ലോൺ ഉള്ള വീട് എങ്ങനെ വിൽക്കും? എങ്ങനെ വാങ്ങും? അറിയാം

ലോണുള്ള വസ്തുവോ വീടോ കൈമാറ്റം വിൽക്കുമ്പോഴും വാങ്ങുമ്പോഴും ചില കാര്യങ്ങൾ അറിഞ്ഞില്ലെങ്കിലും വലിയ പ്രശനങ്ങൾ ഉണ്ടാകും. വീടും സ്ഥലവും വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ലോൺ ഉള്ള വസ്തു വകകൾ വാങ്ങുന്നവർ ഇപ്പോൾ ധാരാളം ഉണ്ട്. മുഴുവൻ പണവും കൊടുത്ത് പ്രോപ്പര്‍ട്ടി വാങ്ങുന്നവരും അതുപോലെ...

വീട് പണിയിൽ കുറ്റിയടിക്കൽ /സെറ്റിംഗ് ഔട്ടിന് ഇത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടോ ?

മിക്ക ആളുകളും വീട് നിർമാണത്തിൽ കുറ്റിയടിയ്ക്കലിന് വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. ആചാരങ്ങളുടെ ഭാഗമായാണ് പലരും കുറ്റിയടിക്കൽ നടത്തുന്നത് എങ്കിലും വീട് നിർമ്മാണത്തിൽ എൻജിനീയറിങ് രീതി അനുസരിച്ച് സെറ്റിംഗ് ഔട്ട് എന്ന രീതിയിലാണ് ഇവ അറിയപ്പെടുന്നത്. അതായത് ഒരു വീട് പ്ലാൻ ചെയ്യുമ്പോൾ...

വീടിന്‍റെ ഏരിയ കണക്കാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

വീട് നിർമ്മാണത്തിൽ വീടിന്റെ ഏരിയ കണക്കാക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ഫ്ലോറിങ്ങിന് ആവശ്യമായ ടൈലുകൾ എടുക്കാൻ കൃത്യമായ ഏരിയ അറിഞ്ഞിരിക്കണം. അതുപോലെ വീടിന്റെ പെർമിറ്റ് സംബന്ധമായ കാര്യങ്ങൾക്കും ഏരിയയിൽ കൃത്യമായ അളവ് ഉണ്ടായിരിക്കണം. എന്നാൽ വീടിന്റെ ഏത് ഭാഗത്ത് നിന്നും ഏരിയ...

മുറ്റവും റോഡും തമ്മിൽ ലെവൽ സെറ്റ് ചെയ്തില്ലെങ്കിൽ വീട് നിർമ്മാണത്തിൽ നഷ്ടം വരുന്ന വഴിയറിയില്ല.

വീട് നിർമിക്കുമ്പോൾ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് വീടിന്റെ മുറ്റവും റോഡും തമ്മിലുള്ള ലെവൽ സെറ്റ് ചെയ്യുക എന്നത്. പലപ്പോഴും വീടു പണി മുഴുവൻ പൂർത്തിയായി കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു കാര്യത്തെപ്പറ്റി പലരും ചിന്തിക്കുന്നത്. പിന്നീട് മഴ പെയ്തു കഴിഞ്ഞാൽ റോഡിൽ...

വീടിന്‍റെ തേപ്പ് പണിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

ഒരു വീടിന്റെ നിർമ്മാണത്തിൽ ഓരോ ഘട്ടങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. വീടിന്റെ സ്ട്രക്ച്ചറിങ് വർക്കുകൾ, വയറിങ് എന്നിവ പൂർത്തിയായി കഴിഞ്ഞാൽ അടുത്ത ഘട്ടം പ്ലാസ്റ്ററിങ് വർക്കുകൾ ആരംഭിക്കുക എന്നതാണ്. തേപ്പ് അല്ലെങ്കിൽ പ്ലാസ്റ്ററിങ് വർക്കുകൾ നല്ലരീതിയിൽ ചെയ്തിട്ടില്ല എങ്കിൽ പിന്നീട് പല പ്രശ്നങ്ങളും...

വീട് നിർമ്മാണം വ്യത്യസ്ത ഘട്ടങ്ങളായി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

ഒരു വീട് സ്വന്തമാക്കാൻ പലപ്പോഴും പല വഴികൾ ഉപയോഗിക്കേണ്ടി വരും. മുഴുവൻ പൈസയും കണ്ടെത്തി ഒരു വീട് നിർമ്മാണത്തിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ മിക്ക ആളുകളും ബാങ്ക് ലോണിനെയും മറ്റും ആശ്രയിച്ച് വീട് നിർമിക്കുക എന്ന...

വീടുപണിക്ക് ‘പാറമണൽ’ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും.

മിക്ക വീടുകളിലും ഇപ്പോൾ നിർമ്മാണത്തിനായി പാറമണൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും നിർമ്മാണ സമയത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല എങ്കിലും വ്യാജ പാറമണൽ ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. പലപ്പോഴും വീടുപണിയിൽ തേപ്പ് പണി പൂർത്തിയായി പുട്ടി അടിച്ചു...

നിർമാണ മേഖലയിൽ ഇത് തീ വില കാലം!! വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില കുത്തനെ ഉയരുന്നു!!

ഇതുകൊണ്ടുതന്നെ ഇന്ത്യയിലെ നിർമ്മാണ മേഖലയിലെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് ₹400 മുതൽ ₹600 വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

വീട് നിർമ്മാണത്തിനായി പ്ലോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ പണി കിട്ടും.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ വീടുപണി പൂർണ്ണമായും പൂർത്തിയാകുന്നത് വരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും കുടുംബ സ്വത്ത് ഭാഗിക്കുമ്പോൾ ലഭിക്കുന്ന സ്ഥലത്ത് വീട് പണിയുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന കാര്യം. അതല്ല എങ്കിൽ ഇഷ്ടമുള്ള...

വീടുപണിക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അവയിൽ ഉൾപെടാത്ത ചിലവുകൾ ഇവയെല്ലാമാണ്.

ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും വീടുപണിയെ പറ്റി ഒരു ധാരണ ഉണ്ടാക്കി വയ്ക്കുകയും, അതിൽ ഉൾപ്പെടുന്ന സാധാരണ ചിലവുകളെ പറ്റി മാത്രം ചിന്തിക്കുകയുമാണ് പലരും ചെയ്യുന്നത്. എന്നാൽ വീട് പണിയിൽ നമ്മൾ അറിയാതെ പോകുന്ന...