഫ് ചെയ്യുക.നിങ്ങളുടെ സിങ്കിനു താഴെയായി ഒരു പൈപ്പ് ഉണ്ടാകും. ആ പൈപ്പിൽ എവിടെയെങ്കിലും സിങ്കിലേക്കുള്ള വെള്ളം നിയത്രിക്കുന്ന ഒരു ടാപ്പ് ഉണ്ടാകും.അത് അടക്കുന്നത് പൈപ്പിലേക്ക് വെള്ളം വരുന്നത് തടയുന്നു. വെള്ളം ഓഫ് ചെയ്യാൻ ഹാൻഡിൽ ഘടികാരദിശയിൽ തിരിക്കുക.
wikihow
  • സിങ്ക് അടക്കുക.ഒരു തുണിക്കഷണമോ അല്ലെങ്കിൽ ഒരു സിങ്ക് പ്ലഗ് ഉപയോഗിച്ച് സിങ്ക് പൂർണ്ണമായും അടക്കുക. സ്ക്രൂവോ വാഷറോ മറ്റും സിങ്കിലേക്ക് വീണുപോയാൽ നിങ്ങളുടെ മുഴുവൻ പണിയും വെള്ളത്തിലാകും.
wikihow

പണി തുടങ്ങുന്നതിന് മുൻപ് ഏത് തരത്തിലുള്ള ഫ്യൂസറ്റ് ആണ് നന്നാകേണ്ടത് എന്ന് മനസ്സിലാക്കിയിരിക്കുക.

wikihow

ചോർച്ചയുള്ള കംപ്രഷൻ ഫ്യൂസറ്റ് എങ്ങനെ ശരിയാക്കാം.

  • മിക്ക ചോർച്ചയുള്ള കംപ്രഷൻ ഫാസറ്റുകൾക്കും പുതിയ ഒരു സീറ്റ് വാഷറുകൾ ആവശ്യമാണ്. അറ്റാച്ച്‌മെന്റ് സ്ക്രൂ അഴിച്ച് ഹാൻഡിലിലെ ക്യാപ് ഊരിമാറ്റുക .ഇതിനായി ഒരു ചെറിയ സ്ക്രൂഡ്രൈവർ അല്ലെങ്കിൽ കത്തി ഉപയോഗിക്കാം .
  • ഹാൻഡിൽ നിന്ന് സ്ക്രൂ നീക്കം ചെയ്യാൻ ഒരു സ്ക്രൂഡ്രൈവർ ഉപയോഗിക്കുക, തുടർന്ന് ഹാൻഡിൽ ഊരിയെടുക്കുക.
  • പാക്കിംഗ് നട്ട് അഴിക്കാൻ ഒരു ക്രസന്റ് റെഞ്ചും ഫാസറ്റ് ബോഡിയിൽ നിന്ന് stem അഴിക്കാൻ adjustable റെഞ്ചും ഉപയോഗിക്കുക.
  • സീറ്റ് വാഷർ നീക്കം ചെയ്യാനും മാറ്റിസ്ഥാപിക്കാനും stemൻ്റെ താഴത്തെ അറ്റത്ത് നിന്ന് റബ്ബർ വാഷർ അഴിക്കുക.
  • വിഷരഹിതമായ, ചൂടിനെ തടുക്കുന്ന പ്ലംബർ ഗ്രീസ്, വാഷറുകളിൽ ഉപയോഗിക്കുക
  • പാക്കിംഗ് നട്ടിൽ നിന്ന് stem പുറത്തെടുത്ത് ചോർച്ചയുടെ കാരണക്കാരനായ O-റിംഗ് മാറ്റിസ്ഥാപിക്കുക. O-ringsൻ്റെ വലിപ്പം 3/8 മുതൽ 5/8 ഇഞ്ച് വരെയുണ്ട് , അതിനാൽ നിങ്ങളുടെ faucet ന് ചേരുന്നത് തന്നെ തിരഞ്ഞെടുക്കുക വളരെ പ്രധാനമാണ്. പുതിയ O-റിംഗ്ൽ പ്ലംബർ ഗ്രീസ് ഉപയോഗിക്കാൻ മറക്കണ്ട.
  • വാഷർ വൃത്താകൃതിയിലുള്ള ഒരു റീസെസ്ഡ് ഡിസ്കിൽ ആണ് ഇരിക്കുന്നത്. ഒറിജിനൽ റിറ്റെയ്‌നർ കേടായിട്ടുണ്ടെങ്കിൽ, അതിന് പകരം പുതിയ റിട്ടൈനർ റിംഗ് സ്ഥാപിക്കുക.എന്നിട്ടും നിങ്ങളുടെ പൈപ്പിലെ ചോർച്ച തുടരുകയാണെങ്കിൽ, seat കേടായിട്ടുണ്ടാകും.
  • യഥാർത്ഥ സീറ്റ് നന്നാക്കാൻ കഴിയുന്നില്ലെങ്കിൽ, പുതിയൊരെണ്ണം മാറ്റിസ്ഥാപിക്കുക.