വീടിന് വേണം കവർച്ചയിൽ നിന്നും സുരക്ഷ.

വീടിന് വേണം കവർച്ചയിൽ നിന്നും സുരക്ഷ.ടെക്നോളജിയുടെ ഉപയോഗം പല രീതികളിൽ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും വീടിന്റെ സുരക്ഷയുടെ കാര്യത്തിൽ ഇരട്ടി ശ്രദ്ധ നൽകേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്. പല രീതിയിലുള്ള സ്മാർട്ട്‌ ഗ്യാഡ്ജെറ്റുകളും ഉപയോഗപ്പെടുത്തി ലൈവ് മോണിറ്ററിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും...

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ പണം മുഴുവനായും കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിലാണ് ആളുകൾ ഹോം ലോണിനെ ആശ്രയിക്കുന്നത്. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളിൽ...

വിദേശത്തിരുന്ന് CCTVകൾ നിയന്ത്രിക്കുന്ന വീടുകൾ.

വിദേശത്തിരുന്ന് CCTVകൾ നിയന്ത്രിക്കുന്ന വീടുകൾ.ജോലി ആവശ്യങ്ങൾക്കും മക്കളുടെ വിവാഹ, പഠന ആവശ്യങ്ങൾക്കുമൊക്കെ വേണ്ടി സ്വന്തം നാട്ടിലെ വീടുകൾ ഉപേക്ഷിച്ച് വിദേശത്ത് പോയി താമസമാക്കുന്ന നിരവധി പേരാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്. അടുത്തിടെ പുറത്തു വന്ന കണക്കുകൾ ശരിയാണ് എങ്കിൽ കേരളത്തിലെ...

ചെറിയ സ്ഥലത്ത് വലിയ വീട് നിർമ്മിക്കാൻ ഒരു മാതൃക

ചെറിയ സ്ഥലങ്ങളിൽ വീട് വെക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് വാദിക്കുന്നവർക്കുള്ള നല്ല ഒരു മറുപടിയാണ് ഈ മുന്ന് സെന്റിൽ തീർത്തിരിക്കുന്ന വീട് . കൊച്ചിപോലെ ഒരു നഗരത്തിൽ ഇത്തിരി സ്ഥലം കണ്ടെത്തുക എന്നത് പ്രയാസകരവും ,അതിലുപരി പോക്കറ്റ് കാലിയാകുന്നതുമായ ഒരു പ്രവൃത്തി...

ചൂട് കുറഞ്ഞ, ജീവനുള്ള വീട് നിർമ്മിക്കാൻ ഒരു ഉദാഹരണം

ഈ വീടും ഇതിലെ താമസക്കാരെപ്പോലെതന്നെ ജീവനുള്ളതാണ്. കാറ്റിന്റെ ദിശക്കനുസരിച്ച് വീടിന്റെ ശ്വാസനാളങ്ങൾ തുറന്നിടുകയും ചെറിയ ജലാശയവും പച്ചതുരുത്തും പാർപ്പിടത്തിന്റെ ഭാഗമാക്കി നിഷ്ക്രീയ ശീതികരിണികൾ ഒരുക്കുകയും ചെയ്തതോടെ ട്രോപ്പിക്കൽ മേഖലയെ ട്രാപ്പിലാക്കുന്ന ഉഷ്ണത്തെ ഈ വീട് ന്റെ പടിക്ക് പുറത്താക്കി. സംരചനയിലൂടെയും സാക്ഷാത്കാരത്തിലൂടെയും...

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.നമ്മുടെ നാട്ടിൽ വീടിനായി ഇൻഷൂറൻസ് എടുക്കാൻ ആരും അധികം താല്പര്യപ്പെടുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രളയം നമ്മുടെ നാട്ടിൽ നൽകിയത് വലിയ ദുരന്തങ്ങൾ ആയിരുന്നു. നിരവധി പേർക്കാണ് തങ്ങളുടെ കിടപ്പാടങ്ങൾ മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും നഷ്ടമായത്. ഈ...

പാർപ്പിട സാക്ഷരതയും ആവശ്യകതയും.

പാർപ്പിട സാക്ഷരതയും ആവശ്യകതയും.കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന കാര്യമാണെങ്കിലും പാർപ്പിട സാക്ഷരതക്കും വീട് നിർമ്മിക്കാൻ ആവശ്യമായ ഭൂമി വിനിയോഗിക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്. അതായത് നമ്മുടെ പരിസ്ഥിതിക്ക് ഹാനികരമാകാത്ത രീതിയിൽ എങ്ങിനെ വീട് നിർമിക്കാം എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണം. അതല്ല എങ്കിൽ...

വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം.

വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒന്നാണ് തടി തിരഞ്ഞെടുക്കൽ. പണ്ടുകാലങ്ങളിൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ തടി വീടിനു ചുറ്റുമുള്ള മരങ്ങൾ മുറിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ചെറിയ പ്ലോട്ടുകൾ വാങ്ങി വീട് വെക്കുമ്പോൾ...

പരമ്പരാഗത ഭവനത്തിന് ഉത്തമ മാതൃക

പണ്ട് നാം കണ്ട് ശീലിച്ചതും എന്നാൽ ഇന്ന് മണ്മറഞ്ഞു പോയതുമായ പരമ്പരാഗത ഭവനത്തിന് ഉത്തമ മാതൃകയാണ് ഈ വീട് മഹേഷ് തനയത്ത്. തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മഹേഷ് തനയത്ത് ആണ് ഈ വീടിന്റെ ഉടമ . ഏറെ നാളത്തെ കാത്തിരിപ്പിനും...

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്ത് താമസമാക്കുന്നുവർ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നാൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളാണ്. പ്രത്യേകിച്ച്...